Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാലത്തിന്റെ കൊലയറ 2

……………..

അന്ന് ഞാൻ പതിവ് പോലെ സാബുവേട്ടൻ്റെ മരുന്ന് കടയിലേക്ക് പോവുകയാണ്. ആരോ എന്നെ നിരീക്ഷിക്കുന്നതായി എനിക്ക് തോന്നി. സാരിയുടുത്ത് പോകുമ്പോൾ പലരും എന്നെ നോക്കി വെള്ളമിറക്കാറുണ്ട്. അതെനിക്ക് ഇഷ്ടവുമാണ് പക്ഷേ ഒന്നും മൈൻഡ് ചെയ്യാതെ ഞാൻ നടന്ന് പോകും.

സാരിയുടുത്ത് മാത്രമേ വരാവൂ എന്നാണ് സാബുവേട്ടൻ്റെ ഓർഡർ.. ഇഷ്ടം പോലെ സാരിയും മറ്റ് ആക്സസറീസും സാബുവേട്ടൻ വാങ്ങിത്തന്നിട്ടുണ്ട്. ഹോ എന്തൊരു കൊതിയനാണ് ഈ സാബുവേട്ടൻ.. തൻ്റെ ഭർത്താവിൽ നിന്നും ലഭിക്കാത്ത പരിലാളനകളും, സുഖങ്ങളുമാണ് സാബുവേട്ടൻ തരുന്നത്.

അന്ന് സൂവേട്ടൻ്റെ കണ്ണ് പൊള്ളിയ ദിവസം തുടങ്ങിയ ബന്ധമാണ്. അതിന് മുൻപും സാബുവേട്ടൻ വീട്ടിൽ വല്ലപ്പോഴും വരുമ്പോൾ കൊത്തിക്കുടിക്കുന്നത് പോലെയുള്ള നോട്ടം കാണുമ്പോൾ തന്നെ അറിയാമായിരുന്നു ആളൊരു കൊതിയനാണെന്ന്..

സൂവേട്ടൻ്റെ കണ്ണ് ശരിയായപ്പോൾ ഈ ആയുർവേദ മരുന്ന് കട ശരിയാക്കി … അല്ലെങ്കിൽ കൊതി കൊണ്ട് ചത്ത് പോയേനെ കൊതിയൻ!.

എന്തെല്ലാമാണ് കള്ളൻ കാട്ടികൂട്ടാറുള്ളത്. അവൾ ഷോപ്പിലെത്തി തുറന്നു.

കുറച്ച് കഴിഞ്ഞപ്പോൾ മായയുടെ ഫോണിലേക്കൊരു കോൾ വന്നു. പരിചയമില്ലാത്ത നമ്പരാണ്. അവൾ ഫോണെടുത്തു. മായയല്ലേ …

അതേ ..

വാട്സാപ്പ് ഒന്ന് നോക്കാമോ? ഒരു പരുക്കൻ ശബ്ദം… എന്നാലും ശബ്ദത്തിന് ഒരു വശീകരണ ശക്തിയുണ്ട്.

കോൾ കട്ടായി.

അവൾ വാട്സാപ്പ് തുറന്ന് നോക്കി..

ഒരു വീഡിയോ പരിചയമില്ലാത്ത നമ്പരിൽ നിന്നും വന്നിരിക്കുന്നു. അവൾ അത് തുറന്നു. വീഡിയോ കണ്ട അവൾ സ്തംഭിച്ച് പോയി. താനും സാബുവേട്ടനും തമ്മിലുള്ള ഇഴുകി ചേർന്ന രംഗങ്ങൾ… നല്ല വ്യക്തമായി ആളെ തിരിച്ചറിയാൻ സാധിക്കും വിധമാണ്.

സാബുവേട്ടൻ സാരി പൊക്കി അവിടെ മുഖം ചേർത്ത് നക്കിത്തോർത്തുകയാണ്.തൻ്റെ മുഖത്തെ വികാരത്തിൻ്റെ വേലിയേറ്റം മുഴുവൻ ആ വീഡിയോയിൽ കാണാം. അടുത്ത സീനിൽ താൻ സാബുവേട്ടൻ്റെ കുണ്ണയിൽ തഴുകുന്ന ദൃശ്യങ്ങളാണ്.. ആളെ ഏത് കണ്ണ് പൊട്ടനും തിരിച്ചറിയും.

അവളുടെയുള്ളിൽ സാബുവിനോട് കടുത്ത ദേഷ്യം അലയടിച്ചു. ദുഷ്ടൻ ഇതെല്ലാം ഫോണിൽ പിടിച്ച് വച്ച് പുറത്താക്കിയിരിക്കുന്നു. ഇനി ചത്താൽ മതി. നാട്ടുകാരുടെ മുന്നിൽ ഇനി എങ്ങനെ ഇറങ്ങി നടക്കും. അവൾ ദേഷ്യം കൊണ്ടും, ടെൻഷൻ കൊണ്ടും പരവശയായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025