Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമരാക്ഷസൻ

” പക്ഷേ ഇവൻ ആൾ നമ്മൾ വിചാരിച്ചത് പോലെ അല്ല..”
” അതെ ”
” നിൻ്റെ രേഷ്മയെ അവിടുന്ന് ഇങ്ങോട്ട് കൊണ്ട് വാ.. നമുക്ക് മൂന്ന് പേർക്കും ചിൽ ആവാം..അവൾക്ക് ഒരു ഫ്രേഷ്‌നസ് കിട്ടട്ടെ..”
” എന്താ മോനെ നിൻ്റെ മനസ്സിലിരിപ്പ്!?😏”
ശാലിനിക്ക് കാര്യം മനസ്സിലായി, രാജേഷ് അവരെ രണ്ട് പേരെയും കളിക്കാൻ ആഗ്രഹിക്കുന്നു.
” ഒന്നുമില്ല.. ചുമ്മാ..🤭😁”
രാജേഷ് പതുങ്ങി .
” എടാ നീ വിചാരിക്കുന്ന പോലെയുള്ള ഒരു മാനസികാവസ്ഥയിൽ അല്ല അവൾ.. അവൾക്ക് ഒരു സെക്സ് കിട്ടിയാൽ കൊള്ളാമെന്നുണ്ട് .. പക്ഷേ നീ തികച്ചും അപരിചിതൻ അല്ലെ അവൾക്ക്!?”
” എൻ്റെ ശാലു അതൊന്നും ആലോചിച്ച് വിഷമിക്കണ്ട ..രേഷ്മയുടെ മനസ്സ് നമുക്ക് മാറ്റിയെടുക്കാം!”
” അവൾക് അടങ്ങാത്ത ദാഹമുണ്ടെന്ന എനിക്ക് അറിയാം എന്നാലും!!?”
” അതൊന്നും നീ ഇപ്പൊൾ ചിന്തിക്കാൻ നിക്കണ്ട.. ആ ശ്യാമിനെ ഒന്ന് ഒതുക്കാനുള്ള വിദ്യയും ഞാൻ രേഷ്മയ്ക്ക് പറഞ്ഞു കൊടുക്കാം!..എന്താ പോരെ?”
” ശെരി ഞാൻ അവളോട് ഒന്ന് സംസാരിക്കട്ടെ.”
” ഹാ.. പിന്നെ.. എന്നേ പറ്റി ഒന്ന് പൊക്കി പറഞ്ഞെക്കണെ😁”
“😏 ഉം..നോക്കട്ടെ”
” ശെരി 😌”
അവർ ഫോൺ കട്ട് ചെയ്തു ശാലിനി ഒന്നുകൂടി അലോചിച്ചതിന് ശേഷം രേഷ്മയെ വിളിച്ചു.
” ഹലോ..എടീ.. എൻ്റെ കയ്യിൽ ചെറിയ ഒരു പ്ലാൻ ഉണ്ട്..”
” എന്താ!? പെട്ടന്ന് പറ നീ..”
” എടീ എൻ്റെ ഒരു കൂട്ടുകാരൻ ഉണ്ട് ..രാജേഷ് നല്ല ആളാണ്..അവൻ്റെ കൂടെ ഞാൻ ഒരു ട്രിപ്പിന് പോകുന്നുണ്ട്.. നിയും എൻ്റെ കൂടെ വാ..അവിടെ നിന്നാൽ നിന്നെ അവൻ എന്ത് ചെയ്യുമെന്ന് പറയാൻ പറ്റില്ല.”
രേഷ്മയുടെ മനസ്സ് ഒന്ന് വെമ്പി
” എടീ ശ്യാമിനെ ഒറ്റക്ക് നിർത്തിയിട്ട് പോയാൽ ശെരിയാകുമോ?..അവനെ നിൻ്റെ വീട്ടിൽ നിർത്താം!? അത് പറ്റുമോ?”
ശാലിനി പെട്ടന്ന് ഒന്ന് ഞെട്ടി..ശ്യാമിൻ്റെ സ്വഭാവം സിനുവിനും വന്നാലോ എന്ന ഭയം അവളുടെ തീരുമാനത്തിൽ ചെറിയ വെത്യാസം വരുത്തി.
” എടീ അത് വേണ്ട..നമ്മുക്ക് അവൻ്റെ സ്വഭാവം മറ്റണ്ടെ?? സിനുവിൻ്റെ അടുത്ത് നിർത്തിയാൽ രണ്ടും എന്തൊക്കെ കാട്ടുമെന്ന് പറയാൻ പറ്റില്ല.”
” പിന്നെ എന്താ ചെയ്യുക?”
” ഇവിടെ നമുക്ക് ആവശ്യം ഈ വിഷയം കൈകാര്യം ചെയ്യാൻ കഴിവുള്ള ആളാണ്…നിൻ്റെ ഒരു ബന്ധു ഇല്ലേ.. അന്ന് പരിചയപ്പെട്ട .. ഒരു സ്വാതി ..!?”
രേഷ്മയുടെ മനസ്സിൽ കുറച്ച് ആശ്വാസം കിട്ടി.
” ഹാ.. സ്വാതി ചേച്ചി ..”
” അവരുടെ അടുത്ത് ഇവനെ കൊണ്ട് ചെന്ന് വിടാം..അവിടെ ആകുമ്പോൾ ശ്യാമിൻ്റെ മൈൻഡ് കുറച്ച് തണുക്കും..പിന്നെ അവൻ്റെ സ്വഭാവം മാറ്റാൻ അവരെ കൊണ്ട് പറ്റും.. എനിക്ക് ഉറപ്പാ..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025