Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജെനിയോടൊപ്പം ഒരു കോളേജ് I. V. ഭാഗം 2

കൂട്ടുകാർ എന്നെ കണ്ടു അടുത്ത് വന്നിരുന്നു അവർക്കും ചായ പറഞ്ഞു. അതിനിടയിൽ ഞങ്ങളുടെ ഞങ്ങളുടെ ട്രെയിനിന്റെ മുമ്പിലെ നീരാവി എൻജിൻ മാറ്റി. എന്നിട്ടു ഏറ്റവും പിന്നിൽ ഒരു ഡീസൽ എൻജിൻ ഘടിപ്പിച്ചു. മാറ്റിയ എൻജിൻ ന്റെ ഒപ്പം ഞാനും ജെനിയും ഇരുന്ന ബോഗിയും മാറ്റി. ഞങ്ങൾ ഏറ്റവും മുമ്പിലുള്ള ബോഗിയിൽ കയറി. ജെനിയും അവളുടെ കൂട്ടുകാരികളും ഞങ്ങളുടെ കൂടെ കയറി. ഇപ്പൊ ആ ബോഗിയുടെ മുന്നിൽ മറ്റൊന്നുമില്ല. കാഴ്ചകൾ നന്നായി കാണാം. ട്രെയിൻ വളരെ സ്പീഡിൽ മുന്നോട്ട് നീങ്ങാൻ തുടങ്ങി.അധികം വൈകാതെ ഞങ്ങളുടെ സ്റ്റോപ്പിൽ എത്തി. അവിടെ ഞങ്ങളുടെ ബസ്സ് കാത്തു നിൽപ്പുണ്ട്. ഞങ്ങൾ ബാഗുകൾ എടുത്ത് സ്റ്റേഷനിൽ നിന്നു ഇറങ്ങി.
“നിക്കഡാ..ഞാനും ഉണ്ട്.!”ജെനി പിന്നിൽ നിന്ന് അവളുടെ ബാഗുകൾ ഏറ്റി ഓടി വന്നു . ഒരു ബാഗ് ഞാൻ വാങ്ങി പിടിച്ചു.ഞങ്ങൾ ബസ്സിലേക്കു കയറി അവൾ കയറി ഒരു സീറ്റിൽ ഇടം പിടിച്ചു. എന്നിട്ടു എന്നെ വിളിച്ചു .ഞാൻ അവളുടെ അടുത്തു ചെന്നിരുന്നു. ബസ്സിൽ എല്ലാരും കയറി ,ഊട്ടിയിലോട്ടു യാത്രതിരിച്ചു കുറച്ചു ദൂരം സഞ്ചരിക്കാം ഉണ്ട്. ഞാൻ ഹെഡ് ഫോണിൽ പാട്ടു വെച്ച് അവല്ഡ്ഡ് ദേഹത്തു തലവെച്ചു കണ്ണടച്ചു കിടന്നു. ബസ്സ് ഊട്ടിയിലോട്ടു കുതിച്ചു……

നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം വീണ്ടും തുടരും….. നന്ദി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025