Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടണുങ്ങൾക്കൊരു പെണ്ണ്-കാമം എന്ന വിഷം 2

അതിന്റെ അഗ്രം അല്പം തൊലിച്ചു അപ്പോൾ ചുവന്ന തക്കാളി പോലത്തെ മകുടം ദൃശ്യമായി. എന്റെ നാക്കു നീട്ടി അതിന്റെ തുമ്പത്തു പൊടിഞ്ഞിരുന്ന a തേൻ തുള്ളി നക്കിയെടുത്തു. അപ്പോൾ അവന്റെ മുഖത്തുള്ള ഭാവം എനിക്ക് വാക്കുകളാൽ വർണികാണാനാവില്ല.

ഞാൻ വായ മുഴുക്കെ തുറന്ന് അവന്റെ കണ്ണിൽ നിന്നും കണ്ണെടുക്കാതെ ആ മകുടം വായിലാക്കി ചപ്പി. അപ്പോൾ അവന്റെ കണ്ണുകൾ മറിഞ്ഞുപോകുന്നുണ്ടായിരുന്നു. അവനിൽ നിന്നും ആഹ് എന്നൊരു ശബ്ദവും ഉണ്ടായി. ഇ പ്രായത്തിലും അവന് ഇത്രയും സുഖം കൊടുക്കാൻ എനിക്ക് കഴിയുന്നുണ്ടല്ലോ എന്നോർത്തപ്പോൾ ഈ ജന്മം ഒരു പെണ്ണായി ജനിച്ചതിൽ എനിക്ക് അഭിമാനം തോന്നി. അത് എന്റെ കാമാഗ്നി കൂടുതൽ കത്തിജ്വലിപ്പിച്ചു. അവന്റെ കുണ്ണയുടെ ഓരോ ഇഞ്ചീലും എന്റെ നാവുകൾ ഇഴഞ്ഞു നടന്നു.. അവന്റെ കുണ്ണ എന്റെ തൊണ്ടക്കുഴിയിലേക്ക് ഇറങ്ങിയപ്പോ എനിക്ക് ശ്വാസം മുട്ടി. അവൻ പെട്ടെന്ന് അത് വായിൽ നിന്നും വലിച്ചെടുത്തു. അത് ഇഷ്ടപ്പെടാതെ ഞൻ വീണ്ടും അവന്റെ കുണ്ണ ശക്തിയായി ഊമ്പി.കുണ്ണഊമ്പൽ തുടർന്നു.എനിക്കൊരിക്കലും അവന്റെ കുണ്ണ ഊമ്പൽ മടുക്കില്ല എന്ന് തോന്നി.

മുത്തേ എനിക്ക് വരാറായി എന്ന് പറഞ്ഞു അവൻ ബലമായി വായിൽ നിന്നും അവന്റെ കുണ്ണ ഊരിയെടുത്തു. എന്നിട്ട് എന്റെ മുഖത്തേക്ക് ഒരു ചോദ്യഭാവവുമായി നിന്നു. എന്തേ എന്നർഥത്തിൽന്ന മട്ടിൽ ഞാൻ അവനെ നോക്കി. അവൻ എന്നോട് എന്തോ ചോദിക്കാൻ ഉണ്ടെന്നു. മനസ്സിലായി.മടിച്ചു മടിച്ചു കൊണ്ട് അവൻ ചോദിച്ചു.. കോണ്ടം ഉണ്ടോ. വികാരത്തിന്റെ കൊടുമുടിയിലും അവൻ വിവേകവും സമചിത്തതയും നഷ്ടമായിട്ടില്ലല്ലോ എന്ന കാര്യം കുറച്ചൊന്നുമല്ല എന്നെ അതിശയപ്പെടുത്തിയത് അതും ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിനെ പ്രാപിക്കുമ്പോൾ അതും അവൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്നെ പ്രാപിക്കുമ്പോൾ .അതിനേക്കാളേറെ അവൻ എന്റെ കാര്യത്തിലുള്ള ഒരു കരുതൽ എനിക്കവനോടുള്ള സ്നേഹവും അതിനപ്പുറം ബഹുമാനവും വർധിപ്പിച്ചു. അവനെ വിവാഹം ചെയ്യുന്നവൾ എന്ത്ര ഭാഗ്യവതിയായിരിക്കും എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി.

ഞാൻ അവന്റെ മുഖം രണ്ടു കയ്യിലും കോരിയെടുത്തു എന്നിട്ട് a ചുണ്ടിൽ അമർത്തി ചുംബിച്ചു. എന്നിട്ട് അവന്റെ ചെവിയിൽ മെല്ലെ കടിച്ചു. എന്നിട്ട് അവന്റെ കാതിൽ മെല്ലെ മൊഴിഞ്ഞു. നിനക്കെന്നെ വിശ്വാസമില്ലേ.
അവന്റെ മുഖം ഒന്ന് വാടി.
അതുകൊണ്ടല്ല മുത്തേ എന്തെങ്കിലും ആയി പോയാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല നമ്മൾ രണ്ടുപേരും. അവൻ പറഞ്ഞു.
എന്ന പിന്നെ നമുക്ക് ചെയ്യാതിരുന്ന പോരെ. ഞാൻ അവനെ പരീക്ഷിക്കാൻ തന്നെ ചോദിച്ചു. അപ്പോൾ അവൻ ഇരട്ടി ആവേശത്തോടെ എന്റെ മേൽ പടർന്നു കയറും എന്നെനിക്കു ഉറപ്പുണ്ടായിരുന്നു. പക്ഷെ അവിടെയും അവൻ എന്നെ തോൽപിച്ചു കളഞ്ഞു.. വിഷമത്തോടെ ഒന്ന് പുഞ്ചിരിച്ചിട്ടു അവൻ എന്റെ നെറുകയിൽ ചുംബിച്ചു എന്നിട്ട് മെല്ലെ എന്റെ കൈകൾ അവനിൽ നിന്ന് അടർത്തി എണീറ്റു പോകാൻ ഒരുങ്ങി. എനിക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നു അത്.. അവനെ എന്റെ മേലേക്ക് വലിച്ചിട്ടു ഞാൻ ശക്തിയായി പുണർന്നുകൊണ്ടു ഞാൻ അവന്റെ ചെവിയിൽ പറഞ്ഞു. നിനക്ക് വേണ്ടെങ്കിലും എനിക്ക് വേണം ഇവനെ. പറഞ്ഞു കൊണ്ട് അവന്റെ കുണ്ണയിൽ കയറി പിടിച്ചു.നീ പേടിക്കണ്ടടാ ഒരു പ്രശനവും ഉണ്ടാവില്ല

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025