Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത സൗഭാഗ്യങ്ങൾ 9

വീണ്ടും മുഖത്തു അടിച്ചു ഞാൻ കൊടുത്തു. അമ്മം പെട്ടെന്ന് പേടിച്ചു അടുക്കളയിൽ നിന്നു മാറി ഓടി. സാർ എന്നെ തള്ളി മറിച്ചിട്ട് തലയിൽ പിടിച്ചു ഹാളിലേക്ക് ഓടി.

ഞാൻ പുറകെ ചെന്നപ്പോഴേക്ക് ആൾ പോയി കഴിഞ്ഞിരുന്നു.

ഞാൻ നേരെ അമ്മയുടെ മുറിയിലേക്ക് ചെന്നു അവിടെ കട്ടിലിൽ കിടന്നു കരയുന്ന അമ്മയെ കുറെ തെറിയും വിളിച്ചു ചീത്തയും പറഞ്ഞു ഞാൻ പോയി റൂമിലേക്ക്‌.

കരഞ്ഞു ഞാൻ ബെഡിൽ കിടന്നു. എപ്പോഴോ ഉറങ്ങി പോയി എണീക്കുമ്പോ സമയം 9മണി ആയി.

ഇന്നലെ എന്തൊക്കെ സംഭവിച്ചേ ഒരെത്തും പിടിയും കിട്ടുന്നില്ല ഞാൻ ആകെ എന്തോപോലെ ആയി.

നേരെ താഴേക്കു വന്നു അവിടെ ആരേം കണ്ടില്ല കിച്ചണിൽ നോക്കി അവിടെ പാത്രങ്ങൾ ഒക്കെ കിടപ്പുണ്ട് കഴിച്ചതിന്റെ ഒക്കെ.

ഞാൻ അമ്മയുടെ മുറിയുടെ വാതിക്കൽ എത്തി അവിടെ അടഞ്ഞു കിടപ്പുണ്ട്.

ഞാൻ പുറത്തു പോയി നോക്കി അവിടെങ്ങും ആരുമില്ല അമ്മയുടെ ചെരുപ്പ് കിടപ്പുണ്ട് ഒന്ന് ഉറപ്പിച്ചു അമ്മം പോയിട്ടില്ല ജോലിക്ക് ഞാൻ അകത്തേക്ക് കേറി.

ഡോറിൽ മുട്ടി പക്ഷെ പ്രീതികരണം ഒന്നും ഉണ്ടായില്ല.

ഞാൻ നേരെ അടുക്കളയിൽ പോയി കുറച്ചു വെള്ളം എടുത്തു കുടിച്ചു നേരെ നടന്നു. അപ്പോഴും ആ ഡോർ അടഞ്ഞു കിടപ്പുണ്ട് ഞാൻ എന്റെ മുറിയിലേക്ക് പോയി ഇന്നിനി വയ്യ കോളേജിൽ പോകാൻ സമയം കഴിഞ്ഞു.

പിന്നെ നല്ല ഷീണം തലവേദന കയ്യിലും മുറിവ് ഉണ്ട്ഇന്നലത്തെ ആവും നെറ്റിയിലും വേദന ഉണ്ട് ഞാൻ ബാം എടുത്തു പുരട്ടി കിടന്നു. ഒരു 12മണി ആയി കാണും പാത്രങ്ങളുടെ ശബ്ദം കേട്ട് ഞാൻ ഉണർന്നു.

എണീറ്റു അടുക്കളയുലേക്കു പോയി അമ്മ അവിടെ ഉണ്ട് പാത്രങ്ങൾ ഓരോന്നായി കഴുകി സിങ്കിലേക്ക് ഇടുന്നു.

ഞാൻ ഒന്നും മിണ്ടാതെ ഹാളിൽ ചെന്നു ടീവി ഓണാക്കി വച്ചു സൗണ്ട് കുറച്ചു ഞാൻ ന്യൂസ്‌ ചാനൽ കണ്ടു. ഇടക്ക് ഞാൻ അടുക്കളയിൾക്കു നോക്കി ഹാളിൽ നിന്ന് നോക്കിയാൽ അവിടെ കാണാം.

ഞാൻ പിന്നെ ടീവി ഓഫാക്കി റൂമിൽ പോയി കുറച്ചു കഴിഞ്ഞു നല്ല വിശപ്പ് ഞാൻ എണീറ്റു കിച്ചണിൽ പോയി അവിടെങ്ങും ആരുമില്ല ഞാൻ പാത്രത്തിലൊക്കെ നോക്കി ഒന്നുമില്ല മാഗ്ഗി ഉണ്ടാക്കിയതിന്റെ വേസ്റ്റ് കാണാം അമ്മ ഉണ്ടാക്കി കഴിച്ചത് ആവും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025