Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജോബി ചേട്ടനും ഞാനും

ഇനിയും ഇവിടെ നിന്നാ ശരിയാവില്ലെന്ന് മനസിലാക്കി ഞാൻ പുറത്ത് പോവാൻ നിന്നതും എന്നെ photo എടുക്കാൻ വിളിച്ചു.ഞാൻ ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞെങ്കിലും ജോബി ചേട്ടനും ചേച്ചിയും വിടാൻ തയ്യാറായിരുന്നില്ല. അവന്റെയൊരു നാണം എന്ന് പറഞ്ഞ് ചേട്ടനെന്റെ ഇടുപ്പിൽ ചുറ്റിപിടിച് ചേട്ടന്റെ അടുത്തേക്ക് നിർത്തി. എന്നിട്ടും ചേട്ടൻ കയ്യെടുത്തില്ല. എനിക്കെന്തോ പോലെ തോന്നി എന്റെ കുണ്ണ കമ്പിയാവാൻ തുടങ്ങി. Correct photo എടുക്കുന്ന സമയത്ത് ചേട്ടനെന്റെ ഇടുപ്പിൽ അമർത്തി. വേദനയും സുഖവും കൊണ്ട് അറിയാതെ ഞാൻ വായ പൊളിച്ചു. അത് correct ആയി ഫോട്ടോയിൽ കിട്ടുകയും ചെയ്തു.
ഒന്നുമറിയാത്ത പോലെ ചേട്ടനെന്നെ നോക്കി ചിരിച്ചു. എനിക്ക് വല്ലാത്ത സന്തോഷം തോന്നി. അങ്ങനെ പരിപാടിയൊക്കെ കഴിഞ്ഞു ചേട്ടനും ചേച്ചിയും എറണാകുളത്ത് ചേട്ടന്റെ വീട്ടിലേക്ക് പോയി.ആദ്യത്തെ ദിവസം സങ്കടം തോന്നിയെങ്കിലും പിന്നെ കോളേജിൽ പോവാൻ തുടങ്ങിയതും അതൊക്കെ മറന്നു. പക്ഷെ അപ്പോഴേക്കും 3,4 ദിവസം കഴിഞ്ഞതും അവര് രണ്ടുപേരും തിരിച് വന്നു. ഇനി 2 ദിവസം കഴിഞ്ഞേ പോവുള്ളു എന്ന്.
ഞാനാകെ ഡബിൾ mind-ൽ നിക്കുവായിരുന്നു ചേട്ടനെയും ചേച്ചിയെയും കാണണോ വേണ്ടയോ എന്ന്. പക്ഷെ അപ്പോഴേക്കും അവരെന്റെ വീട്ടിലെത്തിയിരുന്നു. വീട്ടിലെത്തിയതും ചേട്ടൻ ആദ്യം ചോദിച്ചത് എന്നെയായിരുന്നു. ശബ്ദം കേട്ട് ഞാൻ താഴേക്ക് ഓടി വന്നു.
എന്നെ കണ്ടതും
Joby ചേട്ടൻ:ആ ഇവിടെയുണ്ടായിരുന്നോ.ഞാൻ ചോദിക്കായിരുന്നു
അറിയാത്ത പോലെ
ഞാൻ:അല്ലാ നിങ്ങളെപ്പോ എത്തി
ചേട്ടൻ:ഇപ്പൊ എത്തിയതാടാ ഉള്ളു
ഞാൻ:ഓ.ആ റിയ ചേച്ചി എന്തൊക്കെയുണ്ട് വിശേഷം
റിയ ചേച്ചി:സുഖം നിനക്കോ
ഞാൻ:ആ ഇങ്ങനെയൊക്കെ പോവുന്നു
അങ്ങനെ കുറച്ച് നേരം സംസാരിച് അവര് ഇറങ്ങാൻ നേരം
ചേട്ടൻ:എന്താ പരിപാടി
ഞാൻ:ഏയ്യ് ഒന്നുല്ല study leave ആണ്
ചേട്ടൻ:എന്നാ വാ നമുക്കൊന്ന് കറങ്ങിയിട്ട് വരാം
അപ്പോഴേക്കും
ചേച്ചി:നിങ്ങളൊന്നു മിണ്ടാതിരുന്നേ അവന് exam ആണ് അവൻ പഠിച്ചോട്ടെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025