Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത സൗഭാഗ്യങ്ങൾ 14

ഞാൻ പിന്നെ ഒരു പോൺ വീഡിയോ കണ്ടു ഉറങ്ങി നേരം കഴിഞ്ഞു ഞാൻ എണീക്കുന്നെ അപ്പോൾ തന്നെ കുറ്റപ്പെടുത്തൽ അവനെ ക്കണ്ടു പടിക്ക് നേരത്തെ എണീറ്റത് കണ്ടില്ലേ എന്ന് പറഞ്ഞു.

അങ്ങനെ ഞാൻ വേഗം കുളിച്ച് റെഡി ആയി. അപ്പോതെക്കും അവനും ഇറങ്ങി. അമ്മ വരുന്നില്ലേ എന്ന് ചോധിച്ചപോൾ നല്ല തലവേദന ഞാൻ ലീവ് ആണെന്ന് പറഞ്ഞു അമ്മ.

ഞാൻ അവനെ നോക്കാതെ വണ്ടി എടുത്തു കോളേജിലേക്ക് പോയി പുറകെ അവന്റെ വണ്ടിയിൽ അവനും.

ഉച്ചക്ക് അവനെ വിളിച്ചു ചോദ്യം ചെയ്തു എന്താടാ innale നീ അവിടെ കാണിച്ചത് സത്യം പറ അവൻ ഒഴിഞ്ഞു മാറുന്നത് കണ്ടു ഞാൻ അവനോടു പറഞ്ഞു.

നീ കാണിക്കുന്നതൊക്കെ എനിക്ക് അവിടെ കാണാം റൂമിലും ഹാളിലും ഞാൻ ക്യാമറ വച്ചിട്ടിട്ടുണ്ട് നീ എന്ത് കാണിച്ചാലും ഞാൻ അറിയും വീട്ടിൽ കേറി പോക്രിത്തരം കാണിച്ചാൽ അടിച്ചു നിന്റെ ഷേപ്പ് മാറ്റും ഞാൻ.

അതിനു മറുപടി ഓ ശെരി എന്ന് മാത്രം ആയിരുന്നു. ഞാൻ അവന്റെ താടാക്കിട്ട് തോണ്ടി വേഗം വീട്ടിൽ നിന്നു മാറിക്കോളാൻ പറഞ്ഞു.

ഞാൻ പോയി വൈകിട്ട് അവനെ കണ്ടില്ല ഞാൻ വീട്ടിൽ ചെന്നപ്പോ അവന്റെ വണ്ടി ഇരിപ്പുണ്ട്.

അവൻ എപ്പോ വന്നു എന്ന് ആലോചിച്ചു ഞാൻ അകത്തു കേറി ചെന്നപാടെ ഹാളിൽ ടീവി കണ്ടു ഇരിക്കുകയാണ് അവൻ. അമ്മ അവനെ suport ആക്കി സംസാരിക്കുവാൻ തുടങ്ങി.

കണ്ടോ clas കഴിഞ്ഞാൽ നേരത്തെ വരുന്നത് കണ്ടില്ലേ പിള്ളേർ ninne പോലെ അല്ല.

ഞാൻ : ആയിക്കോട്ടെ

അവൻ : ആന്റി ഞാൻ പോകുവാ ഇന്ന്

അമ്മ : അതെന്താ നിനക്ക് പടിക്കണ്ടേ

ഞാൻ രക്ഷപെട്ടല്ലോ എന്നോർത്ത്

അവൻ : ഞാൻ ഇവിടെ നില്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കും

അമ്മ : ആർക്കു ബുദ്ധിമുട്ട് ഉള്ളവർ സഹിച്ചോളും നീ പഠിച്ചില്ലേ നിന്റെ മമ്മി എന്നോട് ചോദിക്കും

ഞാൻ കലി വന്നു റൂമിലേക്ക്‌ പോയി ഡോർ ആഞ്ഞു അടച്ചു. അതിന്റെ ചീത്ത പുറത്തു നിന്നു പറഞ്ഞത് കേട്ടു ജ്ഞാൻ. നേരം ഇരുട്ടി കഴിഞ്ഞാണ് ഞാൻ ഇറങ്ങി വന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025