Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജിന്‍സി മറിയം 4

മോളെ നീ എന്നാലും അത് കുടിക്കും എന്ന് ഞാന്‍ കരുതിയില്ല.

അതും ഇവ പറഞ്ഞതാ ഏട്ടാ, ആദ്യം ചെയ്യുന്നത് ആണ് തുടര്‍ന്ന് നമ്മള്‍ ചെയ്യുക. ആദ്യം അറപ്പ് ഒക്കെ തോന്നിയാല്‍ പിന്നെ അത് മാറാന്‍ പാടാ. അതുകൊണ്ട് എന്തായാലും ഞാന്‍ കുടിക്കും എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ ഞാന്‍ വിചാരിച്ചതിലും നല്ല ടേസ്റ്റ് ആയിരുന്നു ഏട്ടന്‍റെ പാലിന്. ഇഷ്ടപ്പെടാത്ത രുചി ആയിരിക്കും എന്ന് കരുതിയതുകൊണ്ട് ആകും എനിക്ക് നന്നായി ഇഷ്ടമായി.

നിന്‍റെ ഇവ ഈ വിഷയത്തില്‍ ഒരു യൂണി വേഴ്സിറ്റി ആണല്ലോ. അത് ശരി അപ്പോള്‍ ടേസ്റ്റ് ഇഷ്ടമായില്ലെങ്കില്‍ എന്ത് ചെയ്തെനം?

ഇനി ഇഷ്ടം അല്ലെങ്കിലും ഞാന്‍ കുടിക്കുമായിരുന്നു ഏട്ടാ. കാരണം എനിക്ക് ഏട്ടനെ ഒത്തിരി ഇഷ്ടമാ. എനിക്ക് ഇന്ന് വരെ ഇങ്ങനെ ആരോടും തോന്നിയില്ല. ഇങ്ങനെ തോന്നിയപ്പോള്‍ അതില്‍ ഒരു ഹെസിറ്റെഷനും ഉണ്ടാകരുതെന്ന് കരുതി. എനിക്ക് നഷ്ടബോധം തോന്നരുത് എന്ന് തോന്നി.  അതുകൊണ്ട് ഒന്നിനും ഞാന്‍ മടി കാണിക്കില്ലന്നു ഞാന്‍ എന്‍റെ മനസിനെ പറഞ്ഞു മനസിലാക്കിയിരുന്നു.

എന്‍റെ പെണ്ണെ, നിന്നോട് ഞാന്‍ എന്താ പറയുക. നീ വലിയ ഹോം വര്‍ക്ക് ചെയ്തു വന്നതാണല്ലേ.

അവള്‍ കുണുങ്ങി ചിരിച്ചു. ഒന്നുടെ ഐ ലവ് യു പറയോ ഏട്ടാ. അത് കേട്ടിട്ട് നസ്രിയ പറഞ്ഞപോലെ  വയറില്‍ ബട്ടര്‍ഫ്ലൈ പറക്കുന്ന ഫീല്‍ ആണ് വന്നത്.

ഞാന്‍ അവളെ മുറുക്കെ കെട്ടിപ്പിടിച്ചു അവളുടെ ചെവിയില്‍ മന്ത്രിച്ചു. ഐ ലവ് യു മുത്തെ, ഐ ലവ് യു സൊ മച്. ഇത്രയും സുന്ദരിയും, അഴകാര്‍ന്ന ശരീരവും ഉള്ള നിന്നെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക പെണ്ണെ. നീയൊരപ്സരസുന്ദരിയാണ്‌.

കളിയാക്കാതെ ശ്യാമേട്ട. വേറെ ആരും ഇഷ്ടപ്പെടണ്ട. എന്‍റെ ശ്യമേട്ടന്‍ ഇഷ്ടപ്പെട്ടാല്‍ മതി. അതും പറഞ്ഞു അവള്‍ എന്നിലേക്ക്‌ പടര്‍ന്നു കയറി. കാല് പൊക്കി എന്‍റെ ദേഹത്തേക്ക് ഇട്ടു കയ്യും കാലും കൊണ്ട് എന്നെ ചുറ്റി വരിഞ്ഞു. അവളുടെ അരക്കെട്ടില്‍ അമങ്ങിയിരിക്കുന്ന കുട്ടന്‍ വീണ്ടും ഉണരാന്‍ തുടങ്ങി.

ഞാന്‍ അവളുടെ മുഖത്തു ഉമ്മകൊണ്ട് പൊതിഞ്ഞു. അവളുടെ വിടര്‍ന്ന ചുണ്ടില്‍ മുത്തി. ചുണ്ടുകള്‍ വായിലാക്കി ചപ്പി. ഒരു ചെറിയ പുളിപ്പോടെ എന്‍റെ സെമന്‍ ടെസ്റ്റ്‌ ചെയ്യുന്നുണ്ടായിരുന്നു അവളുടെ ചുണ്ടില്‍. ഞാന്‍ അവളുടെ ചുണ്ടുകള്‍ മാറി മാറി ചപ്പിക്കുടിച്ച്. നാക്ക്‌ അവളുടെ വായിലേക്ക് കടത്തി ഉഴിഞ്ഞെടുത്തു. അവളുടെ നാക്കില്‍ കോര്‍ത്ത്‌ പിണഞ്ഞു. അവളും പതിയെ ചൂട് പിടിക്കുന്നത്‌ ഞാനറിഞ്ഞു. എന്‍റെ പുറത്ത് ഇഴയുന്ന അവളുടെ കൈയിലെ നഖം പുറത്തു അമരുന്നത് ഞാനറിഞ്ഞു. എനിക്ക് വീണ്ടും  വികാരം  ഉണര്‍ന്നു തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025