Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജോമോന്റെ ചേച്ചി 2

പിന്നെ എന്റെ തോളിലേക്ക് ചാരി കിടന്നു

സംഭവം വേറൊന്നുമല്ല ഈ മുഷിഞ്ഞ തുണിയൊക്കെ തോന്നിയടത്തു കൊണ്ടുപോയി ഇടുന്നത് എന്റെ ശീലമായിരുന്നു.. അതിന്റെ പേരിൽ ആണ് ഞങ്ങൾ തമ്മിൽ കൂടുതലും തല്ല് നടക്കുന്നത്.. ആ ചേച്ചി ആണിപ്പോ റോക്കറ്റ് വിട്ടപ്പോലെ ഒരു ഷർട്ട് വലിച്ചെറിഞ്ഞത്

“നിനക്ക് എന്നാ രണ്ടു ദിവസം കൂടെ നിന്നിട്ട് വന്നാൽ പോരായിരുന്നോ.. അവിടെയൊക്കെ കാണാൻ പറ്റിയ ഒരുപാട് സ്ഥലങ്ങൾ ഒക്കെ ഉള്ളതല്ലേ…?

ചേച്ചി : വയ്യെടാ.. ഒരാഴ്ച ആവാറായില്ലേ പോയിട്ട്…നീ കൂടെ ഇല്ലാഞ്ഞിട്ട് അവടെ ഒടുക്കത്തെ ബോറടി… പിന്നെ ആ തള്ളേടെ ഒടുക്കത്തെ ചളിയടിയും… ഒടുക്കത്തെ കത്തി ആണ് മോനെ.. സഹിക്കുകേല…

തലക്ക് കൈ വെച്ചുകൊണ്ട് അവൾ പറഞ്ഞു

ഞാനതൊക്കെ കേട്ട് ഇരുന്നതെ ഉള്ളു

പെട്ടെന്ന് ആണ് കിടന്നിടത്ത് നിന്ന് ചാടി എണീറ്റുകൊണ്ട് ചേച്ചി ചോദിച്ചത്

ചേച്ചി : നിന്റെ ഫസ്റ്റ് ഡേ അല്ലായിരുന്നോ ഇന്ന്.. പറ.. കേൾക്കട്ടെ വിശേഷങ്ങൾ

ഏതോ സിനിമയുടെ കഥ കേൾക്കാനെന്ന ഭാവത്തോടെ അവൾ എന്റെ മുൻപിൽ ഇരുന്നു

ഇന്ന് നടന്നതൊക്കെ എനിക്ക് മാത്രല്ലേ അറിയൂ.. അതീന്നു എന്ത് പറയാനാ ഇവളോട്

“വിശേഷങ്ങൾ ഒന്നുമില്ലെടി ചേച്ചി.. ചുമ്മാ ബോറൻ ക്ലാസ്സ്‌.. പിന്നെ ആകെ ആശ്വാസം ഒരു മലയാളി ചെക്കൻ ഉണ്ട് കൂടെ.. അവനുള്ളത്കൊണ്ട് ബോറടിക്കാതെ പോണു

ചേച്ചി : ആ അത് നന്നായി… ഒരാഴ്ച കൊണ്ട് നീയാകെ ഷീണിച്ചു പോയല്ലോ ജോമോനെ..?

എന്റെ കോലം കണ്ട് ചേച്ചി ചോദിച്ചു.. ഒറ്റക്ക് ആയതോണ്ട് ഫുഡ്‌ കഴിക്കൽ ഒക്കെ തോന്നുന്ന സമയത്ത് ആയിരുന്നു

“ഏയ്‌.. തോന്നുന്നതാവും…”

ചേച്ചി : അല്ല… നീ കൊറച്ചു മെലിഞ്ഞിട്ടുണ്ട്.. വന്നേ ഞാൻ വല്ലതും ഒണ്ടാക്കി തരാം

അവൾ അടുക്കളയിലേക്ക് പോകാൻ എണീറ്റു

“ഇന്ന് ചേച്ചി എന്തായാലും അടുക്കളയിൽ കേറണ്ട… ഇപ്പോ വന്നതല്ലേ ഉള്ളു.. പോയി കുളിക്ക് ഞാൻ അപ്പോഴേക്കും പൊറത്തു നിന്ന് വല്ലതും വാങ്ങി വരാം..”

എണീറ്റ് പോകാൻ നിന്ന ചേച്ചിയുടെ കൈ പിടിച്ചുനിർത്തികൊണ്ട് ഞാൻ പറഞ്ഞു

“ആണോ.. എന്നാ വേഗം ചെല്ല്.. നല്ല വിശപ്പുണ്ട്..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025