Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി Back to Life

“” അവർക്കതേ അറിയൂ … അവരിങ്ങനെയൊരു സിറ്റുവേഷനിൽ കൂടി കടന്നു പോയിട്ടില്ല … പണം ഇല്ലാതാവുമ്പോൾ മനുഷ്യർക്ക് ദേഷ്യം വരും ..അത് സ്വാഭാവികമാ ….ഇത് സോൾവ് ആയാലും ഇല്ലെങ്കിലും അടുത്ത തവണ ഇങ്ങനൊന്നുണ്ടായാൽ അവർക്കത് പ്രശ്നമാകില്ല … കാരണം അവർ ജീവിതം പഠിച്ചു തുടങ്ങുന്നേ ഉള്ളൂ .ചെറിയൊരു വെയിൽ കൊണ്ടാൽ അഗ്നിയും വഴങ്ങും …..വാ നമുക്കൊരു ലെമൺ ജ്യൂസ് അടിച്ചിട്ട് മടങ്ങാം “‘

അവർ മടങ്ങി വന്നു ഊണും കഴിഞ്ഞൊന്നു കിടന്നപ്പോൾ ആണ് അനിതയുടെ ഫോണടിച്ചത് .. .അനിത മൊബൈൽ എടുത്തു കട്ടാക്കി വീണ്ടും കിടന്നു

“‘ ആരാടി അനീ ..”‘

“‘ അതാ അൻവർ ആണെന്ന് തോന്നുന്നു …””

“‘ ഇങ്ങു താ മൊബൈൽ ..ഞാനൊന്നു സംസാരിക്കട്ടെ … എന്താ കാര്യമെന്നറിയാമല്ലോ “‘

“” കാര്യമെന്താ … അത് തന്നെ ..ജെസ്സി നീ വേണ്ടാത്തതിനൊന്നും പോകേണ്ട “‘

“‘ നോക്കാടി നമുക്കു …”” ജെസ്സി ഫോണെടുത്തു അൻവറിനെ തിരികെ വിളിച്ചു …

“” ഹാലോ …. ഹാ ഞാൻ ..ജെസ്സിയാണ് … ഇല്ല ..അനിത മാർക്കറ്റിൽ പോയതാ …ഇല്ല ഇവിടെ താഴെ …പെട്ടന്ന് വരും … എന്തുണ്ട് അൻവറേ വിശേഷം ? ആഹാ … നാളെയോ ..ഓക്കേ ഓക്കേ തീർച്ചയായും പറ്റുമെങ്കിൽ കാണാം ..ശെരി ..പറഞ്ഞേക്കാം “‘

“‘ എന്നാടി ജെസ്സി ?”’ ജെസ്സി ഫോൺ വെച്ചപ്പോഴേക്കും ഉദ്വെഗത്തോടെ അനിത തിരക്കി ..
“‘ അൻവർ ഇപ്പോൾ നാട്ടിൽ നിന്ന് പുറപ്പെടുന്നെന്നു … നൈറ്റ് ചെന്നൈയിൽ എത്തും ..നാളെ കാണാൻ പറ്റുമോയെന്ന് ?”

“‘ വേറെ പണിയൊന്നുമില്ലേ അയാൾക്ക് …ഇവിടേ മൂട്ടിൽ തീപിടിച്ചിരിക്കുമ്പോഴാ അവന്റെയൊക്കെയൊരു .” അനിത ഒച്ച വെച്ചു

“‘ മൂട്ടിലെ തീ കെടുത്താൻ അവന്റെ കയ്യിലൊരു ഹോസുണ്ട് … അറ്റമില്ലാത്ത ഹോസ് …അതിൽ നിന്ന് നല്ല പാലഭിഷേകം തന്നെ നടത്തി നിന്റെ തീ കെടുത്തും ..എന്താ പോരെ “‘

“‘ ജെസ്സി … നിന്റെ തമാശ കള …. “‘ അനിത തുള്ളിച്ചാടി അപ്പുറത്തേക്ക് പോയി ..

പിറ്റേന്നും പതിവുപോലെ അവർ ഇറങ്ങി .. സ്ഥിരമായി പോകുന്ന ഒരു ബ്യുട്ടിക് ഉണ്ടായിരുന്നു … അവരുടെ അറിവിൽ ഒന്ന് രണ്ടിടത്തു സെയിൽസ് ഗേൾസ് ആയും ഒക്കെ ജോലിയുണ്ടന്ന് പറഞ്ഞെങ്കിലും ചെയ്യുന്ന ജോലിക്കുള്ള ശമ്പളമോ അല്ലെങ്കിൽ ഇപ്പോൾ ആവശ്യമായ തുകയുടെ നാലിലൊന്നു പോലും ഇല്ലാതിരുന്നിട്ടോ ജെസ്സി അത് വേണ്ടാന്ന് വെക്കുകയാണ് ചെയ്‌തെത് ..വേണ്ടായെന്നു വെച്ചതല്ല … ഒന്നും കിട്ടിയില്ലെങ്കിൽ നോക്കാമെന്ന് കരുതി …

അന്ന് രണ്ടു മണിയായപ്പോൾ അവർ ബ്യുട്ടീക്കിൽ എത്തി … അതൊരു മലയാളിയുടേതാണ് .. പാലക്കാടുള്ള ഒരു മൈഥിലി ..ഹസ്ബൻഡ് ചെന്നൈ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടർ ..മക്കളില്ല … മൈഥിലിയുടെ ഹസ്ബന്റിന്റെ ഫാമിലി വളരെ പണ്ടേ ചെന്നൈയിൽ വന്നതാണ് ..

“‘ ആ ജെസ്സി …. ഞാനിന്നു നിങ്ങളെ കണ്ടില്ലെങ്കിൽ വിളിക്കാൻ ഇരിക്കുവായിരുന്നു …പിന്നെയവിടെ വരാതെ പോകില്ലലോയെന്നു കരുതി “”

“‘ എന്നാ മൈഥിലി ?”

“‘ ഞാൻ ഈ സ്ഥാപനം തുടങ്ങിയതിൽ പിന്നെയാണ് എന്തെങ്കിലും ഒക്കെ ഒരു ബാലൻസ് ആയത് . കാര്യം പറഞ്ഞാൽ വീട്ടിലിരുന്നു ബോറടിക്കണ്ടായെന്ന് കരുതിയാണ് തുടങ്ങിയതെങ്കിലും . ഇപ്പൊ വർഷം പത്തു പന്ത്രണ്ടായി . ഒരു ഫ്ലാറ്റ് സ്വന്തമായി വാങ്ങി . ഇനിയിപ്പോ ചേട്ടൻ ജോലിക്കു പോയില്ലേലും കുഴപ്പമില്ലാത്ത അവസ്ഥയാണ് . കാരണം നല്ലൊരു വരുമാനം തന്നെ ഇവിടെനിന്നു കിട്ടുന്നുണ്ട് “‘

“‘ നീ എന്താ പറഞ്ഞു വരുന്നേ ?”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025