Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാൽപ്പാദങ്ങൾ തേടി 3

” എന്താ ആന്റി ഇന്ന് സ്പെഷ്യലായി ”

” ഒന്നുമില്ലടാ ഞാൻ വെറുതെ ഒരു അടപ്രഥമൻ ഉണ്ടാക്കി നോക്കുകയായിരുന്നു”

” ആഹാ അതു കൊള്ളാലോ അതിലൊരു പിടി പിടിക്കണം ”

” അയ്യേ ചീഞ്ഞിരിക്കുവാ പോയി കുളിച്ചു വൃത്തിയായി വാ ചെറുക്കാ.. ”

ആന്റി എന്നെ കളിയാക്കി പറഞ്ഞുവട്ടു… ഞാൻ വേഗം പോയി കുളിച്ചു വൃത്തിയായി തിരിച്ചുവന്നു.

അപ്പോഴേക്കും ആന്റി പാചകം എല്ലാം കഴിഞ്ഞിരുന്നു.. ആന്റി എനിക്ക് ചെറിയൊരു ഗ്ലാസ്സിൽ എടുത്തു തന്നു..

” ആ ടെസ്റ്റ് ചെയ്യാൻ ആയിരിക്കുമല്ലേ”

” എടാ ചെറുക്കാ ഇത് വേറെ ആർക്കും കൊടുക്കാനില്ല.. നീ ഇത് മുഴുവൻ കുടിച്ചാലും കുഴപ്പമില്ല.. ഈ ചെറുക്കന്റെ ഒരു ആക്രാന്തം ”

” ഹഹഹ ഇനി ആർക്കെങ്കിലും കൊടുക്കാൻ ബാക്കിയുണ്ടോ എന്നുള്ളത് നമുക്ക് കണ്ടറിയാം ”

” ഈ ചെറുക്കന്റെ ഒരു കാര്യം, മമ്മി വിളിച്ചായിരുന്നോടാ എന്നെ വിളിച്ചു നീ അങ്ങോട്ട് വിളി കുറവാണെന്നൊക്കെ പറയുന്നത് കേട്ടല്ലോ.. ”

” ഇല്ല അത് രാവിലെ വിളിച്ചപ്പോൾ ഞാൻ വണ്ടി ഓടിക്കുകയായിരുന്നു അതുകൊണ്ട് ഞാൻ ഫോൺ എടുത്തില്ല. അതുകൊണ്ട് പറയുന്നതാ ഈ മമ്മിയുടെ ഒരു കാര്യം.ഞാൻ വിളിച്ചോളാം ആന്റി ”

“ശരി എന്നാ പിന്നെ ഇത് കുടിച്ചോ ഞാൻ പോയി ഒന്ന് കുളിച്ചു റെഡിയായി വരട്ടെ ”

” ആ ശരി ആന്റി അങ്കിൾ എന്നാ പറഞ്ഞെ എന്നാ വരുന്നത് uncle.. ”

“അങ്കിൾ രണ്ടു ദിവസത്തിനുള്ളിൽ വരും എന്ന് പറഞ്ഞത് അവിടെ എന്തോ മീറ്റിംഗ് ഉണ്ട്, നിന്നെ അന്വേഷിച്ചായിരുന്നു.”

” ആണോ ഓക്കേ ഓക്കേ ശരി ശരി ശരി എന്നാ പോയി കുളിച്ചിട്ടു വാ ”

ആന്റി കുളിക്കുവാനായി കേറിപ്പോയി ഞാൻ അവിടെ ഇരുന്ന് പായസം കഴിച്ചു ആന്റി സ്റ്റെയർ കേറുമ്പോൾ ആന്റിയുടെ കാലുകൾ കാണായിരുന്നു. ഒരു പടിയിൽ നിന്നും അടുത്ത പടിയിലേക്ക് കാലെടുത്തുവെക്കുമ്പോൾ ആന്റിയുടെ ഡ്രസ്സ് കുറച്ചു കുറച്ചു പൊങ്ങുമ്പോൾ ആ പാദങ്ങളു പാദസരങ്ങൾ ചുറ്റിക കാലുകൾ കാണാൻ അതൊരു വല്ലാത്ത ഫീൽ ആയിരുന്നു… ഇതൊക്കെ എപ്പോഴാണ് ആവോ എനിക്കൊന്ന് ടേസ്റ്റ് നോക്കാൻ കിട്ടുന്നത് എന്ന് ഞാൻ എപ്പോഴും ചിന്തിക്കുമായിരുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025