Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജെസീനയുടെ സുഖ ആറാട്ട് 2

ഒരു ദീരഘശ്വാസം എടുത്തുകൊണ്ടു ഫാസിക്കാക്കു ഫോൺ ചെയിതു

ഹാലോ സീന

ഹാലോ ഞാൻ ലൊക്കേഷനിൽ എത്തീട്ടുണ്ട് തെങ്ങിൻതോപ്പിന്റെ സെന്ററിലുള്ള വീടല്ലേ

അതെ വാതിൽ ലോക്ക് അല്ല അകത്തോട്ട് വരൂ എൻ പ്രാണസഖി

വണ്ടി ഒരുഭാഗത്ത് വെച്ച് ഞാൻ ആ വീടിന്റെ വാതൽ ലക്ഷ്യമാക്കി നീങ്ങി.

വാതലിന്റെ അടുത്തു എത്തിയതും വാതിൽ തുറന്ന് ഫാസിക്ക എന്നെ കോരിയെടുത്തു അകത്തേക്ക് കൊണ്ടുപോയി.

ഇക്കാന്റെ കൈകളിൽ കിടന്ന് ഞാൻ ആ മുഖത്തേക്ക് നോക്കി എന്തൊരു തേജസാണ് ഇയാൾക്ക്

ഹാളിൽ എത്തിയതും ഫാസിക്ക എന്റെ നെറ്റിയിൽ സ്നേഹത്തോടെ ഉമ്മ തന്ന്

ഞാൻ ഇക്കാന്റെ കഴുത്തിലൂടെ എന്റെരണ്ട് കൈകളും ചിറ്റിപിടിച്ചു ആ നെഞ്ചിൽ മുഖം ചേർത്ത് വച്ച്

എന്ത് മണമാണ് സീന നിനക്ക്

ഞാൻ അത്തറോന്നും അടിച്ചില്ലല്ലോ

അതല്ലേ നിന്റെ കക്ഷത്തിൽ നല്ല മണം ഇടത്തേ കക്ഷം മണപ്പിച്ചു കൊണ്ട് ഫാസിക്ക പറഞ്ഞു.

ശോ എനിക്ക് നാണം വന്നു

ഓ ഒരു നാണക്കാരി ഇതാണ് പെണ്ണെ നിന്റെ മണം ആണുങ്ങളെ മത്തു പിടിപ്പിക്കുന്ന മണം.

എന്ന് പറഞ്ഞു ഫാസി വീണ്ടും എന്റെ കക്ഷം മണപ്പിച്ചു

ഒന്ന് പോയെ ഇക്ക എന്ന് പറഞ്ഞു ഞാൻ ഇക്കാന്റെ കഴുത്തിലെ പിടിവിട്ട് താഴേക്ക് ഇറങ്ങി

സീന ഫുഡ് കഴിച്ചില്ലല്ലോ ഫുഡ് എടുക്കട്ടേ കഴിക്കാൻ

ഞാൻ കഴിച്ചു ഇക്ക

എങ്കിൽ വാ നമ്മൾക്കു റൂമിലോട്ടു പോകാം

സ്റ്റെയർ കേറി ഫാസിക്കന്റെയും ഷാജിതയുടെയും മണിയറയിൽ എത്തി

എന്തൊരു ഭംഗിയായാണ് റൂം സെറ്റ് ചെയ്തിരിക്കുന്നത് ആറടി വീതിയോളം വരുന്ന വലിയൊരു കട്ടിൽ അതിൽ സ്പ്രിങ് ആക്ഷൻ ഉള്ള ബെഡ് കട്ടിലിന്റെ ഒരറ്റത്ത് മുഖം നോക്കുന്ന ഗ്ലാസ് സെറ്റ് ചെയ്തിരിക്കുന്നു

ഡ്രസിങ് ടേബിളിൽ ഒരു ഗ്ലാസും അതിന്റെ കൂടെ തന്നെ താഴെ തൊട്ട് ഒരാളെ ഫുള്ളായി കാണുന്ന രീതിയിലുള്ള വലിയൊരു ഗ്ലാസും

ബെഡിൽ റോസാഇതളുകളും മുല്ലപ്പൂവും വിതറിയിരിക്കുന്നു

ഇതെന്താ ഇക്ക ബെഡിൽ പൂക്കൾ വിതറിയിരിക്കുന്നത്

നമ്മുടെ ആദ്യപകലല്ലേ ഇന്ന്

ആദ്യപകലോ

അതെ ആദ്യരാത്രിക്ക് ഇപ്പോൾ രാത്രിഅല്ലല്ലോ എന്ന് പറഞ്ഞു ഇക്ക ചിരിച്ചു

അപ്പോൾ ഹോസ്പിറ്റലിൽ വെച്ച് പകലായിരുന്നല്ലോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025