Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജൂലി ആന്റി 3

നാക്കിന് റെസ്റ്റ് കൊടുക്കാതെ ഞാൻ അതിനടുത്തുള്ള വിള്ളലിലും സമീപിച്ചു…
പ്രത്യേകതകളുള്ള അവിടെ നക്കി കൊടുത്തപ്പോൾ വല്ലാത്ത സ്വർഗീയ സുഖം കൊണ്ട് പുളഞ്ഞ അവൾ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കുന്നു.

സുജയുടെ കുണ്ടിതുളയിൽ നാക്ക് കയറിയതോടെ അപൂർവ സുഖം കിട്ടിയതിന്റെ സിഗ്നൽ പോലെ അവൾ ഉറക്കെ വിളിച്ചു….

തമ്പി… വരപോകുത്.. തമ്പി…തമ്പി ദോ.. വരപോകുത്…. വന്താച്ച്… ആാാ… ഹും ഹും…

പൂർത്തുള വികസിച്ചും, ചുരുങ്ങിയും എന്നെ നോക്കി എന്തൊക്കെയോ ആംഗ്യം കാട്ടി… ഒടുക്കം അവളുടെ ഉള്ളിൽ കെട്ടികിടന്ന കാമജലത്തിന്റെ രണ്ടാം വരവ് പൊട്ടിയൊഴുകി പുറം ലോകം കണ്ടു…

ആ വരവിന്റെ ആരവം കേട്ടപ്പോഴേ, എന്റെ ഹൃദയം സന്തോഷം കൊണ്ട് തുടികൊട്ടി..

ഒരു പെണ്ണ് സമ്മാനിക്കുന്ന പൂർജലം, എക്കാലവും എന്റെ ഒരു ധൗർബല്യമാണ്…

അതേപോലെ, ഏതൊരു ചെറുപ്പക്കാരി പെണ്ണിന്റെയും “യൂസ്ഡ് പാന്റി”യും എനിക്ക് അതുപോലെതന്നെ വളരെ പ്രിയപ്പെട്ടതാണ്…

അത് വരെ ഉണ്ടായിരുന്ന സ്ഥാനത്തു നിന്ന് ഞാൻ എന്റെ ചുണ്ടുകളുടെ സ്ഥാനം പെട്ടെന്ന് പൂർ പിളർപ്പിലേക്ക് മാറ്റി…

ഇരുന്ന ഇരുപ്പിൽ അവളുടെ മദന പൊയ്ക കിടക്കയിൽ നിന്നും പൊങ്ങി എന്റെ മുഖത്തേക്ക് അമർന്നു…

പരമാവധി സുഖം കാംഷിച്ചു കൊണ്ടുള്ള, അവളുടെ നിതംബ മദ്ധ്യമത്തിന്റെ വരവ് എന്നെ കൂടുതൽ കൊതിപ്പിച്ചു.

ആ മാംസളമായ കുണ്ടി തട്ടുകൾ ഞാൻ പിടിച്ച് പൊക്കി, ഞെരിച്ചു കൊണ്ട് അവൾ എനിക്കായി ചുരത്തിയ ആ മണമുള്ള ചവർപ്പുള്ള പഴച്ചാറ് ഞാൻ ചുണ്ടുകൾ ചേർത്ത് ഉറുഞ്ചിയെടുത്തു, പാനം ചെയ്തു.

ഞാനും അവളും അത് ഒരു ധന്യ മുഹൂർത്തം ഒരുപോലെ മഥിച്ച് ആസ്വദിച്ചു.

തളർന്നു താളുപോലെയായ അവളെ രണ്ടു നിമിഷം ഞാൻ നോക്കി നിന്നു… ശ്വാസത്തിന്റെ വേഗത മാത്രം അവളിൽ നിന്ന് കേൾക്കാം.

നിമിഷങ്ങളോളം സ്വബോധം ഇല്ലാത്തവളെ പോലെ കിടക്കുന്ന സുജാതയുടെ അരയ്ക്ക് താഴെ നൂൽബന്ധമില്ല.

എനിക്ക് വേണ്ടി, നഗ്നയായ സുജാതയുടെ… എന്റെ മുന്നിൽ പിളർന്നു കിടക്കുന്ന പൂറ്റിലേക്ക് എന്റെ വെട്ടിയാടുന്ന കുണ്ണകൊമ്പനെ അടിച്ചു താഴ്ത്തിയാലോ എന്ന് ആ ഒരു നിമിഷം ഞാൻ ആലോചിക്കാതില്ല…

പക്ഷെ അടുത്ത നിമിഷം അവൾ തുടകൾ പെട്ടെന്ന് അടുപ്പിച്ചു, മാത്രമല്ല, അരക്കെട്ടിലേക്ക് ഞാൻ തെറുത്തു കയറി വച്ചിരുന്ന ഉടുപ്പ് ആ കിടന്ന കിടപ്പിൽ തന്നെ അവൾ വലിച്ചു താഴ്ത്തി നഗ്‌നത മറച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025