Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലം

ഇരിക്കുവാൻ ഞങ്ങൾ ഇരുവർക്കും ആവില്ല എന്ന ഒരു തലത്തിൽ എത്തിയപ്പോൾ ഞാൻ എന്റെ മനസ്സിന് കീഴ്പെട്ടു അവളോട് ഞാൻ എന്റെ മനസ്സ് തുറന്നു അവൾക്കും അത് അനിവാര്യം ആണ് എന്ന് വാക്കുകളിലൂടെ പറയാതെ പറഞ്ഞു. മുഖപുസ്തകത്തിൽ എന്റെ ചിത്രം പതിപ്പിച്ചിരുന്നത് കൊണ്ട് എന്നെ മനസ്സിലാകുവാൻ അവൾക് അധികം ബുദ്ധിമുട്ടുണ്ടാകില്ല. തന്നെ തിരിച്ചറിയാൻ ആവുന്നതരത്തിൽ ഉള്ള യാതൊരുവിധ അടയാളവും അവൾ അതിൽ ചേർക്കാത്തതുകൊണ്ട് എനിക്ക് അവളെ മനസ്സിൽ ആക്കുവാൻ മനസ്സിൽ ആക്കുവാൻ  സാധിക്കില്ല . ഹിറ്റ്ലറിൻറെ ആത്മകഥ ആയ മെയിൻ കാംഫ് എന്ന ബുക്ക് അവൾക് ആവിശ്യം ഉണ്ട് എന്ന് എന്നോട് പറഞ്ഞിരുന്നു അത് വാങ്ങുവാൻ വരുന്ന ഞായർ അവൾ എറണാകുളത്തു ലുലു മാളിൽ അവൾ വരുന്നുണ്ട് അത് എനിക്ക് തന്നയൊരു സൂചനയായിരുന്നു.

ഞായർ അതിരാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചു നല്ല രീതിയിൽ തന്നെ ഒരുങ്ങി ഇറങ്ങി 60കിലോമീറ്റർ ദൂരം ഒള്ളു എങ്കിലും   എളുപ്പത്തിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടാണ് വഴിയിലെ തിക്കും തിരക്കും കഴിഞ്ഞു ഞാൻ അവിടെ എത്തുമ്പോൾ സമയം 11കഴിഞ്ഞിരുന്നു. എനിക്കായി അവൾ അവിടെ കാത്തിരിക്കുന്നുണ്ടാവുമോ? അതോ അവൾ പോയിട്ട് ഇണ്ടാവുമോ? ഇനി അവൾ  എത്തിയിട്ടില്ലെങ്കിലോ? ചോദ്യങ്ങൾ ഒരുപാട് ഉള്ളിലൂടെ ഓടി മറഞ്ഞു.

ഫോൺ എടുത്ത് അവളുടെ നമ്പറിലേക് വിളിക്കാൻ കയ്യ് വെച്ച എനിക്ക് അവളുടെ കോൾ വന്നതും ഒരുമിച്ചായിരുന്നു എപ്പോഴും പുറത്തേക് പോകുമ്പോൾ കൂടെ ഫ്രണ്ട്സിനെ കൊണ്ടുപോകാറുള്ള അവൾ ഇന്ന് വന്നിരിക്കുന്നത് ഒറ്റക്കാണ് അതിനർത്ഥം എന്താണ് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിൽആക്കുവാൻ സാധിച്ചില്ല.

ആളുകൾ ഒരുപാട് ഇല്ലാത്ത മാളിന്റെ ഒരു ഭാഗത്തേക്ക് വരുവാൻ ഞാൻ അവളോട്

ആവിശ്യപെട്ടു.

ഞാൻ നിൽക്കുന്ന ഭാഗത്തുനിന്നും ഒരുപാട് മാറി ആണ് അവൾ നിന്നിരുന്നത്ത് .

ഉള്ളിൽ ഉള്ള ഒരു രൂപത്തിന് ഇന്ന് പൂർണത ലഭിക്കും എന്നാൽ അവളുടെ ശരീര  ഭംഗിയേക്കാൾ അവളുടെ മനസ്സിനെ ആണ് ഞാൻ സ്നേഹിക്കുന്നത് അവൾ വരുവാൻ വേണ്ടി കടന്ന് പോകുന്ന ഓരോ നാഴികയും ഒരു യുഗം പോലെ ആണ് കടന്ന് പോയത്.

അവളോട് പറഞ്ഞ ഭാഗത്തു തന്നെ കാത്തു നിന്നു മുന്നിലൂടെ കടന്ന് പോകുന്ന ഓരോ മുഖങ്ങളും എന്റെ ഉള്ളിലെ രൂപം പൂർത്തീകരിക്കാൻ സാധിക്കുമോ എന്ന് തേടിക്കൊണ്ടേയിരുന്നു എന്റെ പേര് ചേർത്തുള്ള വിളിയാണ് എന്നെ ചുറ്റുമുള്ള നോട്ടത്തിൽ നിന്ന് പിന്നിലേക്കു നോക്കാൻ പ്രാപ്തൻ ആക്കിയത് അതെ അവൾ തന്നെ

ആ ശബ്‌ദം അവളുടേതാണ് ..

മനസ്സിൽ പണിതു തീർത്ത ആ രൂപം ഒരു നിമിഷത്തെ നോട്ടത്തിൽ തന്നെ തകർന്നു വീണിരിക്കുന്നു.മനസ്സിലെ രൂപത്തിന് അല്പം ഭംഗി ഉണ്ടാകണം എന്ന് ആഗ്രഹിച്ചിരുന്നു

എന്നാൽ അവളുടെ തട്ടം അവളെ അതി സുന്ദരി ആക്കിയിരിക്കുന്നു. മഞ്ഞകളറിൽ അതികം വർക്ക് ഒന്നും ഇല്ലാത്ത ഒരു ചുരിദാർ അതിനു ചേർന്ന ഒരു ജീൻസ്‌ ഒറ്റനോട്ടത്തിൽ തന്നെ എന്റെ ഹൃദയം ഇടുപ്പ് കൂടിയത് ഞാൻ അറിഞ്ഞു.

അല്പ നേരത്തെ മൗനം ഭേദിച്ചു കൊണ്ട് അവൾ സംസാരിച്ചു തുടങ്ങി പരസ്പരം പഴയ കാര്യങ്ങൾ പറഞ്ഞിരുന്ന് സമയം കടന്ന് പോകുന്നത് അറിഞ്ഞതേ ഇല്ല

എന്റെ പഴയ പ്രണയം അവളോട്  പറയുമ്പോൾ വാചാലൻ ആകുന്ന എന്നെ അവൾ നോക്കി ഇരുന്നു കഥ കേട്ടുകഴിഞ്ഞു എന്നോട് അവൾ ചോദിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025