Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമലഹരി

“ന്നാ… കുട്ടി… റൂമിലേക്ക് പുക്കോളു…ഇനി നാളെ വന്നാൽ മതി ”

“ഹ്മ്മ് ”
അവൾ തിരിഞ്ഞു നടന്നു

“ആ… പിന്നെ ഒരു കാര്യം ”

അയാൾ പിന്നിൽ നിന്നും വിളിച്ചു അവൾ തിരിഞ്ഞു

“പറയാൻ വിട്ടു ഈ ഗുളിക… ഒന്നിൽ കൂടുതൽ കഴിക്കാൻ പാടില്ല കേട്ടോ… കഴിച്ചാൽ… അറിയാലോ.. ദാണ്ടെ… ഈ… പലകയിൽ ഒന്നും തീരില്ല… ”

അവൾക്ക് വീണ്ടും ചിരി വന്നു.

“ഹ്മ്മ്… ശെരി.. ”

അവൾ അവിടെ നിന്നിറങ്ങി പലകകുണ്ണ ഷാളിൽ ഒളിപ്പിച്ചു പിടിച്ചു റൂമിലേക്ക് നടന്നു.

റൂമിൽ ചെന്ന് വിശദമായി പലക കുണ്ണ ഒന്നു നോക്കി ഏതാണ്ട് 5 ഇഞ്ചിനടുത്തു നീളം വരും നല്ല മിൻസപെടുത്തിട്ടുണ്ട് കണ്ടാൽ അസൽ കുണ്ണയുടെ ഷേപ്പ് ചെറുതായ് വളവുണ്ട്.പിന്നെ ഡപ്പിയിലെ ഗുളിക ഏതാണ്ട് 22 എണ്ണം ഉണ്ട് അവൾ അതൊന്നു മണത്തു നോക്കി അശ്വഗണ്ടയുടെ ഒക്കെ മണം. രാത്രി സംഭവം പരീക്ഷിക്കാം എന്നവൾ വിചാരിച്ചു.

സമയം വൈകുന്നേരം കഴിഞ്ഞു കാത്തിരുന്നു മടുത്തു അവൾ അത് കഴിക്കാൻ തീരുമാനിച്ചു. ഒരണം എടുത്തു കഴിച്ചു. അവൾക്ക് ഒരു മാറ്റവും തോന്നിയില്ല ശാസ്ത്രി പറഞ്ഞത് പോലെ ഒന്നും തോന്നിയില്ല.
അപ്പോഴാണ് രാഖി ഭക്ഷണവുമായി വന്നു
വാതിൽ മുട്ടുന്നത്.

“കുട്ടി….”
അവൾ പുറത്തു നിന്നും നീട്ടി വിളിച്ചു.

സഞ്ജന വാതിൽ തുറന്നു. രാഖി ഒന്നു ചിരിച്ച ശേഷം ഉള്ളിലേക്ക് വന്നു ഭക്ഷണം ടേബിളിൽ വച്ചു പാത്രത്തിലേക്ക് വിളമ്പാൻ തുടങ്ങി.
അപ്പോഴാണ് സംഗതി ഏറ്റത്. സഞ്ജനക്ക് കാമം മൂക്കൻ തുടങ്ങി. അവളുട യോനി നന്നായി നനയാൻ തുടങ്ങി മുലകൾ വീർത്തു മുലകണ്ണ് കല്ലിച്ചു. രക്തയോട്ടം കൂടി. അവൾക്ക് അത് പിടിച്ചു നില്കാൻ സാധിച്ചില്ല.

“ടിപ്പ്… തന്നാൽ… നിങ്ങൾ… എന്തു ചെയ്യും.? ”
അവളുടെ ഹൃദയമിടിപ്പ് കൂടി.

രാഖി തിരിഞ്ഞ് സഞ്ജനയെ ഒന്നു നോക്കി.

“കൊച്ചു…പറയുന്ന…എന്തു…ചെയ്യും…. ”

സഞ്ജന മടിച്ചു നിന്നില്ല ടേബിളിന്റെ ട്രൗ തുറന്നു പലക കുണ്ണ എടുത്തു രാഖിക്ക് നീട്ടി. രാഖി വാ പൊളിച്ചു പലക കുണ്ണയിലേക്ക് നോക്കി.

“കൊച്ചു..കള്ളി… ”
അവൾ ചിരിച്ചോണ്ട് അതുവാങ്ങി…. നടന്നു വാതിൽ അടച്ചു..
എന്നിട്ട് മുന്നോട്ട് വന്നു സഞ്ജനയെ പിടിച്ചു ബെഡിലേക്ക് കിടത്തി വായിൽ ആ പലക കുണ്ണ തിരുകി അവളുടെ ഷോർട്സും ഷെട്ടിയും ശക്തിയായി ഊരി യോനിയിൽ തടവാൻ തുടങ്ങി…
സുഖം കൊണ്ടു പുളഞ്ഞു സഞ്ജന ആ പലക കുണ്ണ നന്നായി ഊമ്പി… രാഖി നല്ല വേഗത്തിൽ തടവിക്കൊണ്ടിരുന്നു.
എന്നിട്ട് കട്ടിലിലേക്ക് കയറി സഞ്ജനയുടെ കാലു രണ്ടും അകത്തി അവളുടെ കാലിന്റെ ഇടയിൽ മുഖം ചേർത്ത് ആ യോനി നക്കാൻ തുടങ്ങി.. ഇടക്ക് വലുതായി നിന്ന സഞ്ജനയുടെ കന്ത് നാക്ക് കൊണ്ട് തടവാനും തുടങ്ങി… സഞ്ജക്ക് കാമം മൂത്ത അവൾ അവളുടെ മുലകൾ ഞെക്കാനും മുലകണ്ണ് തുർമാനും തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025