അഹ്..എന്താ അമ്മാവാ ..
അത് മോനെ..കാർത്തികയുടെ അമ്മയുടെ ചികിത്സക്ക് വേണ്ടി ,ഞാൻ അവളുടെ പേരിൽ ഉള്ള ,ക്ഷേത്രത്തിന്റെ കിഴക്കുള്ള ഒരേക്കർ സ്ഥലം പണയം വെച്ചിരുന്നു .ഈ നാട്ടിൽ തന്നെ ഉള്ള ഒരേ ഒരു പ്രമാണിയുടെ കയ്യിൽ ,അയാൾ ആ കാശ് ചോദിക്കുന്നു ..ഇല്ലേൽ ഉത്സവം നടത്തിക്കില്ല എന്ന് ..
ഈഎഹ് അമ്മാവൻ പണയം വെച്ച സ്ഥലവും ഉത്സവവും ആയി എന്ത് ബന്ധം ..
മോനെ സത്യത്തിൽ ബന്ധം ഒന്നും ഇല്ല .ആ സ്ഥലം ഞാൻ ആറുലക്ഷം രൂപക് ആണ് പണയം വെച്ചത് .അത് വെച്ചിട്ടിപ്പോൾ അഞ്ചു വര്ഷം കഴിഞ്ഞു .പലിശ ഞാൻ മുടങ്ങാതെ കൊടുക്കുണ്ട് .അതിന്റെ റെസീപ്ത്തി ഉം ഉണ്ട് .പക്ഷെ മൊതല് സാധിച്ചില്ല ..അയാൾ ആണേൽ സ്വാധീനം ഉള്ള ആള് ആണ്…അയാളുടെ ആളുകൾ ഇപ്പോൾ ക്ഷേത്രത്തിന്റെ മുന്നിൽ നില്പുണ്ട് ..
ആഹ് ..എന്നാൽ പിന്നെ ഞാൻ ഒന്ന് നോക്കാം..ഞാൻ നേരെ അങ്ങോട്ടേക് ചെന്ന് ..എല്ലാവരും വന്ന ..കാരണം അവിടെ ആണ് രാവിലത്തെ ചടങ്ങുകൾ..ആറു മണിക്ക് തന്നെ തള്ളോണ്ടാക്കാൻ ആണോ എന്റെ വിധി ..ഹോ ..
ചെന്നപ്പോൾ മൂന്ന് നാല് ഊച്ചാളികൾ ആണ് ..വടിയെക്കെ ആയി നില്കുന്നു .കൂടെ ആ പ്രമാണി ഉം .ആരാ രാജശേഖരൻ നമ്പൂരി ..ആഹാ ..
ഞാൻ ചോദിച്ചു …എന്താ നമ്പൂരി ഗുണ്ടായിസം ആണോ…
ഈ പറമ്പ് പണയം വെച്ചതും നിങ്ങൾ ഇപ്പോൾ ഈ കാണിക്കുന്നതും തമ്മിൽ എന്ത് ബന്ധം .
ആഹ് ..അത് തന്നോട് പറയേണ്ട ആവശ്യം ഇല്ല..
അഹ് ഉണ്ട് തിരുമേനി….എന്റെ അമ്മാവൻ ആണ് പണയം വെച്ചത് ..അത് തന്റെ കൈയിൽ നിന്നും വാങ്ങിക്കാൻ ഉള്ള പണം ഉള്ളവൻ ..അതുപോട്ടെ….മാന്യമായി ചെയ്യാവുന്ന കാര്യം താൻ എന്തിനാ ഈ കലാപരിപാടി കാണിക്കാൻ ശ്രമിക്കുന്നത് ..
ആഹാ ..എടാ…ചെക്കാ..നീ രാജശേഖരനോട് സംസാരിക്കാൻ വളർന്നിട്ടില്ല..അയാൾ എന്റെ കഴുത്തിൽ പിടിച്ചു .
അപ്പോൾ ദേ നല്ല കൊഴുത്ത ഒരു പെണ്ണും ,അതിലും കൊഴുത്ത ഒരു പെൺകുട്ടി ഉം ഓടി വരുന്നു …അയ്യോ അച്ഛാ ..വേണ്ട..
മാറിനിൽക്കാദി…അയാൾ ആക്രോശിച്ചു .ഞാൻ നിന്ന നില്പിൽ ,അയാളുടെ കൈപിടിച്ച് തിരിച്ചു ഒന്ന് വളച്ചു ..എന്നിട്ട് ചെറുതായ് ഒന്ന് ഉന്തി മാറ്റി…എഡോ….നംബൂറി …വെറുതെ എനിക്ക് പണി ഉണ്ടാക്കി വെയ്ക്കരുത് ..താനും തന്റെ ആളുകളും ഇവിടെ കയ്യും കാലും ഒടിഞ്ഞു കിടക്കേണ്ടി വരും …മര്യാദയ്ക്കു ഒന്നുകിൽ കാര്യം പറയുക ..അല്ലേൽ മാറി നിൽക്കുക .
അയാൾ..പറഞ്ഞു ..എന്റെ കൈയിൽ നിന്നും ഇയാൾ വാങ്ങിയ കാശ് എനിക്ക് ഇപ്പോൾ കിട്ടണം …പലിശ അയാൾ തന്നിട്ടുണ്ട് അംഗീകരിക്കുന്നു .ഇപ്പോൾ ഈ ഉത്സവം നടത്താൻ കാശ് ഉണ്ടേൽ…അതും വേണം..
അഹ്..അത്രേ ഉള്ളോ ..അത് ..തരാം.അതിനു വേണ്ടി ..താൻ ഈ തരികിട പരിപാടി ഒന്നും കാണിക്കേണ്ട കാര്യം ഇല്ല…
അപ്പോൾ ദേ ഒരുത്തൻ വടിയും ആയി വരുന്നു …എടാ എടാ …എന്ന് പറഞ്ഞു …
ഞങ്ങൾ എന്ത് കാണിക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചോളാം ..പൈസ ഇന്ന് തന്നില്ല എങ്കിൽ നിന്റെ തറവാട്ടിൽ ഉള്ള കൊഴുത്ത ചരക്കുകൾ എല്ലാം എന്റെ കാലിന്റെ ഇടയിൽ കിടക്കും …
അത്രെയുമേ അവൻ പറഞ്ഞുള്ളു ..സെബാസ്ടിൻ ,അവന്റെ കൈ ഓടിച്ചതും ഒരുമിച്ചു ആയിരുന്നു ..
അയ്യോ ……അമ്മെ..അവൻ അലറി…മോനെ എന്ന് വിളിച്ചു ആ തള്ളയും ..
എഡോ..നമ്പൂരി …തന്റെ ഉദ്ദേശം എനിക്ക് മനസ്സിൽ ആയി .ഈ തറവാട്ടിലെ ആണുങ്ങൾ ആരെങ്കിലും ഈ തുടങ്ങുന്ന സമയത് ഹിംസ ചെയ്താൽ ,,ഉത്സവം മുടങ്ങും..പിന്നെ നടക്കാൻ പാടില്ല എന്ന് .ശാസ്ത്രം .
