Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമചന്തി 2

“….റിയാൻ കുട്ടാ….ഈ സഫിയ ഇത്താ നാവോണ്ട് തുടച്ച് തരാം….കേട്ടോ…”.

സഫിയ ഒട്ടും അറപ്പില്ലാതെ ആ വഴു വഴുത്ത പാടയെ നാവ് കൊണ്ട് നക്കിയെടുത്തു. നനുനനുത്ത പാട നാവിലെടുത്തതുകൊണ്ട് റിയാനെ സഫിയ നോക്കി. കള്ള കണ്ണിറക്കിക്കൊണ്ടവൾ ഉമിനീരിലേക്ക് ആ ഉപ്പുരസത്തെ അലിച്ചു.

റിയാനിന്റെ കണ്ണ് തള്ളിപ്പോയി. ഒരു തരത്തിലൊന്നും സഫിയ ഇത്തയുടെ കടി മാറ്റാൻ സാദ്ധിക്കില്ല എന്നുറപ്പായി. ഈ ആലോചനക്കിടയിൽ കുണ്ണക്ക് മുകളിൽ സഫിയ ഇത്തയുടെ നാവുകൊണ്ട് അശ്വമേദ്ധം പോലെയുള്ള കളിയുടെ രസം എന്നിലേക്കിറങ്ങി വന്നു. അണ്ണാക്ക് മുട്ടുന്ന വരെ സഫിയ റിയാനിന്റെ കുണ്ണയെ അകത്തേക്കാനയിച്ചു. സഫിയയുടെ അണ്ണാക്കിൽ കുണ്ണയുടെ അഗ്രം തട്ടുബോൾ റിയാൻ സ്വർഗ്ഗം കാണുകയായിരുന്നു. അവനിൽ ഉണ്ടാകുന്ന ഇളക്കങ്ങൾ സഫിയ വളരെ ശ്രദ്ധാപൂർവ്വം ഗ്രഹിക്കുന്നുണ്ടായിരുന്നു. അതിന്റെ ഓളങ്ങളിലേക്ക് തിരയായി കയറാനായി സഫിയ റിയാനിന്റെ കുണ്ണയിൽ പല്ല് ചെറുതായി അമർത്തികൊണ്ട് താഴേക്ക് വരിഞ്ഞു കോറിവരച്ചു. സഹികെട്ട റിയാൻ ശ്വാസമെടുക്കാൻ വരെ ബുദ്ധിമുട്ടി.

“…എൻ്റെ സഫിയ ഇത്താ ………”

“…എന്താടാ മോനു ….സുഖിച്ചോ ….”.

“..ആ…പിന്നല്ലാതെ…….സഫിയ ഇത്തയെ ഞാൻ കെട്ടിയാലോ ….”.

“…അയ്യോ അപ്പൊ ഞമ്മടെ പുയ്യാപ്ല എടങ്ങെരാക്കില്ലേ…..”.

“…അയ്യോ….”.

“…നിനക്ക് ഈ ഇത്തയെ കളിക്കാൻ തോന്നിയാൽ ഈ മനസ്സിലങ്ങ് വിചാരിച്ചാ മതി…..ഈ ഇത്ത ഓടി വരില്ലേ എൻ്റെ റിയാൻ കുട്ടന്റെയടുത്തേക്ക്….”.

“…അത് മതി …അത് മതി…….എനിക്കാണെങ്കിൽ സഫിയ ഇത്തയെ കണ്ടതിൽ പിന്നെ ഊണും ഇല്ലാ ഉറക്കവും ഇല്ലാ……”.

“….ഞാൻ വന്നില്ലെടാ കുട്ടാ…..നിന്റെ പട്ടിണി ഞാൻ മാറ്റിത്തരാടാ…..”.

എന്ന് പറഞ്ഞുകൊണ്ട് നാവുകൊണ്ട് കുണ്ണയുടെ നടുവിലെ വെട്ടിലിൽ സഫിയ ഇത്ത നാവിനാൽ കുത്തി തുരക്കാൻ നോക്കി. അതിൽ കിനിഞ്ഞു നിൽക്കുന്ന കുണ്ണ വെള്ളം ഒപ്പം രുചിച്ച് നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഉദ്ദരിച്ച് നിൽക്കുന്ന റിയാനിന്റെ കുണ്ണയുടെ വശങ്ങളിലെ ഞരമ്പുകളിൽ ചെറുവിരൽ കൊണ്ട് തലോടിയപ്പോൾ അറിയാതെ അവൻ കാമം ഉണർത്തുന്ന നനുത്ത ശബ്‌ദം പുറപ്പെടിപ്പിച്ചു. മറുവിരൽകൊണ്ട് കുണ്ണയുടെ ചോട്ടിലെ രോമക്കാടുകളിൽ എന്തിനായി സഫിയ വിരകി. രോമത്തിന്റെ കരകരാനുള്ള മർമ്മരം പുതു അനുഭവങ്ങൾ അവനിലേകി. അവളുടെ കുസൃതി കണ്ണുകൾ അവനിലേക്ക് പതിപ്പിച്ചുകൊണ്ട് ആ വിരൽ കുണ്ണയുടെ ഇടയിലേക്ക് ഇറങ്ങി. വൃഷണ സഞ്ചിയിൽ ചെന്നെത്തിയ അവളുടെ വിരലുകൾ അതിൽ പതുക്കെ അമർത്തി. തെന്നിമാറുന്ന ആ ഗോളങ്ങളെ ഒരു കുഞ്ഞിനെ എന്നപോലെ അവൾ കളിപ്പിച്ചു. ശാന്തമാകുന്ന തടാകത്തിൽ ഒരു വഞ്ചിയാത്ര ചെയ്യുന്ന അനുഭുതിയായിരുന്നു അവൻ അപ്പോൾ അനുഭവിച്ചത്.

The Author

ഡോ. കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025