Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി 3

“എന്താടാ ചെക്കാ പൊട്ടൻ പൂരം കണ്ടപോലെ നോക്കി നിൽക്കുന്നേ, ബാക്കി തുണിയെല്ലാം വിരിച്ചിട്, നീയാ തുണിയെല്ലാം ആഴയിൽ  വിരിച്ചോ, ഞാനീ ബക്കറ്റിലുള്ള തുണിയെല്ലാം ഇവിടെ ഇട്ടോളാം” ‘അമ്മ ഇതുപറഞ്ഞു അടുത്തുകണ്ട ബക്കറ്റിൽ കൈയിട്ടു എന്തോ പരതാൻ തുടങ്ങി

“ഏഹ്ഹ് ഞാനും വിരിക്കാൻ കൂടാം ചേച്ചി ” രതീഷ് വേഗം തന്റെ സീൻ  പിടുത്തം മുടങ്ങുമല്ലോ എന്ന ശങ്കയിൽ പറഞ്ഞു

അവൻ പറയുന്നതേ എനിക്ക് കേള്ക്കാന് പറ്റുന്നുള്ളായിരുന്നു,

‘അമ്മ അവന്റെ മുഖത്തേയ്ക്കു ഒന്ന് നോക്കി

“എനിക്ക് ഒറ്റയ്ക്ക് വിരിക്കാനുള്ളതേ ഇവിടുള്ളൂ, ഞാനതു ഒറ്റയ്ക്ക് ചെയ്തോളാം,

ചെക്കാ നിന്റെ ഇളക്കമൊക്കെ എനിക്ക് മനസിലാവുന്നുണ്ട്, എന്നോടത്  വേണ്ട ” ‘

അമ്മ ഗൗരവത്തിലാണത് പറഞ്ഞത്

“ഏഹ്ഹ് ചേച്ചി എന്നെ തെറ്റിദ്ധരിച്ചതാ .!” രതീഷ് വേഗം ഒരു വളിച്ച ചിരി (ഉണ്ടാവണം അതവന്റെ മാസ്റ്റർ പീസ് ആണല്ലോ , എനിക്കൻ പുറംതിരിഞ്ഞായതോണ്ട് കാണാൻ പറ്റുന്നില്ലായിരുന്നു ), അവൻ തലയിലും മെല്ലെ ചൊറിയുന്നുണ്ടായിരുന്നു

“ഉം ” ‘അമ്മ ഒന്നിരുത്തി മൂളി, ‘അമ്മ അവനെ നോക്കാതെ പിന്നെയും ആ തുണിയെല്ലാം നോക്കുന്ന തിരക്കിലായിരുന്നു,

ഇനി എന്തേലും പറഞ്ഞാൽ സംശയമാവുമെന്നു അറിയാവുന്നതു കൊണ്ടോ എന്തോ അവൻ, കുനിഞ്ഞു നിൽക്കുന്ന അമ്മയുടെ മുലവിടവിലേയ്ക് ‘അമ്മ കാണാതെ ഒന്നുകൂടി നോക്കി വെള്ളമിറക്കി,

എന്റെ നേരെ തിരിഞ്ഞു തന്റെ പിന്നിലുള്ള ബക്കറ്റിലെ തുണിയെല്ലാം എടുക്കാൻ തുടങ്ങി, എനിക്കവന്റെ  കണ്ണിൽ നിന്ന് അവന്റെ നിരാശ ശെരിക്കും മനസിലായി.

അമ്മയ്‌ക്കെന്തായാലും അവന്റെ ദുരുദ്ദേശം മനസ്സിലാവുന്നുണ്ടല്ലോ എന്നുള്ളത് എനിക്ക് പകുതി ആശ്വാസം നൽകി.,

“ചേച്ചി ഈ തുണിയെല്ലാം ഇവിടെ ഇട്ടാൽ  പോരെ..” രതീഷേട്ടൻ പിറുപിറുത്തുകൊണ്ട് തുണിയെല്ലാം എടുത്തു വിരിക്കാൻ തുടങ്ങി,

ഇപ്പോൾ അയാൾക്കും എനിക്കും തിരിഞ്ഞാണ് ‘അമ്മ നിന്ന് തുണിവിരിക്കുന്നതു, ‘അമ്മ ഇടയ്ക്കിടയ്ക്ക് ചില തുണികൾ ആഴയിലും ചിലതു നിലത്തുമായി ഇടുന്നുണ്ടായി

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025