Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി 3

” ആ എടാ ചന്തു, ഞാൻ പോയി എന്ന ആ വത്സല ചേച്ചിയോട് ഒന്നുരണ്ടു വർത്താനം പറഞ്ഞിട്ട് വരാം..” അയാൾ ഗ്ലാസ്സിൽ  ബാക്കിയുണ്ടായ മദ്യം കൂടെ പെട്ടെന്ന് വലിച്ചു  കേറ്റി, മെല്ലെ തന്റെ മുണ്ടും ശെരിയാക്കി എണീറ്റു

“ആ മൈര് നിന്റെ തലയിൽ വരച്ചത് എന്റെ കോണാത്തിലെങ്കിലും വരച്ചിരുന്നേൽ.. പോയി പോളിയെടാ നാറി, ഞാനീ മദ്യവും കുടിച്ചു ഇവിടെ ഇരുന്നോളാം ..” ചന്തുചേട്ടൻ ആ മദ്യക്കുപ്പി തന്റെ അടുക്കലേക്കു നീക്കി വെച്ചു

” ആ എന്ന പിന്നെ കാണാം..” രതീഷേട്ടൻ എണീറ്റ് നേരെ നിന്നു

ഞാനും സുനിലും വേഗം തന്നെ, കുനിഞ്ഞു അവര് കാണാതെ കോണിപ്പടിയിറങ്ങി, നേരെ ഫ്രന്റിലുള്ള കാർപോർച്ചിൽ വന്നു സുനിലിന്റെ സൈക്കിളും പിടിച്ചിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ രതീഷേട്ടൻ ഇറങ്ങി വന്നു, ഇത്രയൊക്കെ അടിച്ചട്ടും അയാൾക്ക്‌ ഒരു കുലുക്കവും ഉണ്ടായിരുന്നില്ല., അയാളുടെ കപ്പാസിറ്റി എന്ന അത്ബുധപെടുത്തി, അല്ലേലും ഈ പോത്തുകൾക്കു ഏതൊക്കെ ഒരു പ്രശ്നമാണോ

ഞങ്ങളെ കണ്ടു അയാളൊന്നു ചിരിച്ചു

” ആ എന്ന ഞാൻ പോവാട ചന്തു.” എന്നും പറഞ്ഞു അയാൾ ഗേറ്റും തുറന്നു പുറത്തേയ്ക്കു പോയി

” എടാ സുനിലേ, വാടാ നമുക്കും അയാളുടെ കൂടെ പോവാം, ചെലപ്പോ ഒരു കളി കാണാൻ  പറ്റിയാലോ.?”

ഞാൻ സുനിലിനെ പിടിച്ചു വലിച്ചു,

ഞാനും സുനിലും കൂടെ വേഗം ചെന്ന് രതീഷേട്ടൻ പോയ വഴിയേ വെച്ചുപിടിച്ചു, അയാൾ കാണാതെ കുറച്ചു ദൂരം പാലിച്ചാണ് ഞങ്ങൾ നടന്നത്

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025