Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജിത്തുവിന്റെ ലൈനും അവളുടെ ഫ്രിണ്ടും ഞാനും 2

എന്നു വെച്ചാൽ

എല്ലാം ഞാൻ പറഞ്ഞു തരാം.

വല്ലതും നടക്കുമോ..?

നീ കണ്ടോ.. നീ അവൾക്ക് ഒന്നു മെസ്സേജ് അയച്ചു നോക്ക്.

ഞാൻ എന്ത് പറയാനാ

അതും ഇനി ഞാൻ പറയണോ പൊട്ടാ

അവൻ ഇതും പറഞ്ഞു കാൾ ക്യൂട് ചെയ്തു. അവൻ എന്തൊക്കെ ആണ് പറയുന്നത്. ഞാൻ മൊബൈൽ എടുത്ത ശാലിൻ നമ്പർ നോക്കി മെസ്സേജ് അയച്ചു.

ഹായ്

ഹായ്

എവിടെ ആയിരുന്നു? റിപ്ലേ തരാൻ ഒരുപാട് താമസിച്ചല്ലോ..

ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു

കാമുകനും ആയി ചാറ്റ് ആയിരുന്നോ

എനിക് അത് ഒന്നും ഇല്ല.. ഞാൻ നല്ല കുട്ടിയ…

കൂട്ടുകാരിയുടെ കളി ഒളിഞ്ഞു നോക്കിയപ്പോൾ നല്ല കുട്ടി അല്ലായിരുന്നല്ലോ

അത് ചീത്ത ഒന്നും അല്ലല്ലോ. അവർ അറിഞ്ഞിട്ടല്ലേ.. നീയും കണ്ടില്ലേ..?

ഞാൻ നല്ല കുട്ടി ആണെന്ന് ഒന്നും പറഞ്ഞില്ല…

നീ എന്തിനാ ഇപ്പോൾ മെസ്സേജ് അയച്ചത്.

നിനക്കു ഒരു മെസ്സേജ് ഇടാൻ എനിക്ക് കാരണം വേണോ…

അത് ഒന്നും വേണ്ട. ഇനി എന്ന അവരുടെ അടുത്ത കളി?

അറിയില്ല. എന്തായാലും കാവൽ നമ്മൾ തന്നെ ആണ്.

അത് അവർക്ക് നമ്മൾ കഴിഞ്ഞേ ഉള്ളു ഇനി.

നീ ഇതും കണ്ട് ഒരുപാട് സുഖിക്കുന്നുടല്ലോ?

പറയുന്ന ആളോ?

ഇത് ഒക്കെ അല്ലോ എനിക്ക് വിധിച്ചിട്ടുള്ളൂ.

വേണ്ടെന്നു വെച്ചിട്ടല്ലേ.

വേണം എന്നു വെച്ചാൽ ആരെങ്കിലും ഉണ്ടോ.

നീ തപ്പി നോക്ക് കിട്ടും ആയിരിക്കും

നിന്റെ അറിവിൽ ആരെങ്കിലും ഉണ്ടോ

നിനക്ക് വേണം എങ്കിൽ നോക്ക്

ഞാൻ നിന്നെ നോക്കിയാലോ

നിന്റെ ചട്ടം നീ തുടങ്ങിയപ്പോൾ തന്നെ എനിക് മനസിൽ ആയി.

അമ്പട മിടുക്കി

ആ വെള്ളം അങ്ങോട്ടു മാറ്റി വെച്ചോ..

വെറുതെ ഒന്ന് ഇട്ടു നോക്കി എന്നെ ഉള്ളു. നാളെ കാണാം

ഒക്കെ

 

പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് ഒരു സ്‌ട്രൈക്ക് വന്നു. അന്ന് ജിത്തുനോട് ഞാൻ അങ്ങോട്ടു ചോദിച്ചു.

നിനക്ക് ഇന്ന് പരിപാടി വല്ലതും ഉണ്ടോ?

ഒന്നും ഇല്ല രണ്ടെണ്ണം അടിക്കണം. പിന്നെ കിടന്ന് ഉറങ്ങണം…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025