Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമം എന്ന വിഷം

അതാഗ്രഹിക്കുന്നുണ്ടെന്നു ഇതിനകം ഞങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ഞങ്ങൾ മനസ്സുകൊണ്ട് അതിനു തയ്യാറായികഴ്ഞ്ഞിരുന്നു അങ്ങിനെ ഒരു അവസ്ഥയിലാണ് ഏട്ടൻ എന്നെ ഒരു പകൽ ഒരുമിച്ചു ചിലവഴിക്കാൻ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തത്.ഒരു ഓഫീസ് ട്രിപ്പ്‌ ആണെന്ന് വീട്ടിൽ പറഞ്ഞാ മതി എന്ന് ഏട്ടൻ സജസ്റ് ചെയ്തു
ഞാൻ ഉണ്ണിയോട് ചോദിക്കട്ടെ അവൻ അനുവദിച്ചാൽ നമുക്ക് പ്ലാൻ ചെയ്യാം ഞാൻ പറഞ്ഞു .അതു പക്ഷേ ഏട്ടനെ മനസ്സിൽ ആഴത്തിൽ ഉള്ള മുറിവുണ്ടാക്കി. സ്വതവേ ഭയങ്കര പോസെസ്സിവ് ആയ ഒരു പ്രകൃതമായിരുന്നെങ്കിലും എന്നോടുള്ള ആ പോസ്സസീവ്നെസിന്റെ ആഴം ഞാൻ ശരിക്കും മനസ്സിലാക്കിയിരുന്നില്ല. എന്നെ ഒരിക്കൽ പോലും നിയന്ത്രിക്കുകയോ പിന്തിരിപ്പിക്കുകയോ ചെയ്തിട്ടില്ല. പൊതുവെ അല്പം സോഷ്യൽ ആയി പെരുമാറുന്ന ഞാൻ പലപ്പോഴും മറ്റു കോളേഗ്സിന്റെ അടുത്തും ആണ് പെൺ ഭേദമില്ലാതെ വളരെ ഓപ്പൺ ആയി ഇടപെട്ടിരുന്നു. ആപ്പോളൊന്നും ഏട്ടന്റെ ഭാഗത്തു നിന്നു ഇഷ്ടപെടാത്ത ഒരു നോട്ടം പോലും ഞാൻ കണ്ടിട്ടില്ല. പക്ഷെ ഉണ്ണിയുടെ കാര്യം വരുമ്പോൾ ഏട്ടന്റെ ഭാവം മാറും. ആദ്യമൊക്കെ ഏട്ടൻ പലപ്പോഴും മനസ്സിലൊതുക്കുമായിരുന്നു. പക്ഷെ അതെനിക്ക് മനസിലായിരുന്നു. അപ്പൊ എനിക്ക് കൂടുതൽ ഹരം കേറും.കുറച്ചു പോസെസ്സിവ് ആയ ഭർത്താക്കന്മാർ ഉള്ള എല്ലാ സ്ത്രീകളും എങ്ങനെ തന്നെ അല്ലെ. എന്റെ കഴുത്തിൽ ഒരു താലി കെട്ടിയിട്ടില്ല എന്നെ ഉള്ളു. എനിക്ക് എന്റെ ഏട്ടൻ എന്റെ ഭർത്താവ് തന്നെയായിരുന്നു എല്ലാ അർത്ഥത്തിലും ഏട്ടനെ കൂടുതൽ ചൊറിയാനായി ഞാൻ അവനെന്റെ മുത്താണ് അവൻ കഴിഞ്ഞിട്ടേ എനിക്കാരും ഉള്ളു എന്നൊക്കെ പറഞ്ഞുകൊണ്ട് എപ്പോഴും ചൊറിയും. അപ്പോൾ ഏട്ടന്റെ മുഖത്തു വരുന്ന ഭാവം കാണാൻ വേണ്ടി മാത്രമായിരുന്നു. അതിൽ ആർക്കും അറിയാത്ത ഒരു സുഖം ഞാൻ കണ്ടെത്തിയിരുന്നു.
പക്ഷെ പറഞത് വാസ്തവം ആയിരുന്നു. എന്റെ മക്കളും ഉണ്ണിയും കഴിഞ്ഞിട്ടേ എനിക്ക് മറ്റെന്തും ഉണ്ടായിരുന്നുള്ളൂ. അതു ഏട്ടനെക്കാൾ അറിയാവുന്ന വേറെ ആരും ഉണ്ടായിരുന്നില്ല.എന്റെ ഏട്ടനോട് എനിക്ക് ഒന്നും മറച്ചുവെക്കാൻ ഉണ്ടായിരുന്നില്ല.
ഉണ്ണി എന്റെ കൂട്ടുകാരിയുടെ അനുജൻ ആയിരുന്നു. എങ്കിലും അവളെക്കാൾ ഏറെ അവൻ എന്നെ സ്നേഹിച്ചിരുന്നു. എന്റെ ഭർത്താവ് തരുന്ന വിഷമങ്ങൾ മറക്കാൻ അവനേ എനിക്ക് കൂട്ട് ഉണ്ടായിരുന്നുള്ളൂ. ഞാനും അവനോടു ഒന്നും മറച്ചു വെച്ചിട്ടില്ല. ഞാനും എന്റെ ഏട്ടനും ആയുള്ള ബന്ധം ഒഴികെ. അതു അവനു താങ്ങാൻ കഴിയില്ല എന്നെനിക്കുറപ്പായിരുന്നു. അത്രയ്ക്ക് പോസെസ്സിവ് ആയിരുന്നു അവൻ. ഈ ലോകത്തിൽ ആരു വേദനിച്ചാലും ഞാൻ സഹിക്കും പക്ഷെ അവൻ വേദനിച്ചാൽ എനിക്ക് സഹിക്കാൻ കഴിയില്ല. നിങ്ങളിൽ ചിലർ എങ്കിലും ഒന്ന് നെറ്റി ചുളിക്കും. പക്ഷെ അതിന് എനിക്ക് ഒരു ഉത്തരം തരാൻ കഴിയില്ല എന്തുകൊണ്ടാണ് അങ്ങിനെ എന്ന്.
അവനോടു അനുവാദം ചോദിക്കണം എന്ന് ഞാൻ പറഞ്ഞപ്പോൾ അതു ഏട്ടന് ഒട്ടും ഉൾകൊള്ളാൻ കഴിഞ്ഞില്ല. അതു ഏട്ടനോട് ഉള്ള എന്റെ സ്നേഹത്തിനു നേരെയുള്ള ഒരു വലിയ വെല്ലുവിളി ആയി ഏട്ടൻ കരുതി . കലി കയറിയാൽ പിന്നെ ഏട്ടന്റെ വായിൽ നിന്നു എന്താ വരിക എന്ന് പറയാൻ കഴിയില്ല. എന്തൊക്കെയോ വായിൽ തോന്നിയത് ഒകെ വിളിച്ചു പറഞ്ഞു. ഞാനും ഉണ്ണിയും ആയുള്ള ബന്ധം അതിനെ കുറിച്ച് വളരെ മോശമായി സംസാരിച്ചു അതു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025