Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി Back to Life

“‘ ഇക്കാ അത് “‘ അൻവർ വിളറി ജെസ്സിയെയും അനിതയെയും നോക്കി .

“‘ അൻവർ താൻ അയാളെ ഇങ്ങോട്ട് വിളിക്ക് …പിന്നെയൊരു കാര്യം … ഡീൽ നമ്മൾ തമ്മിലാണ് .അയാളുമായി ഞങ്ങൾക്കൊരു കാര്യവുമില്ല ..വെറുതെ ആശിക്കുകയും വേണ്ട “‘

“‘ ജെസ്സീ ..അയാളെ എന്തിനാ ഇങ്ങോട്ട് വിളിക്കുന്നേ ?” അനിത അവളുടെ ചെവിയിൽ ചോദിച്ചു

“‘ ഇക്കാ ഇവിടേം വരെയൊന്നു വരുമോ ?”’ അൻവർ ചോദിച്ചിട്ട് എന്തോ മൂളിയിട്ട് ഇന്റർ കോം വെച്ചു .അല്പനേരത്തിനുള്ളിൽ തന്നെ കോളിംഗ് ബെൽ കേട്ടു . അൻവർ എഴുന്നേറ്റ് വാതിൽ തുറന്നപ്പോൾ നല്ലതുപോലെ വെളുത്ത ഒരു കഷണ്ടിയുള്ള ആൾ അകത്തേക്ക് വന്നു . വലിയ കുടവയർ . വെളുത്ത ഫുൾ സ്ലീവ് ഷർട്ടും മുണ്ടും . കയ്യിലൊരു റാഡോ വാച്ച് .ബെഡിലിരിക്കുന്ന ജെസ്സിയെയും അനിതയെയും കണ്ടയാളുടെ കണ്ണുകൾ മിഴിഞ്ഞു , വാ പൊളിഞ്ഞു . ജെസ്സി അയാളെ നോക്കിയൊന്നു ചിരിച്ചു

“‘ കഴിക്കുമോ ഇക്ക ?”

“‘ ഒഴിക്ക് “‘ അയാൾ അൻവർ ഇരുന്ന കസേരയിലിരുന്നു കൊണ്ടവരെ മാറി മാറി നോക്കി . അയയുടെ കണ്ണുകൾ ജെസ്സിയുടെയും അനിതയുടെയും മുലച്ചാലിലേക്കും കൊഴുത്ത തുടയിലേക്കും മാറി മാറി പതിഞ്ഞു .

ജെസ്സി കയ്യിലിരുന്ന ഗ്ലാസ് കാലിയാക്കിയിട്ട് അതിലൊരു ലാർജ് ഒഴിച്ച് അയാൾക്ക് നീട്ടി

“‘ ഇക്കാ ..അൻവറിനോട് ഞാനൊരു കാര്യം പറഞ്ഞിട്ടുണ്ട് … ഞങ്ങളിവിടെയൊരു ബിസിനസ് തുടങ്ങാൻ ആലോചിക്കുന്നു .വിഷയം പൈസ തന്നെയാണ് “” ജെസ്സി അൻവറിനോട് പറഞ്ഞ കാര്യങ്ങൾ ചുരുക്കി അയാളോട് പറഞ്ഞു .. അലവിയുടെ കണ്ണുകൾ അടഞ്ഞു തുറന്നുകൊണ്ടിരുന്നു . കൈവിരലുകൾ കണക്കു കൂട്ടുന്നത് പോലെ മടങ്ങി നിവർന്നു .എന്നിട്ടയാൾ ആണവറിനെയും വിളിച്ചു പുറത്തേക്കിറങ്ങി പോയി

“‘ ഡി പുള്ളേരെ ..ഉറുപ്പ്യ നമ്മള് മൊടക്കാം “‘ അൽപനേരം കഴിഞ്ഞയാൾ അൻവറെ കൂട്ടിക്കൊണ്ട് അകത്തേക്ക് പോയിട്ട് തിരിച്ചു വന്നു കസേരയിൽ ഇരുന്നു

“‘ നിങ്ങള് തയ്യല് കടയോ ബൂട്ടി പാർലറോ മസാജ് പരിലാരോ എന്നാ വേണേലും തൊടങ്ങിക്കോ .. ഉറുപ്പ്യ ഒന്നര കൊടിയും നമ്മള് തരും …”‘ ജെസ്സിയടുത്തേയും അനിതെയുടെയും കണ്ണുകൾ വിടർന്നു .

“‘ പക്ഷേങ്കി ഒരു കൺഡീസൻ ഒണ്ട് “‘ അലവി പോക്കറ്റിൽ പോക്കറ്റിൽ നിന്ന് ഒരു പൊതി കാജാ ബീഡിയെടുത്ത് ചുണ്ടിൽ വെച്ചു കത്തിച്ചു .

“‘ നിങ്ങളെന്തു കച്ചോടം തുടങ്ങിയാലും അതെന്റെ പേരിലായിരിക്കും .ആ സ്ഥലോം …നമ്മക്ക് പലിശ വേണ്ട .. അല്ലാ …പലിശ നമമുടെ മുന്നി തന്നെ ഒണ്ടല്ലോ “‘

“”” അത് പറ്റില്ലിക്ക … നിങ്ങൾക്ക് ഞങ്ങൾ പേപ്പറിൽ ഒപ്പിട്ടു തരാം … ബ്ലാങ്ക് ചെക്കും . .. “‘

“‘ അത് പറ്റില്ല ഇത് ഉറുപ്പ്യ ഒന്നും രണ്ടുമല്ലേയ് “‘

അനിത ജെസ്സി ഇരിക്കുന്നത് പോലെ കാലിന്മേൽ കാൽ കയറ്റി വെച്ചു ..എന്നിട്ട് മുടിയൊന്നു കോതി വിടർത്തിയിട്ടു . രോമ രഹിതമായ അവളുടെ കക്ഷം കക്ഷം കണ്ടയാൾ നാണമില്ലാതെ അവരുടെ മുന്നിലിരുന്നു തന്നെ കുണ്ണയിൽ തഴുകി .

“‘ നിങ്ങളെ പോലെ തൊലി വെളുത്ത കൊറേ പെണ്ണുങ്ങളെ ഞാങ്കണ്ടിട്ടുള്ളതാ പുള്ളാരെ … കായ വാങ്ങീട്ട് ഇറച്ചിക്കകച്ചവടം തന്നെയല്ലേ ഇങ്ങള് നടത്തുന്നെ … അൻവറല്ല ഞാൻ .. തൊലിവെളുപ്പ് കണ്ടാ ഞാൻ മാറൂലാ .. ഞാമ്പറയാം കാര്യങ്ങള് …എടി കൊച്ചെ .. ഉറുപ്പ്യ ഞാൻ തരും … നിങ്ങളവിടെ സ്റ്റാഫ് .. മാസാമാസം ശമ്പളം തരും .. അതിച്ചിരെ കൂടുതലും തന്നേക്കാം .. പിന്നെ കച്ചോടം ഉണ്ടേൽ അതിന്റൊരു ലാഭവിഹിതോം …അതിനൊള്ളത് നിങ്ങളെനിക്ക് പകരമെനിക്കിങ് തന്നേക്കണം .. യേത് ?”’ അലവി വിരലുകൾ വട്ടത്തിലാക്കി മറ്റേ കയ്യിലെ ചൂണ്ടു വിരൽ അതിലൂടെ കയറ്റിയിറക്കി കാണിച്ചു .

“‘ വാടീ ..പോകാം “‘ ജെസ്സി പറഞ്ഞതോടെ അനിത എഴുന്നേറ്റു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025