Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം മാറ്റിയ യാത്ര 3

മുറ്റത്ത് ജീപ്പിന്റെ ശബ്ദം കേട്ടപ്പോഴാണ് ഉറക്കം ഞെട്ടിയത്.

ഹൃദയത്തില്‍ വീണ്ടും ആഹ്ലാദത്തിന്റെ പെരുമ്പറ മുഴങ്ങി. ചെറിയ ഒരു കുസൃതി ഒപ്പിക്കാനാണ് തോന്നിയത്. ഓടിപ്പോയി വാതിലിന്റെ കൊളുത്ത് എടുത്ത് വെച്ചു. വാതിലിനോട് ചേര്‍ന്ന് ജനവാതിലിന്റെ കര്‍ട്ടനുണ്ട്. അതിന്റെ പുറകിലേക്ക് മാറി ഒളിച്ച് നിന്നു.

‘ മാഡം, വൈകീട്ട് എത്ര മണിക്ക് വരണം’ ഭവ്യതയോടെയുള്ള ഡ്രൈവറുടെ ചോദ്യം കേള്‍ക്കാം.

‘ താന്‍ വരണ്ട, ആവശ്യമുള്ളപ്പോള്‍ ഞാന്‍ വിളിച്ചോളാം’ പരുഷമായ ആജ്ഞാസ്വരത്തിലുള്ള സംസാരം തന്നെ.

കോളിംഗ് ബെല്ലടിച്ചു. ഞാന്‍ തുറക്കാന്‍ പോയില്ല. ജനവാതിലിന്റെ കൂളിംഗ് ക്ലാസ്സിനുള്ളിലൂടെ എനിക്ക് പുറത്തെ കാഴ്ച വ്യക്തമായി കാണാം.

വീണ്ടും ഒന്നുകൂടി കോളിംഗ് ബെല്ലടിച്ചു. വാതിലിന് നേരെ തന്നെ ആകാംക്ഷയോടെ നോക്കി നില്‍ക്കുന്ന ചേച്ചിയുടെ മുഖത്ത് പെട്ടെന്ന് ആശങ്കയുടെ കാര്‍മേഘം ഉരുണ്ട് കൂടുന്ന കാഴ്ച.

ഞാന്‍ തുറന്നിട്ട വാതില്‍ കാറ്റത്ത് അല്‍പ്പം ഉള്ളിലേക്ക് തുറന്നിരിക്കുന്നു. പോലീസ് ബുദ്ധിയല്ലേ, പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. ഒരു നിമിഷം ഒന്ന് സ്തംഭിച്ച് നിന്ന ചേച്ചി അകത്തേക്ക് ഓടിക്കയറി, വാതില്‍ തള്ളിത്തുറന്ന് ഞങ്ങള്‍ കിടന്ന റൂമിനെ ലക്ഷ്യമാക്കി ഓടി…ഞാനകത്തില്ല…ടോയ്‌ലറ്റ് തുറന്ന് നോക്കി, ഞാനുള്ളിലില്ല….

ചേച്ചിയാകെ തകര്‍ന്ന് പോയി, ഞാന്‍ ഒന്നും പറയാതെ മുങ്ങിക്കളഞ്ഞു എന്ന് കരുതിക്കാണണം. നിരാശയോടെ തലയ്ക്ക് കൈ കൊടുത്ത് കസേരയിലിരിക്കുന്നു. എനിക്ക് പുറം തിരിഞ്ഞാണിരിക്കുന്നത്.

ഞാന്‍ ഒച്ചയുണ്ടാക്കാതെ പിന്നിലൂടെ ചെന്ന്, രണ്ട് കണ്ണും കൈകള്‍ കൊണ്ട് പൊത്തിപ്പിടിച്ചു..

ചേച്ചി ഞെട്ടിയെഴുന്നേറ്റു, പക്ഷെ ഞാന്‍ കൈകള്‍ വീട്ടില്ല, അതേ നിലയില്‍ തുടര്‍ന്നു. വിരലുകള്‍ക്കിടയിലേക്ക് ഒരു നനവ് അരിച്ചിറങ്ങുന്നു…

ദൈവമേ…ചേച്ചി കരയുകയാണ്.

എന്ത് ചെയ്യണം…ആശ്വസിപ്പിക്കാന്‍ നിന്നാല്‍ രാവിലത്തേത് പോലെ സീനാകും, കാര്യം നടക്കില്ല….ആശ്വസിപ്പിക്കാതിരിക്കുന്നതാണ് നല്ലത്, എന്റെ മനസ്സ് എന്നോട് തന്നെ പറഞ്ഞു.

ഒന്നും മിണ്ടാതെ ചേച്ചിയെ ഞാന്‍ തിരിച്ച് പിടിച്ച് നെഞ്ചോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു. മുഖമുയര്‍ത്തി നെറ്റിമുതല്‍ ചുണ്ട് വരെ തെരുതെരെ ഉമ്മവെച്ചു. കണ്ണുനീര്‍ തുള്ളികള്‍ നേരത്തേത് പോലെ തന്നെ ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുത്തു.

ധ്രുതവേഗത്തില്‍ പിറകിലേക്ക് മാറി കക്ഷത്തിനിടയിലൂടെ മുലകള്‍ രണ്ടും പിടിച്ച് ഞെരിച്ചു. ഉദ്ധരിച്ച കുണ്ണ പാന്റിനിടയിലൂടെ ചന്തിയിലേക്ക് തുളച്ച് കയറിക്കൊണ്ടേ ഇരുന്നു. കൈകള്‍ കൊണ്ട് രണ്ട് മുലകളും യൂണിഫോണിന് മുകളിലൂടെ മുകളിലേക്ക് തട്ടിക്കളിഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025