Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമക്രീഡ

ഭര്ത്താവ് സുരേഷേട്ടന് ഗള്‍ഫില്‍ ജോലി ചെയ്യുന്നു. ആദ്യകാല ഗള്‍ഫന്‍മാരില്‍ ഒരാളാണ് സുരേഷേട്ടന്‍. അവരുടെ വീട്ടില്‍ സുരേഷേട്ടന്റെ അമ്മയും ചേച്ചിയും മാത്രമേ ഉള്ളൂ. രണ്ടുപേരും തമ്മില്‍ മിക്ക ദിവസവും വഴക്കും വക്കാണവും ആണ്. അവരുടെ കുറ്റം പറയാനാണ് ചേച്ചി എന്റെ അമ്മയുടെ അടുത്തു വരുന്നത്. അമ്മയ്ക്കും ആ സ്ത്രീയെ ഇഷ്ടമായിരുന്നില്ല. രണ്ടുപേരും കൂടി കുറെ നേരം ഇരുന്നു പരദൂഷണം പറഞ്ഞു സുഖിക്കും; സ്ഥിരം പതിവാണ്.

എന്നെ കണ്ടു ചേച്ചി ചിരിച്ചു. ഞാനും. കാപ്പിപ്പൊടി നിറത്തിലുള്ള ഒരു പഴയ ചുരിദാര്‍ ആയിരുന്നു ചേച്ചിയുടെ വേഷം. വെളുത്ത ചര്‍മ്മനിറത്തിന്റെ മാറ്റ് പതിന്മടങ്ങ്‌ കൂട്ടുന്ന വസ്ത്രനിറം. ശരീരവടിവ് ഗംഭീരമായി കാണിക്കുന്ന നന്നേ ഇറുകിയ വേഷമായിരുന്നു അത്. കൊഴുത്ത കൈത്തണ്ടകള് മുക്കാലും നഗ്നം. വിയര്‍ത്തുകുതിര്‍ന്ന കക്ഷങ്ങള്‍. വീട്ടുവേഷമായതിനാലാകണം ചേച്ചി ദുപ്പട്ട ധരിച്ചിരുന്നില്ല. അതുകൊണ്ട് മുലകളുടെ തള്ളലും ഡംഭും പൂര്‍ണ്ണമുഴുപ്പില്‍ത്തന്നെ ദൃശ്യമായിരുന്നു. വലിയ ശീമച്ചക്കകള്‍ പോലെ മുഴുത്തു തെറിച്ചു നിറഞ്ഞു നില്‍ക്കുന്ന മുലകള്‍. മുകളില്‍ തുണിക്ക് പുറത്തേക്ക് കാണപ്പെട്ട അവയുടെ ഇടയിലെ ഇറുകിയ വിടവ് എന്റെ രക്തചംക്രമണം ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചു. ഞരമ്പ് തെളിഞ്ഞു നില്‍ക്കുന്ന ചുവന്ന നിറമുള്ള മുലകള്‍. ചേച്ചിക്ക് വെളുപ്പല്ല, ചുവപ്പ് കലര്‍ന്ന ഒരു പ്രത്യേക നിറമാണ്; കുങ്കുമത്തില്‍ ചന്ദനം ചാലിച്ചപോലെ. അലസമായി കെട്ടി വച്ചിരിക്കുന്ന, അല്‍പ്പം മുഖത്തേക്ക് വീണുകിടക്കുന്ന ലേശം ചുരുണ്ട മുടി. ഘനമുള്ള ചെറിയ മാലയുടെ ലോക്കറ്റ് ആ തിങ്ങിനിറഞ്ഞ മുലകളുടെ ഇടയിലേക്ക് കയറിക്കിടക്കുന്ന കാഴ്ച സ്വര്‍ണ്ണത്തോട് പോലും അസൂയ ഉളവാക്കുന്നതായിരുന്നു. തൊണ്ണൂറു കഴിഞ്ഞ, ലൈംഗികശേഷി നഷ്ടപ്പെട്ട കിഴവന്‍ പോലും ചേച്ചിയെ കണ്ടാല്‍ കമ്പിയടിച്ച് വാണം വിട്ടുപോകും എന്നെനിക്ക് തോന്നി. അത്രമേല്‍ വിളഞ്ഞു തുടുത്ത് കടിച്ചു ചപ്പി ചാറുകുടിക്കാന്‍ പാകമായ പച്ചക്കരിമ്പ് പോലെയുള്ള പെണ്ണായിരുന്നു ചേച്ചി.

“എന്താ ആന്റീ ചൂല് ഉണ്ടാക്കാനുള്ള പരിപാടി ആണോ” ചേച്ചി ചിരിച്ചുകൊണ്ട് അമ്മയോട് ചോദിച്ചു.

എന്നെ കടന്നു മുന്‍പോട്ടു പോയ ചേച്ചിയുടെ ഉരുളികള്‍ പോലെയുള്ള ചന്തികളില്‍ എന്റെ ഭ്രാന്തന്‍ കണ്ണുകള്‍ പതിഞ്ഞു. പാന്റീസിന്റെ ബാഹ്യരേഖ തുണിക്ക് മീതെ കാണപ്പെട്ടത് എന്റെ രക്തയോട്ടം വീണ്ടും കൂട്ടി.

“ആന്നു മോളെ..ഉള്ള ചൂലെല്ലാം പോയി…കുറെ ദിവസമായി വിചാരിക്കുന്നു..ഇന്നാ സമയം കിട്ടിയത്”

“എന്നാ ഒരു കത്തി താ..ഞാന്‍ കൂടി സഹായിക്കാം”

“എടാ ഒരു പിച്ചാത്തീം സ്റ്റൂളും എടുത്തോണ്ട് വാ” അമ്മ എന്നോട് കല്പിച്ചു.

ഞാന്‍ ചെന്ന് സ്റ്റൂളും കത്തിയും കൊണ്ട് വന്നു ചേച്ചിക്ക് കൊടുത്തു. അടുത്ത് ചെന്നപ്പോള്‍ ചേച്ചിയുടെ മാദകഗന്ധം എന്റെ മൂക്കില്‍ തുളഞ്ഞു കയറി. എന്തൊരു മണമാണ് ഈ ചേച്ചിക്ക്! മുലകളുടെ ദര്‍ശനത്തില്‍ത്തന്നെ ഉണര്‍ന്നിരുന്ന എന്റെ കുട്ടന്‍ അതോടെ വീര്‍ത്തുമുഴുക്കാന്‍ ആരഭിച്ചിരുന്നു; സര്‍പ്പം ഫണം വിടര്‍ത്തുന്നതുപോലെ.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025