Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമലീല

ദീപ : കാലു വേദന എടുക്കുന്നു അതാ ഇങ്ങനെ വെച്ചേ സോറി.
രുദ്രൻ : കൊഴപ്പം ഇല്ല വെച്ചോളു. തടി കാരണം ആവും ഈ കാലു പൈന് വരുന്നേ
ദീപ : ഞാൻ അത്രെയും തടി ഉണ്ടോ??
അവളുടെ മുഖം വാടി
രുദ്രൻ : അയ്യോ അങ്ങനെ അല്ല ഞാൻ ഉദ്ദേശിച്ചത്. തടി ഉണ്ട് പക്ഷേ യൂ ലുക്ക്‌ ക്യൂട്ട്.
ദീപ : താങ്ക് യു, സാർ ഈ സീറ്റ്‌ ഒന്നുനോക്കണേ ഞാൻ ബാത്‌റൂമിൽ പോയി വരാം.
എഴുന്നേറ്റ് നടന്നപ്പോ ആണ് രുദ്രൻ അവളുടെ കുണ്ടികൾ ശ്രെദ്ധിച്ചേ. നല്ല വട്ടത്തിൽ അവളുടെ തടി മുഴുവൻ അവിടെ ആണ് എന്ന് തോന്നി പോവും. പഞ്ചാബി പെണുങ്ങകൾക്ക് വലിയ കുണ്ടി ആണ് എന്ന് കേട്ടിട്ടുണ്ട് അതു പോലെ ഒരണ്ണം. പൊളിച്ചു മോനെ എന്ന് മനസ്സിൽ പറഞ്ഞു വെള്ളമിറക്കി.
ദീപ : താങ്ക് യു.
രുദ്രൻ : എന്തിനാ താങ്ക് യു ഒക്കെ നമ്മൾ ഫ്രണ്ട്‌സ് ആയില്ലേ?
ദീപ : ചായ കുടിക്കുന്നോ?
ഫ്ലാസ്ക് യിൽ നിന്നും കൊറച്ച് ചായ മൂടിയിൽ പകർത്തി ചോദിച്ചു
രുദ്രൻ : ഏയ് വേണ്ട
ദീപ : എന്താ പിരിയോ ചായ?
രുദ്രൻ : അതു ഇങ്ങനെ മനസിലായി
ദീപ : കൊറേ നാൾ ആയി ബാംഗ്ലൂർ അപ്പോൾ എല്ലാം അറിയാം.
രുദ്രൻ : മിടുക്കി.
ദീപ : അതു എന്താ മാഷേ ഒരു പുച്ഛം ഫീൽ
രുദ്രൻ : ഒരിക്കലും ഇല്ല..
ദീപ : ആട്ടെ സാർ എന്ത് ചെയുന്നു എന്താ ബാംഗ്ലൂർ?
രുദ്രൻ : ഞാൻ ഒരു റിട്ടയേർഡ് ഗവണ്മെന്റ് എംപ്ലോയീ ആണ്. മകനും ഫാമിലിയും ബാംഗ്ലൂർ സെറ്റൽഡ്‌ അവരെ കാണാൻ പോവുന്നു.
ദീപ : ആഹാ മകൻ എന്ത് ചെയുന്നു ബാംഗ്ലൂർ യിൽ എവിടെയാ?
രുദ്രൻ : അവനും വൈഫും സോഫ്റ്റ്‌വെയർ കമ്പനി യിൽ ആണ് മഡിവാള യിൽ ആണ്.
ദീപ : ഞാനും മഡിവാള യിൽ ആണ് മിക്കവാറും അവിടെ ഫുൾ മല്ലൂസ് ആണ്.
രുദ്രൻ : ആഹാ അപ്പോൾ എനിക്കു ഒരു കമ്പനി ആയി അവിടെ വരെ.
ദീപ : തീർച്ചയായും, എന്റെ ഫ്രണ്ട് വരും എന്നെ പിക്ക് ചെയ്യാൻ അപ്പോൾ നമ്മുക്ക് ഒരുമിച്ചു പോവാം.
രുദ്രൻ : ബുദ്ധിമുട്ടു ആവില്ല എങ്കിൽ ഞാൻ വരാം.
ദീപ : എന്ത് ബുദ്ധിമുട്ട്? മാഷ് വന്നോ.
അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞു ബാംഗ്ലൂർ എത്തി. ദീപയുo ഫ്രണ്ടും കൂടെ എന്നെ മോന്റെ വീട്ടിൽ ആക്കി തന്നു. ദീപ യുടെ റൂം അവിടെ അടുത്ത് തന്നെ വോക്കിങ് ഡിസ്റ്റൻസ് എന്ന് പറഞ്ഞു.
മോൻ മാത്രമേ അവിടെ വീട്ടിൽ ഉണ്ടായുള്ളൂ മോൾ ജോലിക്ക് പോയി നൈറ്റ്‌ ഡ്യൂട്ടി ആണ്. ലത യെ വിളിച്ചു എത്തി പറഞ്ഞു ഡിന്നർ ഒക്കെ കഴിച്ചു കിടന്നു യാത്ര ക്ഷീണം. മൊബൈൽ യിൽ രമ്യ യുടെ മിസ്സ്‌ യു മെസ്സേജ് കണ്ടു മി ടൂ അയച്ചു കിടന്നു ഉറങ്ങിയത് അറിഞ്ഞില്ല.
ലത രുദ്രന്റെ ഫോൺ കട്ട്‌ ആക്കി സമയം നോക്കിയപ്പോൾ 8 മണി ആയി എന്താ നിമിഷയെ കാണാത്തതു?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025