Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി 2

ഞാനാകെ വിയർത്തു കേറിവന്ന ദേഷ്യമെല്ലാം ഒറ്റയടിക്ക് പേടിയ്ക്കു വഴിമാറി

“എന്റെ പൊന്നു രതീഷണ്ണ ചതിക്കല്ല് , അണ്ണൻ പറയില്ലാന്ന് പറഞ്ഞതല്ലേ..””
അയാളൊരു വികൃതമായ ചിരിച്ചിരിച്ചു

“ആ നമുക്ക് ആലോചിക്കാം, നീയിപ്പോ എന്തായാലും കൂടെ വാടാ..”

ഞാൻ മിണ്ടാതെ അയാളുടെ കൂടെപോയി ഒന്ന് ഇടിച്ചിടാമെന്ന് വെച്ചാൽ നടക്കില്ല, എന്നെ കാലും നാലിരട്ടി ആരോഗ്യമുണ്ടാവും പരട്ടയ്ക്കു, എന്റെ ദുർവിധിയോർത്തു ഞാൻ അവന്റെ പുറകെ നടന്നു

ഞങ്ങൾ പത്തു മിനിറ്റുകൊണ്ട് എന്റെ വീട്ടിലെത്തി, മുന്നിലെ സ്കൂട്ടർ അവിടുണ്ട്, അച്ഛൻ രാവിലെ സത്യമാമ്മന്റെ കൂടെയാണ് ട്രെയിൻ പിടിക്കാൻ പോയിട്ടുണ്ടാവുക, ഞാൻ വീടിന്റെ ഗേറ്റ് തള്ളിത്തുറന്നു അകത്തു കയറി,
മുന്നിലെ വാതിൽ തുറന്നിട്ടിരിക്കാണ്, സമയം രാവിലെ എട്ടരയോട് അടുത്തിരുന്നു

ഞാൻ ഈ വധൂരിയെ വേഗം തന്നെ പറഞ്ഞുവിടാനായി അമ്മയെ വിളിച്ചു,

“അമ്മേ അമ്മേ, എവിടാ”

അകത്തുനിന്നുയാതൊരു പ്രതികരണവുമില്ല,
പെട്ടെന്ന് പുറകിലുള്ള കിണറിന്റെ ഭാഗത്തുനിന്ന് ‘അമ്മ വിളികേട്ടു

“ഞാൻ ഇവിടുണ്ടടാ, ഇവിടെ അലക്കുവാന്, നീ ഇങ്ങോട്ടു വാ.!”

ഞാൻ എന്ത് ചെയ്യണമെന്നറിയാതെ രതീഷേട്ടനെ നോക്കി,

“എന്നാ വേഗം വാടാ എനിയ്ക്കു ഇതുകഴിഞ്ഞു നൂറുകൂട്ടം പണിയുള്ളതാ ” അയാൾ തിടുക്കം കൂട്ടി
ഞാൻ അയാളേം കൂട്ടി ഞങ്ങടെ വീടിന്റെ പടിഞ്ഞാറേ ഭാഗത്തുള്ള കിണറിന്റെ സൈഡിലേക്ക് നടന്നു, ഞങ്ങടെ പറമ്പു ഏകദേശം മൂന്നു ഏക്കറോളം വരും, അച്ഛന് അമ്മവഴി കിട്ടിയ സ്വത്താണ് , വീട്ടിലെക്കെ കേറാനുള്ള ഗേറ്റ് ഒഴികെ ബാക്കിയെല്ലാം വലിയ മതിൽ കെട്ടി വളച്ചെക്കാണ് ധാരാളം കൃഷിയുമുണ്ട് ചെറിയ പൂക്കളുള്ള ചെടികളും , പച്ചക്കറി പോലുള്ളവ, അതുകൊണ്ടു തന്നെ വീടിന്റെ അകവശത്തു ആരും പെട്ടെന്ന് ഓടികേറി വരാറുമില്ല , വീടിന്റെ പുറകു ഭാഗത്താണ് കിണറു, അതിനോടടുത്തുതന്നെ ഒരു അലക്കു കല്ലുമുണ്ട് മൂന്നു-നാല് ദിവസം കൂടുമ്പോ എല്ലാ തുണിയും കൂട്ടിയിട്ടു അമ്മയുടെ വക ഒരു അലക്കുമേളമുണ്ടു, രാവിലെ തുടങ്ങിയ ഒരു പത്തുമണിവരെ കാണുന്നത്, അതുകഴിഞ്ഞാണ് കുളി, ആ ദിവസം ഞാൻ ആ ഭാഗത്തേയ്ക്കെ പോവില്ല, അല്ലേൽ അലക്കിക്കഴിഞ്ഞ തുണിയെല്ലാം എന്നോട് കൊണ്ടുപ്പോയി വിരിച്ചിടാൻ പറയും .. പണിയെടുക്കാൻ അതും ഞാനേ..

ഇന്നിപ്പോൾ നിവർത്തികേടുകൊണ്ടു പുള്ളിയെയും കൂട്ടി ഞങ്ങൾ അങ്ങോട്ട് ചെന്നു, ‘അമ്മ ഒരു ചുവന്ന നൈറ്റിയുമിട്ടു കുറെ തുണികൾ വാരി ബക്കറ്റിലേക്കു ഇടുകയായിരുന്നു, എന്നെ അപ്പോഴാണ് ‘അമ്മ കണ്ടത്, എന്റെ പുറകെ വന്ന രതീഷേട്ടൻ എത്തിയിട്ടുണ്ടായിരുന്നില്ല ,

“ഓ സാര് വന്നോ, ഈ പാവം തള്ള ഈ കണ്ട തുണിയെല്ലാം ഒറ്റയ്ക്ക് അലയ്ക്കുവല്ലേ എന്ന ഒരു സഹായം ചെയ്യാൻ കൂടാവോ , അതില്ല ഒരു തെണ്ടിയിങ്ങനെ നടന്നോടാ..”

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025