Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജോണിച്ചായൻറെ അങ്കത്തട്ട്

ഞാൻ : അത്യാവശ്യക്കാർക്കു സ്ഥലം വല്ലതും പ്രശ്നമാണോ കൊച്ചെ?

മായ ചിരിച്ചു.

ഞാൻ : അനിലൻ അറിഞ്ഞില്ലേ സംഭവം?

മായ : ഉം… കുടിച്ചു ബോധമില്ലാതെ കിടക്കുന്ന അയാൾ ആന ഭ്രാന്തെടുത്തു വന്നാൽ പോലും അറിയില്ല.

പുച്ഛത്തോടെ മായ പറഞ്ഞു.

ഞാൻ : ങാഹാ… ആള് ഉറങ്ങിയോ?

അവൾ അനിഷ്ടത്തോടെ ചുണ്ട് മലർത്തി. ചുവന്നു തുടുത്ത അവളുടെ അധര പുടം എന്നെ ലഹരി പിടിപ്പിച്ചു.

ഞാൻ : കൊച്ച് ഉറങ്ങിയില്ലായിരുന്നോ?

മായ : പകൽ കുറെ ഉറങ്ങിയത് കാരണം ഉറക്കം വന്നില്ല.

ഞാൻ : എനിക്കും. അതാ ശബ്ദം കേട്ടപ്പോൾ തന്നെ ഞാൻ വന്നത്.

മായ : അങ്കിളേ കൂട്ടിൽ ഒന്ന് നോക്കണം. കോഴിയെല്ലാം ഉള്ളിൽ ഉണ്ടോന്ന്.

ഞാൻ : എല്ലാം കാണും. അവരുടെ ഉന്നം കോഴി അല്ലായിരുന്നല്ലോ. എങ്കിലും വാ നോക്കാം.

മായ അമർത്തി ചിരിച്ചു. ഞാൻ ടോർച്ചുമായി ചെന്ന് തെളിച്ചു. അവൾ വന്നു കുനിഞ്ഞു കൂടിൻറെ ഉള്ളിലേക്ക് നോക്കി. കുനിഞ്ഞപ്പോൾ ഇറക്കി വെട്ടിയ ഡ്രസിൻറെ ഉള്ളിൽ നിന്നും അവളുടെ മുലകൾ പുറത്തേക്ക് ചാടി. ഞാൻ അത് കാണത്തക്ക വിധം ടോർച്ച് അടിച്ചു. രണ്ടു മുലകളും ഏതാണ്ട് മുക്കാലോളം പുറത്ത് ചാടി. അതിൻറെ മുഴുപ്പ് കണ്ടു എൻറെ സമനില തെറ്റി.

മായ : എല്ലാം ഉണ്ട്.

മഴയുടെ ശക്തി കൂടിയതിനാൽ അവൾ ഓടി ചായ്പ്പിൽ കയറി. ഒപ്പം ഞാനും.

ഞാൻ : മഴ കനക്കുകയാണല്ലോ?

അവൾ മൂളി.

മായ : ആന്റി കിടന്നോ?

ഞാൻ : അവൾ എപ്പോഴേ ഉറങ്ങി.

മായ കുലുങ്ങി ചിരിച്ചു. അവളുടെ ആർത്തി പൂണ്ട കണ്ണുകൾ എൻറെ നെഞ്ചിൽ ആയിരുന്നു. മഴ വല്ലാതെ കൂടി.

മായ : എന്നാലും അങ്കിൾ ആ നായ്ക്കളുടെ സ്വർഗ്ഗത്തിൽ കട്ടുറുമ്പ് ആയതു മോശമായി പോയി.

അവൾ വീണ്ടും കക്ഷങ്ങൾ എന്നെ കാണിച്ചു കൊണ്ട് മുടി സാവധാനം അഴിച്ചു കെട്ടിക്കൊണ്ട് പറഞ്ഞു. അവൾക്ക് ആ വിഷയം വിടാൻ മനസില്ല എന്നെനിക്ക് മനസിലായി. ലുങ്കിയുടെ ഉള്ളിൽ എൻറെ കുട്ടൻ കൊടി മരം പോലെ പൊങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025