Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത സൗഭാഗ്യങ്ങൾ 16

ഞാൻ മെസേജ് അയച്ചു പക്ഷെ net ഓണാണെങ്കിലും നോക്കുന്നില്ല.

ഞാൻ അമ്മയോട് കാര്യങ്ങൾ പറഞ്ഞു.

അമ്മ : അങ്ങേരു എടുക്കത്തില്ല അല്ലേലും മടുത്തിട്ടുണ്ടാവും നമ്മളെ ഒരുപാട് സ്നേഹിച്ചു അതാ മ്മക്ക് പറ്റിയത്. കാത്തിരുന്നു വെറുതെ

ആന്റി കഴിഞ്ഞത് കഴിഞ്ഞു അവന്റെ കാര്യം ഇനി ഓർക്കേണ്ട നീയമപരമായി എന്തേലും ചെയ്യാനുണ്ടേൽ ചെയ്യാം. കൊച്ചിന്റെ അവകാശവും കിട്ടും.

ഏതാണ്ട് രാത്രി ആയപ്പോ അവരൊക്കെ പോയി അമ്മ കരഞ്ഞോണ്ട് റൂമിലേക്ക്‌ പോയി ഞാൻ അമ്മയോട് എന്ത്‌ പറയും എന്നൊക്കെ വിചാരിച്ചു ഹാളിൽ യിരുന്നു.

കുറച്ചു കഴിഞ്ഞു ഞാൻ എണീറ്റു റൂമിലേക്ക്‌ പോകാൻ ഇരുന്നപ്പോൾ ഒരു car വന്നു നോക്കുമ്പോൾ അയാൾ ആണ് സാർ.

സാർ കേറി വന്നു എന്നോട് അമ്മയെവിടെ എന്ന് ചോദിച്ചു. ഞാൻ അകത്തുണ്ട് എന്താ എന്ന് പറഞ്ഞു അപ്പോഴേക്കും ശബ്ദം കെട്ടിട്ടാവണം അമ്മ ഇറങ്ങി വന്നു കരഞ്ഞ കണ്ണുമായി.

അമ്മം : ഓ സാറോ ഇരിക്ക്

സാർ സോഫയിലേക്ക് യിരുന്നു അമ്മ എന്താ സാർ സ്കൂളിലെ കാര്യം ആണേൽ ഞാൻ പിന്നെ സംസാരിക്കാം

സാർ : അല്ല ഫാമിലി കാര്യം തന്നെ ഇനി ഇപ്പോ വിഷമിച്ചിട്ടു എന്താ കാര്യം കഴിഞ്ഞത് കഴിഞ്ഞു.

അമ്മ : എന്നാലും സാർ അത്രെയേറെ അങ്ങേരെ ഞാൻ സ്നേഹിച്ചു ഒരു മകൻ മതി എന്ന് പറഞ്ഞിട്ടും ഞാൻ സമ്മതിച്ചു എന്നിട്ടും എന്നോട് അയാൾ ഇങ്ങനെ

അമ്മ വീണ്ടും കരയാൻ തുടങ്ങി.

ഞാൻ എണീറ്റു റൂമിലേക്ക്‌ പോയി.

സാർ പറയുന്നത് കേൾക്കാമായിരുന്നു.

സാർ : ഇനി പറഞ്ഞിട്ട് കാര്യമില്ല അവകാശം ചോദിച്ചു വാങ്ങണം നാളെ അവൻ വളർന്നു വരും അവന്റെ ഭാവി നോക്കണം.

അമ്മ : അവനെ ഓർത്താണ് ഞാൻ ഇത്രേംങ്കാലം കാത്തിരുന്നത് പോലും.

സാർ : സാരമില്ല നാളെ ഒരു പരാതി ഒക്കെ കൊടുത്തു കേസ് ആകാം

അമ്മ,: അതൊന്നും വേണ്ട സാർ

സാർ : അല്ലാണ്ട് നിങ്ങൾ എങ്ങനെ ജീവിക്കും നാളെ അയാൾ വന്നു ഈ വീട് ഒഴിയാൻ പറഞ്ഞാൽ ചെയ്യേണ്ടി വരും ഇപ്പോ തന്നെ അയാൾ divorse നോട്ടിസ് അയച്ചിട്ടുണ്ടാവും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025