Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമറാണി വഴി തെറ്റിച്ച കൗമാരം 7

“നല്ല മൂതല്ലേടാ ചെക്കാ നിനക്ക്…..” (പതുക്കെ നീങ്ങി അവന്റെ ചെവിയുടെ അടുത്ത് വന്നിരുന്നു അവന്റെ ചെവിയിൽ അവൾ പതുക്കെ മന്ത്രിച്ചു….) “കഴപ്പൻ “…..

(ഗായത്രി തിരിഞ്ഞു ഷെറിനെ നോക്കി …..അവൾ പ്രോഗ്രാം നോക്കി ഇരിക്കുന്നു ….പതുക്കെ മനുവിനെ നോക്കി ഒന്ന് വശ്യമായിട്ടു പുഞ്ചിരിച്ചു കൊണ്ട് ഗായത്രി മുടി ഒരു സൈഡിലേക്ക് കൈ പൊക്കി ഒതുക്കി വച്ചു ….കൈ പൊക്കിയപ്പോ കക്ഷത്തിന്റെ കാഴ്ചയും ,വിയർപ്പിന്റെ മണവും എല്ലാം കുടി മനുവിനെ മുഴുപ്പ് മൂത്തു കമ്പി ആയി….കൈ കൊണ്ട് അതെങ്ങനെ എങ്കിലും മറക്കാൻ ഉള്ള ശ്രമം ആയി മനു…..ഗായത്രി ഇത് കണ്ടു ചിരിച്ചു കൊണ്ട് മനുവിന്റെ മുഖത്തേക്ക് നോക്കി……മനു ഇടയ്ക്കിടയ്ക്ക് അവളുടെ മുഖത്തു നോക്കാൻ ശ്രമിക്കുന്നുന്ടെലും ഒരു പേടി…..ഗായത്രി മുടി ഒതുക്കി കൊണ്ട് മനുവിനോട് ആക്ഷൻ കാണിച്ചു കൈ മാറ്റി വയ്ക്കാൻ പറഞ്ഞു….)

(ഗായത്രി ചുറ്റും നോക്കി …എല്ലാരും സ്റ്റേജിൽ പ്രോഗ്രാം നോക്കി ഇരിക്കുന്നു ..മാത്രല്ല പ്രോഗ്രാം നടക്കുന്ന കൊണ്ട് ഡിം ലൈറ്റ് മാത്രമേ ഉള്ളു……ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയിട്ട് അവൾ പതുക്കെ ചെയർ മനുവിന്റെ അടുത്ത് കുറച്ചു നീക്കി ഇട്ടു…..സ്റ്റേജിലേക്ക് നോക്കി മനുവിനോട് സംസാരിച്ചു…..ദൂരെ നിന്ന് നോക്കുന്നവർക്ക് അവർ സ്റ്റേജിൽ പ്രോഗ്രാം കാണുവാനെന്നു തോന്നാതെ ഉള്ളു ….)

“എന്ത് കണ്ടിട്ടാടാ ഇതിങ്ങനെ മൂത്തു കഴച്ചു നിക്കണേ? എന്നെ ആണോ? അതോ ഷെറിനെ കണ്ടിട്ടോ?( ഗായത്രി ചെവിയിൽ മന്ത്രിച്ചു ….ഗായത്രി നാക്ക് കൊണ്ട് കവിളിൽ തള്ളി കാണിച്ചു ….മനുവിനെ നോക്കി ഒരു കഴ ചിരി ചിരിച്ചു…..)

(ഗായത്രിയുടെ ചോദ്യം കേട്ടപ്പോളാണ് മനു ഷെറിനെ ശ്രദ്ധിച്ചതു് …..ഒരു സാധാ ടോപ്പും നല്ല ഇറുകിയ വൈറ്റ് ലെഗ്ഗിങ്‌സുമായിരുന്നു അവളുടെ വേഷം …അപ്പോളത്തെ കമ്പി മൂഡിൽ അതും കുടി കണ്ടതും മനുവിന്റെ മുഴുവൻ കണ്ട്രോളും പോയി…..അവൻ ആ ലെഗ്ഗിങ്‌സിലുടെ കാണാവുന്ന തുട നോക്കി ആസ്വദിച്ചു ….. അവന്റെ നോട്ടം കണ്ട ഗായത്രി അവനെ നോക്കി കൊണ്ട് പതുകെ ഷെറിന്റെ സൈഡിലേക്ക് തിരിഞ്ഞു….സംസാരിക്കാൻ എന്ന പോലെ ഷെറിന്റെ തോളിൽ കയ്യിട്ടു ഒരു കൈ അവളുടെ വൈറ്റ് ലെഗ്ഗിങ്‌സിന്റെ മേലിലുടെ തുടയിലും വച്ച് മനുവിനെ നോക്കി……ഷെറിനോട് സംസാരിച്ചണ്ട് തന്നെ മനുവിനെ നോക്കി ഗായത്രി ഷെറിന്റെ തുട തടവി കാണിച്ചു…….ഇത് മനുവിന് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാറുന്നു……അവൻ പാന്റ്സിനു മേലിലുടെ അത് നോക്കി കുണ്ണ ഞെരടി……ഗായത്രി കണ്ണ് കൊണ്ട് കൈ മട്ടൻ അംന്ഗ്യം കാണിച്ചു ….മനു കൈ മാറ്റി……ചെയറിന്റെ രണ്ടറ്റത്തും കൈ പിടിച്ചു ഗായത്രിയെ നോക്കി ഇരുന്നു…..കുണ്ണ ആണേൽ ഇപ്പോ ചീറ്റി തെറിക്കും എന്നുള്ള അവസ്ഥയിലായി……ഗായത്രി മനുവിനെ നോക്കി പിന്നേം ഷെറിന്റെ തുട തടവി കാണിച്ചു്…..കുണ്ണയിലൊന്നു തൊടാൻ പറ്റാതെ മനു ഇരുന്നു പുളഞ്ഞു ….കഴപ്പ് സഹിക്കാൻ പറ്റാതെ അരകെട്ടു മുന്നിലേക്കും പിന്നിലേക്കും ഇട്ടിളക്കാൻ തുടങ്ങി….പെട്ടെന്ന് ഗായത്രി എഴുനേറ്റു…..)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025