Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമത്തിന്റെ കണ്ണുകളിലൂടെ ഒരു യാത്ര വിക്കിയും വീണയും 1

“പോകുന്നതിന് മുൻപായി അവന് നിന്റെ കൂടെ അച്ഛനും അമ്മയും കളിക്കണം”. നമ്മൾ ഇപ്പോഴ് എന്താണ് ചെയ്യുന്നത് എന്ന മട്ടിൽ വീണ കാമത്തിനോട് പറഞ്ഞു. ഇപ്പോഴ് ഭാര്യയും കാമുകനും ആണല്ലോ. വീണക്ക് പെട്ടന്ന് മനസിലായില്ല. വിക്കി പെട്ടന്ന് വീണയെ ഉമ്മ വെച്ച്, അവളുടെ ചെവിയിൽ പറഞ്ഞു.

“വീണൂസേ, ഞാൻ പറയണ്ട എന്ന് പറഞ്ഞതാ, ഞാൻ തന്നെ പറഞ്ഞേക്കാം, ഞാൻ പോകുകയാണല്ലോ, ഇനി കൊറേ നാൾ കഴിഞ്ഞല്ലേ വരൂ, അത് കൊണ്ട് എനിക്കൊരു ആഗ്രഹം”

“എല്ലാ പ്രാവശ്യവും നമ്മൾക്കിടയിൽ ഉള്ള ആളിന്റെ മാറ്റി എനിക്ക് വീണുവിന്റെ കൂടെ ചെയ്യണം”

വീണ പതുകെ നോക്കി, തന്റെ കാലിന്റെ ചുണ്ടിന്റെ ഇടയിൽ നിന്ന് പുറത്തേക്ക് എടുത്ത അവന്റെ കുണ്ണക്കുട്ടൻ. തന്റെ കാലിന്റെ ഇടയിലെ വെള്ളത്തിൽ കുളിച്ചു എന്നാൽ അവന്റെ ചുണ്ടിൽ നിന്ന് വരുന്ന വെള്ളം തടയാൻ വേണ്ടി ഇളം മഞ്ഞ നിറത്തിൽ അവന്റെ അവൾ ഇട്ട കോണ്ടം അതിൽ തിളങ്ങി നിന്നു.

അവരുടെ സംസാരം കേട്ട് കാമം അവിടെ നിന്നു. വീണ പലപ്രാവശ്യം ഈ കുരുത്തക്കേട് ആരാ പറഞ്ഞത് എന്ന് അവനോടു ചോദിക്കുകയം, ആരുമല്ല എന്ന് അവൻ പറഞ്ഞൊഴിയുകയും ചെയ്യുന്നത് കണ്ടു. അവസാനം കാമം മെല്ലെ വീണയോട് പറഞ്ഞു.

“എടി നിയങ്ങു വിട്ടേര്, എന്നെ വേണം പറയാൻ, ഞാൻ പറയരുതായിരുന്നു”. കുറച്ച നേരത്തേക്ക് പിന്നെ എന്തായാലും രണ്ടു പേരും പഴയപടി കളി തുടങ്ങി. വിക്കിയെ മേലെ തന്നിലേക്ക് കെട്ടിപിടിച്ചതിന് ശേഷം വീണ കാമത്തിന്റെ അടുത്ത പതിയെ പറഞ്ഞു.

“അവന് അത്രക്ക് ആഗ്രഹമാണോ?”
“അവന് ഏറെ നാളായി മനസ്സിൽ കൊണ്ട് നടന്ന ഒരാഗ്രഹം ആയിരുന്നു, ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ ഇപ്പോഴ് എന്ന് കരുതിയിട്ടാണ്”
“നിനക്ക് അവനെ വിശ്വാസമില്ലേ?”
“അതല്ല, നിരോധില്ലാതെ…അവന്റെ ലിംഗത്തിൽ നിന്ന് വരുന്നത് എങ്ങനെ?”
“അത് തന്നെയാണ് അവനും വേണ്ടത്, നിന്റെ അകത്തു അവന്റെ വിത്തിടുക എന്ന്. ഒരു കാമുകൻ എന്ന് നിലയിൽ അല്ല ഒരു ജാരൻ എന്ന നിലയിൽ വിട്ടുപിരിയും മുൻപ് ഏതൊരു ജാരനെപോലെ തന്റെ കൂടെ കിടക്കുന്ന അവളുടെ അകത്തു ഒരു തടസവും ഇല്ലാതെ…”
“അവന് വിഷമം ഉണ്ടോ ഞാൻ വേണ്ട എന്ന് പറഞ്ഞതിൽ”
“ഒരു പാട് ഉണ്ട്, അവൻ അത് പുറത്തു കാണിക്കാത്തതാ”
“കാമം ഞാൻ..”
“ആ പോട്ടെ വീണേ, അവൻ എന്നും നിന്റെ താല്പര്യങ്ങൾ അല്ലെ മുന്നിൽ വെച്ചത്, ഇതങ് വിട്ടേക്ക്”

വീണ മേലെ തലായനിലോട്ട് ചാരി വീണു, വിക്കി മേലെ അടിക്കുമ്പോഴും അവൾ ഓർത്തു. കല്യാണം കഴിഞ്ഞിട്ട് എത്ര കാലം എന്ത് സന്തോഷമാണ് അവൾക്കുണ്ടായത്. ജോലി കഴിഞ്ഞാൽ കള്ളും, കള്ളു കഴിഞ്ഞാൽ കിടക്കയും. അവളുടെ കെട്ടിയവന്റെ കൂടെ ഒരിക്കൽ പോലും സെക്സ് ആസ്വദിച്ച് ചെയ്തിട്ടില്ല. മാസത്തിൽ ശമ്പളം കിട്ടുന്ന പോലെ ഒരു ചടങ്ങ്. താൻ ജീവിതത്തിൽ സന്തോഷം എന്നറിഞ്ഞത് വിക്കി വന്നപ്പോഴാണ്. കിടപ്പറയിൽ ഓരോ പ്രാവശ്യം വിക്കിയുമായി ലെയ്‌ൻഗീകബന്ധത്തിൽ ഏർപ്പെടുമ്പോൾ അവൾ എത്ര മാത്രം സുഖം ആസ്വദിച്ചിട്ടുണ്ട്. ഇപ്പോൾ അവൻ ഒരു ആഗ്രഹം പറഞ്ഞപ്പോൾ…രോഗങ്ങളെ അല്ല പേടി, നിരോദിന്റെ ശരിക്കുള്ള പേര് തന്നെയാണ്. ഗർഭനിരോധന ഉറ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025