ഞാൻ : അമ്മയും വാ ഞാൻ ഒറ്റക് പോണില്ല
അമ്മ :എനിക്ക് ചില കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ഉണ്ട് നീ പോയെ
ഞാൻ :എന്ത് പറയാൻ എല്ലാം കഴിഞ്ഞില്ലേ
അമ്മ : പറയേണ്ടതായിട്യുള്ളത് നിന്നോട് പറഞ്ഞാൽ മനസിലാവില്ല
ഞാൻ : എങ്കിൽ ഞാൻ പുറത്തു നിന്നോളം പറഞ്ഞിട്ട് വാ
അമ്മ : നിനക്ക് എവിടെയോ പോകാൻ ഉണ്ടന്നല്ലേ പറഞ്ഞെ ടൗണിലോ മറ്റോ പോണില്ലേ
ഞാൻ : അതു ഇത് കഴിഞ്ഞിട്ട് പൊക്കോളാം
അമ്മ :+രാത്രി താമസിച്ചു വന്നാൽ വീട്ടിൽ കയറ്റില്ല ഞാൻ പറഞ്ഞേക്കാം
ഞാൻ : താമസിക്കില്ല
അമ്മ : എങ്കിൽ ചെന്നു കുറച്ചു വെളിച്ചെണ്ണയും പഞ്ചസാരയും മേടിച്ചു വീട്ടിൽ po ഇതാ പൈസ മാവേലി സ്റ്റോറിൽ പോകോ
ഞാൻ : ഇത് കഴിഞ്ഞിട്ട് പോയാൽ പോരെ
അമ്മ : പോരാ ഇപ്പോ തന്നെ സമയം ഒരുപാട് ആയി ഇനി അരമണിക്കൂർ ഉള്ളു വേഗം മേടിച്ചു വീട്ടിൽ കൊണ്ട് വെക്ക്
ഞാൻ : കടയിൽ നിന്ന് മേടിച്ചാൽ പോരെ
അമ്മ : നിന്നോട് പറഞ്ഞത് അങ്ങ് അനുസരിച്ചാൽ മതി
ഞാൻ : ആ
ഞാൻ സ്റ്റെപ്പിലേക്കു ഇറങ്ങിയപ്പോ വാതിൽ തുറന്നു ഒരു പ്രായം ആയ അമ്മുമ്മ വന്നു.
ഞാൻ അവരെ കണ്ടോണ്ടു ചെരൂപ്പിട്ടു താഴേക്കു പൊയ് ഗേറ്റിൽ ചെന്നു തിരിഞ്ഞു നോക്കിയപ്പോ അമ്മയും അവനും ആാാ അമ്മുമ്മയും ഉള്ളിലേക്ക് കയറുന്നതു കണ്ടു ഞാൻ ഇറങ്ങി പൊന്നു നേരെ മാവേലിയിൽ പൊയ് സാധനങ്ങൾ മേടിച്ചു നേരെ വീട്ടിൽ എത്തി.
അമ്മ വന്നില്ലേ എന്ന് ആലോചിച്ചു വേഗം ഞാൻ വാതിൽ തുറന്നു.
അകത്തു കേറി ഡ്രസ്സ് മാറി കുളിച്ച് ഫ്രഷ് ആയി. കുറച്ചു നേരം ടീവി കണ്ടുനിരുന്നു സമയം 7കഴിഞ്ഞു.
ഇതെന്താ അമ്മ വരഞ്ഞേ എന്ന് ഓർത്തു ഞാൻ അമ്മയുടെ ഫോണിലേക്കു വിളിച്ചു ഫോൺ ബെല്ലടിക്കുന്നുണ്ട് എടുക്കുന്നില്ല.
ഞാൻ ദേഷ്യം വന്ന് ഒന്നുടെ വിളിച്ചപ്പോഴും അതെ അവസ്ഥ അപ്പോ തന്നെ നോർമൽ meseg വന്നു call u back എന്ന്
