Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജോമോന്റെ ചേച്ചി 3

 

ചേച്ചി : ജോ നീ ഇല്ലാത്തതൊന്നും പറയാൻ നിൽക്കണ്ട…

 

“എന്ത് ഇല്ലാത്തത് എന്നാടി നീ പറയുന്നേ… നിനക്ക് തോന്നുന്നത് പോലെയൊക്കെ ചെയ്യാം.. നിന്റെ കാര്യങ്ങൾ ഒന്നും തീരുമാനിക്കാൻ എന്റെ വീട്ടുകാർക്ക് ഒരവകാശവും ഇല്ല… പിന്നെ എന്ത് മൈരിനാടി നീ എന്നെ ഭരിക്കാൻ വന്നോണ്ടിരുന്നത്…. അന്ന് ഞാൻ പ്രേമിക്കാൻ പോകുവാണെന്നു പറഞ്ഞപ്പോളേക്കും നീ ഇവിടെ കിടന്ന് കുറെ തുള്ളിയല്ലോ…നിനക്കൊക്കെ എന്തുമാവാം അല്ലേ… ഒരുത്തൻ തേച്ചെന്ന് കരുതി എന്റെ ഇഷ്ടങ്ങൾക്ക് ഒടക്ക് വെക്കാൻ നിന്നോട് ആരാ പറഞ്ഞെ..?

 

കുറച്ചു കാലമായി ചേച്ചിയുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റങ്ങളും എന്റെ സംശയങ്ങളുമെല്ലാം എന്റെയുള്ളിൽ കിടന്നു പുകഞ്ഞു.. അതെല്ലാം വാക്കുകളുടെ രൂപത്തിൽ പുറത്തേക്ക് വന്നു

 

ചേച്ചി : ജോയലിന്റെ കാര്യം നീ പറയണ്ട.. അവനോട് എനിക്കൊരു കുന്തവും ഇല്ലായിരുന്നെന്ന് നിനക്കറിയാം

 

എന്റെ അതേ വീറും വാശിയോട് ചേച്ചി എന്നോട് അലറി

 

“പിന്നെ ഏത് കുണ്ണയോട് ആടി നിനക്കീ മൈരൊക്കെ തോന്നിയത്… എന്ത് ഊമ്പാനാടി എന്നെ ഭരിക്കാൻ വന്നത്..”

 

പറഞ്ഞു തീർന്നതും ചെവിക്കല്ല് കൂട്ടിയൊരടിയായിരുന്നു മറുപടി… പൊന്നീച്ച പറക്കുമെന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നൊള്ളു.. ജീവിതത്തിൽ ആദ്യമായി അത് അനുഭവിച്ചു

 

ഇടതു കവിൾ പൊത്തി പിടിച്ചുഞാനവിടെ കൊറച്ചു നേരം നിന്നു… കണ്ണൊക്കെ നിറഞ്ഞൊഴുകാൻ തുടങ്ങി

 

ദേഷ്യത്തോടെ പതിയെ മുഖമുയർത്തി നോക്കിയപ്പോ കണ്ടു വലതുകൈ വേദനകൊണ്ട് കുടയുന്ന ചേച്ചിയെ

 

ഇത്തവണ അവളുടെ മുഖത്തു ദേഷ്യം ഉണ്ടായിരുന്നില്ല.. പകരം കരച്ചിൽ മാത്രം ആയിരുന്നു

 

കണ്ണും മുഖമെല്ലാം ചുവന്നു ഏങ്ങലടിച്ചുകൊണ്ട് ചേച്ചി എന്നെ നോക്കി

 

ഇതെല്ലാം കണ്ടിട്ടും ചങ്ങലക്കിട്ട വെട്ട് പോത്തിന്റെ ദേഷ്യമായിരുന്നു എനിക്ക്

 

എല്ലാം കൈ വിട്ട് പോകുന്നത് പോലെ തോന്നി എനിക്ക്… ഞാൻ അറിയാതെ ആണെങ്കിൽ പോലും ഈ ദേഷ്യത്തിൽ ചേച്ചിയെ എന്തെങ്കിലും ചെയ്തു പോകുമോ എന്ന നേരിയ ഭയം ഉള്ളിലെവിടെയോ ഉണ്ടായിരുന്നു

 

ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ..ചേച്ചിയുടെ അവസ്ഥയും മറിച്ചൊന്നുമല്ലായിരുന്നു

 

ഒന്നും വേണ്ട എന്നുണ്ട് പക്ഷെ അവളുടെ മുഖം കാണുമ്പോൾ ദേഷ്യം ഇരട്ടിച്ചുവന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025