Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജിനി ചേച്ചിയുടെ മകൾ 2

 

ഞാൻ പോയി ഡ്രസ്സ് മാറി ഇട്ടിട്ട് വരാം എന്ന് പറഞ്ഞ് ചേച്ചി പോയി. ഞാൻ പതിയെ അലക്കുകല്ലിന്റെ അടുത്തേക്കും പോയി.

 

കുറച്ച് നേരം കഴിഞ്ഞപ്പോഴേക്കും ചേച്ചി വന്നു. ആ മഞ്ഞ കളർ മാക്സിയിൽ ചേച്ചി അതിസുന്ദരിയായി എനിക്ക് തോന്നി.ഞാൻ ചേച്ചിയെ കണ്ണെടുക്കാതെ നോക്കി കൊണ്ടിരുന്നു.

 

അപ്പോൾ ചേച്ചി എന്നോട് ചോദിച്ചു :”എന്താടാ ഇങ്ങനെ നോക്കുന്നെ”.

 

ഞാൻ :”ഏയ്യ്. ഒന്നുല്ല. ചേച്ചിയെ കാണാൻ നല്ല ഭംഗി ഉണ്ട് ”

 

ഞാൻ പണ്ടേ സുന്ദരിയല്ലേടാ എന്നും പറഞ്ഞ് ഒരു കള്ളച്ചിരിയും ചിരിച് ചേച്ചി അലക്കാൻ തുടങ്ങി.ഞാൻ ചേച്ചിടെ മുന്നിൽ ആയി ഇരിക്കാൻ തുടങ്ങി.ഞങ്ങൾ തമ്മിൽ ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി.

 

ജിനി ചേച്ചി :ലക്ഷ്മി ചേച്ചി (അമ്മമ്മ )ഇനി എപ്പോഴാ വരുന്നത്

 

ഞാൻ :”ഇനിയും രണ്ടാഴ്ച എടുക്കും”.

 

ജിനി ചേച്ചി :”നിനക്കുള്ള ഫുഡ് ഞാൻ തരുന്നത് കൊണ്ട് നന്നായി. അല്ലെ ”

 

ഞാൻ :”അതെ അതെ ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.”ഗിരീഷ് ചേട്ടൻ ഇനി എന്ന വരുന്നത് “ഞാൻ ചോദിച്ചു.

 

ജിനി ചേച്ചി :”ഓ. ഇനി അതൊന്നും നോക്കണ്ട. അങ്ങേര് നാല് വർഷം മുന്നേ ഒന്ന് വന്നിട്ട് പോയതാ. ഞാൻ ഇന്നലെ കൂടെ വിളിച്ചതെ ഒള്ളു. അങ്ങേർക്ക് ലീവ് കിട്ടില്ലെന്ന്. നിന്റെ അച്ഛനും അമ്മയ്ക്കും വർഷത്തിൽ ഒരിക്കൽ വന്നിട്ട് പോകാല്ലോ. പിന്നെന്താ അങ്ങേർക്ക് കൊമ്പോണ്ടോ”.

 

ജിനി ചേച്ചിടെ സങ്കടം എനിക്ക് മനസിലായി

 

ചേച്ചി വീണ്ടും അലക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ അത് കണ്ടത്. ചേച്ചി ഇന്ന് ബ്രാ ഇട്ടിട്ടില്ല. ചേച്ചിടെ മുലച്ചാലും അല്പം മുലകണ്ണിയും ഞാൻ ഇന്ന് വ്യക്തമായി കണ്ടു. കണ്ടപ്പോൾ ആ മുല കുടങ്ങൾ പിടിച്ച് ഉടക്കാനാണ് എനിക്ക് തോന്നിയത്.പക്ഷെ എല്ലാത്തിനും ഒരു സമയം ഉണ്ടെന്ന് ഞാൻ വിശ്വസിച്ചു. ഞാൻ ആ കാഴ്ച ആവോളം ആസ്വദിച്ചു. അപ്പോഴാണ് ചേച്ചി പറഞ്ഞത് പുറത്തുള്ള ബാത്റൂമിലെ ആ ബക്കറ്റ് ഒന്ന് എടുത്ത് തരാമോ എന്ന്. കോപ്പ് ഞാൻ നല്ല മൂഡിൽ ആയിരുന്നു. എല്ലാം പോയി.മനസില്ലമനസോടെ ഞാൻ ബക്കറ്റ് എടുക്കാൻ പോയി. എടുത്ത് കൊണ്ട് തിരിച്ച് വരുമ്പോൾ ഞാൻ കണ്ട കാഴ്ച ആയിരുന്നു കാഴ്ച.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025