Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജൂലി ആന്റി 5

അവൾ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്… ആ പ്രദേശം മുഴുവനും നനഞ്ഞു ഒരു പരുവമായി ആ ഷഡ്ഢിയുടെ വക്കുകൾ കടന്ന് അവളുടെ തുടകൾ വഴി അവളുടെ ഉള്ളിൽ നിന്നും കിനിഞ്ഞ ആ കൊഴുത്ത ജലം ഒഴുകി തുടങ്ങിയിരുന്നു…

 

ഇരു കാലുകളും അല്പമകറ്റി, ഒഴുകി തുടങ്ങിയ ജലകണങ്ങളിൽ ഞാൻ നാക്കു നീട്ടി നക്കിയെടുത്ത് രുചിച്ചു.. നേരിയ ഉപ്പുരസമുള്ള ജലകണങ്ങൾ നക്കിയെടുത്ത നിമിഷം…

എന്റെ നാക്ക് ആദ്യമായി അവളുടെ, ഉള്ളം തുടകളിൽ സ്പർശിച്ചപ്പോൾ അവൾ നിന്നിടത്തു നിന്ന് കോൾമയിർ കൊണ്ട് വിറച്ചു.

നേരം പോകെ പോകെ, വെറുതെ ഇരിക്കുന്ന അവളുടെ ഇരുകൈകളും ആ ഗൗണിന്റെ മുൻവശം മുഴുവനും അരക്കെട്ടു വരെ പൊക്കി തുറന്നു പിടിച്ചു, എനിക്ക് എല്ലാറ്റിനും വേണ്ടി സൗകര്യമൊരുക്കി തന്നു.

ഞാൻ ആ നനഞ്ഞ തുടകളിൽ നിന്നും ആ കൊഴുത്ത ജലം നക്കി തുടങ്ങി, അനിയന്ത്രിതമായി ആ ഷഡ്ഢിയിൽ വരെ എത്തി.
പിടിച്ച് അതിനിടയിലെ ഇടവഴിയിൽ മൃദുവായി വിരലുകളോടിച്ചു.

“സസ്… ഹാാാ… സ്സ്‌… ഹായ്….” ഇറുകിയ കുണ്ടി പാളികൾ പതിയെ തുറന്നു പിടിച്ച്, അടഞ്ഞു നിൽക്കുന്ന കൂതി തുള വിടർത്തി അതിന്റെ മുറ്റത്തു ചൂണ്ടു വിരൽ മൃതുവായി മീട്ടിയപ്പോൾ ഒരു പിടച്ചിലോടെ അവളുടെ ചുണ്ടുകളിൽ നിന്നും ഉരുവിടുന്ന രഹസ്യമന്ത്രങ്ങൾ എന്റെ കാതുകളിൽ പതിച്ചു.

ഹാാാ… ഹായ്… എന്റെ കുട്ടാ… എന്റെ പൊന്നു കുട്ടാ… നിന്റെ ആന്റി ശരിക്കും ഒരു ഭാഗ്യവതിയാടാ… കുട്ടാ…

“അതെന്താ ജൂലി…” ഇടക്ക് വച്ച് ഞാൻ ചോദിച്ചു.

“ഒരു ദിവസമെങ്കിൽ ഒരു ദിവസം… എനിക്ക് നിന്നെ ഇങ്ങനെ കിട്ടിയില്ലേ… അതൊരു ഭാഗ്യമല്ലേ…??

ഞാനും അതു പോലെത്തന്നെ ഒരു ഭാഗ്യവാൻ ആണ് ജൂലി….

അത്രയും ആയപ്പോൾ ആ തുടയിടുക്കിൽ നിന്നും എന്റെ ശിരസ്സ് പിൻവലിക്കാൻ അവൾ വിസ്സമ്മതിച്ചു.

എന്റെ ശിരസ്സിൽ കിട്ടിയ ഓരോ ലോലമായ തഴുകലിനും, ചീവലിനും അതിന്റെതായ പൊരുൾ അടങ്ങിയിരുന്നു…

അർദ്ധസമ്മതത്തോടെ ഞാൻ എന്റെ ശിരസ്സ് അവിടെനിന്നും വേർപെടുത്തി….

എന്റെ നാക്കിന്റെ ചലനം കണ്ണുമടച്ചാസ്വദിക്കുന്ന ജൂലിയുടെ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ വീണ്ടും സ്പർശിച്ചു….

ചെറുചൂടോടെ വഴുവഴുപ്പുള്ള അവളുടെ ഉതിർന്ന ചുണ്ടുകൾ ഞാൻ നുണഞ്ഞു കടിച്ചു വലിച്ചു….
അടുത്ത നിമിഷം അവളുടെ നാക്ക് മുഴുവനും എന്റെ ചുണ്ടുകൾ കടന്നെന്റെ വായിലേക്ക് പ്രവേശിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025