Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം ഒരു കളി വഞ്ചി

ഞാൻ ഒന്നും പറയാതെ ബനിയൻ ഊരി സൈഡിൽ ഇട്ടു…

Ziya : ooo six പാക്ക് ഒക്കെ ആണല്ലോ😁

ഞാൻ : ഏയ് അങ്ങനെ ഒന്നുമില്ല ☺️☺️

Ziya തേൻ എടുത്ത് എവിടെയാ പൊള്ളിയത് എന്ന് ചോദിച്ചു

ഞാൻ : തേൻ ഇങ്ങ് താ ചേച്ചി ഞാൻ പുരട്ടിക്കോളാം

Ziya :ദേണ്ടേ ചെക്കന് പിന്നെ നാണം എവിടെയാ പുരട്ടണ്ടേ എന്ന് പറയെടാ അല്ലേൽ നീ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും.

ഞാൻ എന്റെ മൂലക്കണ്ണ് തൊട്ട് കാണിച്ച് കൊടുത്തു. സിയയുടെ മുഖത്ത് ചെറിയൊരു നാണം വന്നിട്ടുണ്ടെന്ന് എനിക്ക് കണ്ടപ്പോൾ മനസ്സിലായി.

Ziya തേൻ എടുത്ത് മെല്ലെ എന്റെ മുലക്കണ്ണിലും അതിന്റെ ചുറ്റും തടവികൊണ്ടിരുന്നു. ഞാൻ നാണം മറിച് താഴേക്ക് നോക്കി കൊണ്ടിരുന്നു.കമ്പി ആകാൻ തുടങ്ങിയ കുണ്ണ കണ്ട്രോൾ ചെയ്ത് പിടിക്കാൻ നോക്കി നടന്നില്ല മൈരൻ പാന്റിന്റെ ഉള്ളിൽ കിടന്ന് വിങ്ങി വിങ്ങി പാന്റ് മുഴച്ച് വരുന്നത് ഞാൻ അറിഞ്ഞു. എന്തോ ഭാഗ്യത്തിന് കഴിഞ്ഞു ഇനി ബനിയൻ ഇട്ടോ എന്ന് Ziya പറഞ്ഞു. അപ്പോൾ തന്നെ ബനിയൻ ഞാൻ എടുത്തിട്ട് ഒരു താങ്ക്സ് ഉം ഞാൻ പറഞ്ഞു…

പിന്നെ അവിടെ നിക്കാൻ നിന്നില്ല മിക്സ്ചർ ഉം എടുത്ത് ഉമ്മയോട് ഉം സിയായോടും bye ഉം പറഞ്ഞ് ഞാൻ വീട്ടിലേക്ക് വിട്ടു.

വീട്ടിൽ കേറി ചെന്നപാടെ ഇതെന്നാ പറ്റിയതാടാ എന്ന് ചോദിച്ച് അമ്മ അടുത്തേക്ക് വന്നു.

ഒന്നുമില്ലമേ താഴത്തെ വീട്ടിലെ ചേച്ചി ഇല്ലേ ziya അവർക്ക് സാധനം മേടിക്കാൻ ഉണ്ടായിരുന്നു. മേടിച് കൊടുത്തതിന്റെ ഉപകാരമായി ചായ കുടിച്ചതാ അറിയാതെ മേത്തേക്ക് മറിഞ്ഞു പിന്നെ അവിടുന്ന് ചേച്ചി തേനൊക്കെ പുരട്ടി തന്നു. കുഴപ്പൊന്നൂല്ലമ്മേ…

അമ്മ :നിനക്ക് എങ്ങനെയാ അവളെ അറിയുന്നേ?

ഓ അതോ ഞാൻ ഇന്നാ അറിഞ്ഞേ ആ ചേച്ചി എന്റെ കോളേജിലാ പഠിക്കുന്നേന്ന് ഇന്ന് പരിചയപ്പെട്ടതാ…

അമ്മ :അവളെന്നെ പഠിക്കുന്നെ?

ഞാൻ :ചരിത്രം

അമ്മ :Mmm

ഇന്നാ മിച്ചർ….

ഞാൻ നേരെ ഫോണും എടുത്ത് കട്ടിലിൽ പോയി ഫോണും കുത്തി കിടന്നു… രാത്രി അമ്മ കഴിക്കാൻ വിളിച്ചു നേരെ ചെന്ന് ഭക്ഷണം കഴിച്ചു. കൈ പൊള്ളിയതിനാൽ അമ്മയാണ് ചോറ് വാരി തന്നത്. നേരെ കട്ടിലിൽ പോയി ഒറ്റ കിടത്തം വാണം വിടണം എന്നുണ്ടായിരുന്നു ഊമ്പിയ നീറ്റൽ കാരണം അത് വേണ്ടാന്ന് വെച്ചു. പിന്നെ കണ്ണും പൂട്ടി നാളത്തെ എന്ത് ചെയ്യും എന്ന് ആലോചിച്ച് കിടന്നുറങ്ങി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025