Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജിഷ്ണുവിൻറെ കഴപ്പികൾ

 

“ഞാൻ…… അത്…..വെറുതെ നീതുവിനെ കാണാൻ”

 

“ഈ സമയത്തു മതിൽ ചാടി വന്നത് നീതുവിനെ കാണാൻ അല്ല. വേറെന്തോ ഉദ്ദേശത്തോട് കൂടി ആണ്. മോഷണം ആണോ നിൻ്റെ ഉദ്ദേശം.”

 

“അല്ല ആൻറി വേണമെങ്കിൽ നീതുവിനെ വിളിച്ചു ചോദിക്ക്. അവൾ വിളിച്ചിട്ടാണ് ഞാൻ വന്നത്. അവൾ ആണ് പറഞ്ഞത് മതിൽ ചാടി വന്നാൽ മതി ബാക്ക് ഡോർ ഓപ്പൺ ആണെന്ന്” അവൻ എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു

 

“പിന്നെ…കിടന്ന് ഉരുളണ്ട . അവൾ ഇപ്പോൾ ഉറക്കമായിക്കാണും. നീ വരുന്നത് അറിയാമായിരുന്നു എങ്കിൽ അല്ലെങ്കിൽ അവൾ വിളിച്ചിട്ട് ആണ് വരുന്നത് എങ്കിൽ അവൾ തന്നെ പോയി പട്ടിയെ അഴിച്ചു വിടില്ലല്ലോ”. ……. സ്മിത പറഞ്ഞത് കേട്ട് ജിഷ്‌നുവിന് എന്താ സംഭവിക്കുന്നത് എന്ന മനസിലായില്ല

 

I am calling Police..? സ്മിത ജിഷ്ണുവിനെ നോക്കി ഭീഷണി സ്വരത്തിൽ ചോദിച്ചു. സ്മിത ഫോൺ എടുത്തു

 

No ആൻറി. ഞാൻ പറഞ്ഞത് സത്യം ആണ്. Please trust me.

 

Dont make a scene here. Come inside.

 

സ്മിത വിരിഞ്ഞ ചന്തിയും കുലുക്കി അകത്തേക്ക് നടന്നു. അത് കണ്ടിട്ട് കുണ്ണയിലേക്ക് രക്ത ഓട്ടം കൂടി എങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ അവന് അതൊന്നും ചിന്തിക്കാൻ ഉള്ള മാനസിക അവസ്ഥ ഇല്ലായിരുന്നു. അവൻ്റെ മനസിലെ സ്വപ്‌നങ്ങളും മനക്കോട്ട കെട്ടിയ കോടീശ്വരിയായ സ്മിതയുടെ ഏക മകൾ ആയ നീതുവിൻ്റെ കൂടെ ഉള്ള സുന്ദരമായ ജീവിതവും തകർന്ന് വീഴുന്നത് പോലെ അവന് തോന്നി. അവൻ അവിടെ നിന്ന് വിളറി വിയർത്തു.

 

അകത്തേക്ക് സ്മിതയുടെ പിന്നാലെ അവൻ നടന്നു. അവൾ അവിടെ living റൂമിലെ സോഫയിൽ ഇരുന്നു. അവിടെ കണ്ട കാഴ്ച്ച അവനിൽ ഒരു ആശ്ചര്യം ഉണ്ടാക്കി . താൻ നീതുവുമായി ജീവിക്കേണ്ട ആ കൊട്ടാരം പോലുള്ള ആ വീട്, ഫോട്ടോയിൽ മാത്രം  കണ്ടിട്ടുള്ള ആ വീടിൻ്റെ അകത്തേക്ക് ഉള്ള പ്രവേശനം ഇത് പോലെ ഒരു ചമ്മിയ മുഖത്തോടെ ആയതിൽ അവന് വിഷമം വന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025