Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജ്യോത്സ്യരുടെ പണി

എല്ലാറ്റിനും സമ്മതം ആണല്ലോ അല്ലെ?

അതേ.

ഫാമിലി പ്ലാനിങ് ചെയ്തത് അല്ലേ?

ഇല്ല. കുഴപ്പമാവുമോ?

വീണക്ക് ടെൻഷൻ ആയി.

അത് താനല്ലേ പറയേണ്ടത്.

ഉറപ്പു പറയാൻ ആവില്ല. ഏകദേശം അതിനാടുത്താണ്.

ഉം, എന്തെങ്കിലും ചെയാം.

കേശു റൂമിൽ നിന്നും പുറത്തിറങ്ങി. സോഫയിൽ പോയിരുന്നു. സത്യത്തിൽ കേശു അതീവ സന്തോഷവാൻ ആയിരുന്നു. ഈ പ്രായത്തിൽ വീണയെ പോലുള്ള ഒരു ചരക്കിനെ ഒരു ദിവസത്തേക്ക് എങ്കിൽ ഒരു ദിവസത്തേക്ക് എങ്കിലും കിട്ടിയല്ലോ. വീണ റൂമിൽ നിന്നും ഇറങ്ങി കിച്ചനിലേക്ക് പോയി. കേശുവിന്റെ കണ്ണുകൾ അവളുടെ നിതംബത്തിൽ ആയിരുന്നു. ചന്തിക്കൊത്ത പേരെന്ന് കേശു ഓർത്തു. വീണ പോലെയുള്ള ചന്തിക്കുടങ്ങൾ. ഇതു കണ്ട വിനു അസ്വസ്ഥനായി. ഇയാൾ തീരുമാനിച്ചു തന്നെ.

രാത്രി വിനു വീണയെ വിളിച്ചു.

എടീ, നീ ചെയ്യാൻ ഒന്നും സമ്മതിക്കേണ്ട.

അതൊക്കെ ഞാൻ ഏറ്റു, ഏട്ടാ. അമ്മയെയും അച്ഛനെയും സമ്മതിപ്പിച്ചാൽ പോരെ.

എന്തൊക്കെ നടക്കും എന്ന് കേശുവിന്റെ സംസാരത്തിൽ നിന്നും അവൾക്ക് മനസിലായിരുന്നു. എങ്കിലും വിനുവിനെ ആശ്വസിപ്പിക്കാൻ അവൾ അങ്ങനെ പറഞ്ഞു.
അവർ കുറച്ചു സംസാരിച്ചു ഫോണ് കട് ചെയ്തു.

പിറ്റേന്ന് രാവിലെ, വീണ ഒരു കേരള സാരി ആണ് ഉടുത്തത്. ഫാൻസി ടൈപ്പ് ബ്രായും പാന്റീസും ഉണ്ടെങ്കിലും അതൊന്നും എടുത്തില്ല. ഒരു സാധാരണ വെള്ള ബ്രായും, തവിട്ടു ഷെഡിയും എടുത്തിട്ടു. വൈകീട് ഇടാൻ ഒരു ചുരിദാറും, ഇതു പോലെ തന്നെ ഷെഡിയും എടുത്തു. ആ, ബ്രായും ഷെഡിയും അവൾ പുതിയതാണ് എടുത്തത്. അത് മിക്കവാറും കേശു കാണും. ചുരിദാർ നല്ല ഷേപ്പുള്ള ഒരു സിന്തറ്റിക് സാധനവും എടുത്തു. നാളെ വരാൻ വേണ്ടി വേറെ ഒരു സാരിയും വച്ചു.

വിവാഹത്തിനും ഉച്ചഭക്ഷണത്തിനും ശേഷം പെട്ടെന്ന് പോകാൻ കേശു തിരക്കിട്ടു. വൈകിപ്പിക്കാൻ വിനുവും. പക്ഷെ ഒരു മണിയോടെ അവർ ഇറങ്ങി. കേശുവിന്റെ ബൈക്കിൽ ആണ് യാത്ര. കേശുവിന്റെ തിരക്ക് കൂട്ടലിൽ വീണക്ക് സംശയം തോന്നിയില്ല. രാത്രിയിലേക്കെ എല്ലാം ഉണ്ടാവൂ എന്നാണ് വീണ മനസിലാക്കിയിരിക്കുന്നത്.

കേശുവിന്റെ വീട്ടിൽ ആരുമില്ല. വീണ പെട്ടി എടുത്തു വച്ചു.

എവിടെയാ ബാത് റൂം.

അവൾക്ക് നന്നായി മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ടായിരുന്നു. അവൾ ബാത് റൂമിൽ പോയി തിരിച്ചു വന്നപ്പോൾ, കേശു ഒരു ലുങ്കി മസ്ത്രമുടുത്തു ബെഡിൽ കിടക്കുന്നു.

ഞാൻ ഒരു ചായ ഇടാം.

വേണ്ട, ചായയൊന്നും വേണ്ട, നീയങ് വാ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025