Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജോൺ

ഉണ്ടാക്കന്നല്ലാത്ത കണ്ണ് ആവറേജ് പൊക്കവും അതിനൊത്ത വണ്ണവും (ശരീര വടിവ് എടുത്ത് പറയാൻ എനിക്ക് അറിഞ്ഞൂടാ 🙏)

ജോൺ മനസ്സിൽ പറഞ്ഞു “ഇവൾ ഇതെന്തിനാ എന്നെയും നോക്കി നിക്കുന്നെ. അവൻ വീണ്ടും തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് അവൾ അവനെ നോക്കി കണ്ണിറുക്കുന്നതാണ് പൊടുന്നനെ അവൻ തിരിഞ്ഞിരുന്നു.അവൾ അവനെ തന്നെ നോക്കിക്കൊണ്ടേയിരുന്നു.

 

ഹോസ്റ്റൽ,

റൂമിലിരുന്ന് നോട്ട് എഴുതുകയായിരുന്നു ജോൺ രാഹുൽ അവന്റെ കാമുകിയോട് ഫോണിൽ സൊള്ളിക്കൊണ്ടിരുന്നു, സൽമാനാണെങ്കിൽ ഗെയിംമും കളിച്ചുകൊണ്ടിരുന്നു വിപിനാണേൽ അവന്റെ വലി കമ്പനിയായ ഫ്രണ്ട്സിന്റെ കൂടെ ടെറസിൽ വലിക്കാൻ പോയി.

ജോണിന്റെ ഫോൺ റിങ് ചെയ്തു,അവന് അത് പരിചിതമുള്ള ഒരു നമ്പർ ആയിരുന്നു സാന്ത്വനത്തിൽ നിന്ന് അവന്റെ മദറും സിസ്റ്റർമാരും വിളിക്കുന്നു.

ജോൺ :(സന്തോഷത്തോടെ ) ഹലോ

മദർ :ഹലോ മോനെ ജോണേ സുഖമല്ലേ

ജോൺ :സുഖമാണ് മദറമ്മേ നിങ്ങൾക്കോ?

മദർ :സുഖമാണ് മോനെ എങ്ങനെ പോകുന്നു നിന്റെ പഠിപ്പൊക്കെ?

ജോൺ :കുഴപ്പമില്ല മദറമ്മേ അങ്ങനെ പോകുന്നു.

മദർ :നന്നായിട്ട് പഠിക്കണം കേട്ടോ

ജോൺ :മ്മ്, പിന്നെ സിസ്റ്ററമ്മ എവിടെ

മദർ :ഇവിടുണ്ട് മോനെ നിക്ക് ഞാനിപ്പോ കൊടുക്കാം.

ഫോൺ ആർക്കോ കൈമാറുന്ന ശബ്ദം കേൾക്കുന്നു..

സിസ്റ്റർ :ജോൺ മോനെ സുഖമാണോടാ

ജോൺ :സുഖം സിസ്റ്ററെമ്മേ അവിടെയോ

സിസ്റ്റർ :ഏല്ലാവർക്കും സുഖമാണ് പിന്നെ ഇനി എന്നാ ഇങ്ങോട്ട് വരുന്നേ?

ജോൺ :പരീക്ഷയ്ക്കിനി മൂന്നു നാലു മാസം കൂടെയുണ്ട് അത് കഴിഞ്ഞ് വരാമേ

സിസ്റ്റർ :ശെരി മോനെ നന്നായി പഠിക്കണം കേട്ടോ പിന്നെ പ്രാർത്ഥനയും ധ്യാനവുമൊക്കെ ഉണ്ടല്ലോ അല്ലെ

ജോൺ :പിന്നെയില്ലാതിരിക്കോ

സിസ്റ്റർ :ഹ്മ്മ് ശെരി എന്നാ ഞാൻ മദറിന്റെ കൈയിൽ കൊടുക്കാം

ജോൺ :ഓ

മദർ :മോനെ നന്നായി പഠിക്കണം ട്ടോ ഉഴപ്പരുത്

John:ഇല്ല മദറമ്മേ

മദർ :എന്നാ ശെരി വെയ്ക്കുവാണേ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025