Kambikuttan Malayalam

Sex stories Kambikuttan kambikathakal

Koothipriyan 2

രാത്രിയിലെ കുളിയൊക്കെ കഴിഞ്ഞു ഫസീല തന്റ പുതിയ ഡ്രെസ്സ് എല്ലാം ഇട്ടുനോക്കി. ആ ടൈറ്റ്‌ ലെഗിങ്സിലും ടൈറ്റ് ടോപ്പിലും അവൾ കൂടുതൽ സുന്ദരിയായി. അവൾക്ക് ഓരോ ഡ്രെസ്സും ഒന്നിനൊന്നു ഇഷ്ടപ്പെട്ടു.താനും ഇപ്പോൾ ഒരു മോഡേൺ പെണ്ണായിരിക്കുന്നു… ഇതുവരെ ലൂസ് ഡ്രെസ്സുകൾ മാത്രം ഇട്ടുനടന്ന തന്നെ ഇപ്പോൾ കണ്ടാൽ പ്രായം അല്പം കൂടി കുറഞ്ഞ പോലെ.. അവൾ തന്റ പുതിയ ഡ്രസ്സ്‌ ഇട്ട് ഉമ്മയെ കാണിച്ചു. ഇതുകണ്ട താത്ത പറഞ്ഞു, എന്റ റബ്ബേ ഇജ്ജിപ്പോര് ഹൂറികളുടെ രാജകുമാരീനെ പോലുണ്ട്. അന്റ പഴഞ്ചൻ ഭാവമൊക്കെ പൊയ്യ്.. ഞാൻ പറഞ്ഞില്ലേ ഓൻ ആൾ വർകത്തുള്ളവനാ. ഓന് നല്ല സൗന്ദര്യ ബോധമ.. മറ്റുള്ളവരുടെ മനസുകാണാനുള്ള ഒരു കഴിവുണ്ട്. കെട്ടണമെങ്കിൽ ഓനെ പോലത്തൊരുത്തനെ കെട്ടണം, നമ്മുട മനസറിഞ്ഞു കൂടെനിന്നു കാര്യങ്ങൾ ചെയ്യുന്നോര്ത്തൻ. ”
താത്തയുടെ സംസാരം ഫസീലയുടെ മനസിലേക്ക് അവനെ ആഴത്തിൽ ഇറക്കി.. ഫസീല താത്തയോട് അവന്റെ നമ്പർ മേടിച്ചു.. നമ്പർ കൊടുത്തിട്ട് താത്ത പറഞ്ഞു, ഇജ്ജ് സേവ് ചെയ്തു വെച്ചോളൂ.. ആവശ്യം വരും.. ഓനിവിടുണ്ടല്ലോ എന്താവശ്യമുണ്ടെങ്കിലും വിളിക്കാം..
ഫസീല നമ്പറും മേടിച്ചു അകത്തേക്ക് പൊയി… അവൾ താത്ത പറഞ്ഞത് ആലോചിച്ചു… ശരിയാണ്, അവൻ ആളടിപൊളിതന്നെ.. മടുപ്പായി തുടങ്ങിയ തന്റ ജീവിതം ഒരൊറ്റ സായന്തനം കൊണ്ടവൻ മാറ്റിമറിച്ചില്ലേ. തനിക്ക് മനസുതുറന്നു സംസാരിക്കാൻ ഒരാളായപോലെ, തീരുമാനങ്ങൾ എടുക്കാൻ, തനിക്ക് വേണ്ടി ഓടാൻ.. എല്ലാത്തിനും ഇപ്പോ ആരോ ഉള്ളപോലെ.. എപ്പോഴും തന്റ വീട്ടിൽ കയറി ഇറങ്ങി നടക്കുന്നവനായിരുന്നെങ്കിലും അവനെ താൻ മനസിലാക്കതെ പൊയി…അവൾ അവന്റെ നമ്പർ സേവ് ചെയ്തു. എന്നിട്ട് അവനൊരു മെസ്സേജ് അയച്ചു. ” താങ്ക്സ്, ഡ്രെസ്സെല്ലാം സൂപ്പർ ആൻഡ്‌ താങ്ക്സ് ഫോർ ദി ഈവെനിംഗ് ടൂ ”
ഉടൻ അവന്റെ മെസ്സേജും വന്നു” ഈവെനിംഗും, ഡ്രെസ്സുകളും സുന്ദരമാകാൻ ഒരു കാരണമുണ്ട്‌, അത് ഇത്തയാണ്. ഇത്തവന്നപ്പോൾ സായന്തനവും, ഇത്തയിട്ടപ്പോൾ ഡ്രെസ്സും സുന്ദരമായി. ഗുഡ്‌നൈറ്റ് “ഫസീല ഫ്ലാറ്റ് ആയി അവന്റെ ഡയലോഗിൽ. ഇന്നയച്ച ഈ മെസ്സേജുകൾ ഒരു തുടക്കമായിരുന്നു… അവർ കൂടുതൽ അടുത്തു. അല്ലെങ്കിലും തന്നെ പരിഗണിക്കുകയും, തന്നെ കെയർ ചെയ്യുകയും ചെയ്യുന്നവരോട് ഏതൊരു പെണ്ണിനും തോന്നും ഒരു സ്നേഹം.. അവർ അങ്ങനെ കൂടുതൽ അടുത്തുകൊണ്ടിരുന്നു. ഇതിനിടയ്ക്ക് താത്ത യുട വക ജോണിക്കു പണ്ണൽ ട്രെയിനിംഗ് മുറക്ക് നടക്കുന്നുണ്ട്. തന്റ മകൾ വളഞ്ഞുകൊണ്ടിരിക്കുന്നത് താത്ത വളരെയധികം സന്തോഷത്തോടെ അറിഞ്ഞു കൊണ്ടിരുന്നു. പക്ഷെ ഒരു സെക്സ് റിലേഷനിലേക്കുള്ള ടോക്ക് ഇതുവരെയും ആയിട്ടില്ല. പക്ഷെ ഫസീലക്ക് ഇപ്പോൾ ജോണിയില്ലാതെ ഒരു ഇടപാടില്ല. അവന്റെയാണ് അവസാന ഒപ്പീനിയന്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025