Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതത്തില്‍ നിന്നും ഒരു ഏട്!

നല്ല വെളുത്ത ആലില വയര്‍. പൊക്കിള്‍ കൈലിയുടെ മുകളിലൂടെ എത്തി നോക്കുന്നുണ്ട്. തട്ടി വീഴാതെ ഇരിക്കാന്‍ കൈലി ചെരിച്ച് തുമ്പ് അരയില്‍ കുത്തിയിരിക്കുന്നു.. എനിക്ക് പുറന്തിരിഞ്ഞാണ് ചേച്ചി വിറക് അടുക്കുന്നത്. അതിനാല്‍ മുലകള്‍ കാണാന്‍ പറ്റുന്നില്ല. മുട്ട് വരെ തെറുത്ത് വെച്ചിരിക്കുന്ന കൈലിയുടെ, അടിയിലെ അനാവൃതമായ കണങ്കാലുകളില്‍ പച്ച ഞരമ്പുകള്‍ തെളിഞ്ഞു കാണാം. ഉറച്ച നിതംബങ്ങള്‍. എന്‍റെ ആറാം തമ്പുരാന്‍ ഉണര്‍ന്നു തുടങ്ങി. ചേച്ചിയുടെ ബ്ലൌസിന്റെ പുറം ഭാഗം വിയര്‍ത്ത് ഒട്ടിയിരിക്കുന്നു. കൈകള്‍ ഉയര്‍ത്തുമ്പോള്‍ നനഞ്ഞൊട്ടിയ കക്ഷം കാണാം. ഒരു കക്ഷം അല്‍പ്പം കീറിയിട്ടുണ്ട്. അതിലൂടെ ഉള്ളിലെ രോമാരാജിയുടെ കറുപ്പ് അറിയാം.

കുറച്ചു സമയത്തിനുള്ളില്‍ അവര്‍ പണി തീര്‍ത്തു. അമ്മ കറിവെച്ച ചീനിയും, മുളകിട്ട ചാളയും കൊണ്ട് വെച്ചു. അവര്‍ ചയ്പിന്റെ വരാന്തയില്‍ വെച്ചു തന്നെ അത് കഴിച്ചു. ശേഷം ചേട്ടന്‍, തോര്‍ത്തും തലയില്‍ കെട്ടി കുളിക്കാനായി തോട്ടിലേക്ക് പോയി. ചേച്ചി, അമ്മയോടൊത്ത് പാത്രം കഴുകാന്‍ കൂടി. സംസാരത്തില്‍, തങ്കച്ചി – മൂത്ത മോള്‍, ആ ആഴ്ച വന്നിട്ടില്ല എന്ന് മനസ്സിലായി. പണിയൊതുക്കി ചേച്ചി വടക്ക് ഭാഗത്ത്‌ കൂടി അവരുടെ വീട്ടിലേക്കു പോയി. അമ്മ ഉണ്ണാന്‍ വിളിച്ചു. കമ്പിയായ ഗുലാനെ ഒരു വിധം നിക്കറില്‍ ഒളിപ്പിച്ചു ചെന്നു ഊണ് കഴിച്ചു. കൈ കഴുകി കൊണ്ടിരുന്നപ്പോള്‍ അമ്മ രെഘുവേട്ടന്‍റെ കത്താളുമായി വന്നു, ചേച്ചി എടുക്കാന്‍ മറന്നതാണ്. “ഇനി ഇതിനായി അവള്‍  ഇവിടെ വരെ നടക്കണം. നീ ഇതങ്ങു കൊണ്ട് പോയി കൊടുക്ക്” – അമ്മ പറഞ്ഞു. വീട്ടില്‍ നിന്നും ചാടാന്‍ കിട്ടിയ സുവര്‍ണ്ണാവസരം. കേട്ടതു പാതി, ഞാന്‍ കത്താളുമായി ചാടി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025