Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമുകിയുടെ അനിയത്തി മാലിനി

ശാലിനി സ്വയംഭോഗം ചെയ്യും എന്നത് മാത്രം ഞാൻ പറഞ്ഞില്ല (അത് അനിയത്തിയോട് പറയുന്നത് നീതിക്ക് നിരക്കുന്നതായി എനിക്ക് തോന്നിയില്ല – അല്ല ഞാൻ കാണിക്കുന്നതൊന്നും നീതിക്ക് നിരക്കുന്നതായിരുന്നില്ല), എന്നാൽ ഞങ്ങൾ ഒരു ദിവസം പല തവണ ബന്ധപ്പെടുമായിരുന്നു എന്നും. എവിടെല്ലാം വച്ച് ചെയ്തിട്ടുണ്ട് എന്നും മാലിനിയോട് പറഞ്ഞിരുന്നു. അതൊക്കെ ചേച്ചിയുടെ ഒരു കഴിവെന്ന രീതിയിലാണ് മാലിനി എടുത്തിരുന്നത്. എല്ലാം ‘ബയോളജിക്കൽ നീഡ്സ്’.

ചേച്ചിയുടെ എല്ലാ കാര്യത്തിലും അവൾക്ക് സ്നേഹത്തിന്റെ തേനുറവ കിനിഞ്ഞിരുന്നു.

ശാലിനി പോയിട്ട് ഒരു വർഷവും പതിനൊന്ന്‌ മാസവും കഴിഞ്ഞു.

പുറത്ത് ഒരു കളിയും എനിക്കുണ്ടായിട്ടില്ല.

ഇടയ്ക്ക് അതും ഞാൻ മാലിനിയോട് സൂചിപ്പിച്ചു.

പലതിനും നിശബ്ദമായും, ചിലപ്പോൾ ഒരു ചിരിയിലും മാലിനി സംസാരം അവസാനിപ്പിച്ചു.

ഈ കാലഘട്ടത്തിൽ എനിക്ക് പിന്നാലേ ഒരു കോടാലി കേസ് നടപ്പുണ്ടായിരുന്നു. കൊല്ലും എന്ന്‌ പഞ്ഞാൽ പോലും അതിനെ ഞാൻ മൈൻഡ് ചെയ്യില്ലായിരുന്നു. പക്ഷേ മാലിനിയുടെ അടുത്ത് അവൾ എന്നെ ഫോൺ വിളിക്കുന്നതും മറ്റും ഞാൻ അറിയിച്ചുകൊണ്ടിരുന്നു. കുറച്ചൊക്കെ പൊടിപ്പും തൊങ്ങലും സഹിതം.

“ചേച്ചി വരുമ്പോൾ ഇതുവല്ലതും അറിഞ്ഞാൽ പിന്നെ എന്നെ തന്നെ കെട്ടേണ്ടി വരും” അവൾ തമാശ പറഞ്ഞു.

“അതിനും അവൾ സമ്മതിക്കില്ലല്ലോ?”

“അതും ശരിയാ”

“ചേട്ടൻ എന്തിനാ ആ അസത്തിന്റെ ഫോൺ വിളി മുന്നോട്ട് കൊണ്ടുപോകുന്നത്?”

“ദേ നിങ്ങൾ പെണ്ണുങ്ങളെ പോലല്ല ഞങ്ങൾ ആണുങ്ങൾ, നിനക്കറിയരുതോ? ദിവസവും ഡിസ്ചാർജ്ജ് ചെയ്തു കൊണ്ടിരിക്കണം. അതിന് എന്തെങ്കിലും ഒരു ഇൻസ്പിരേഷൻസ് വേണം. നിനക്ക് എന്നോട് അങ്ങിനൊന്നുമില്ല, അലൗകീക സ്നേഹം മാത്രമല്ലേയുള്ളൂ?”

“ങേ ഞാനായോ ഇപ്പോൾ കുറ്റക്കാരി?”

“കുറ്റക്കാരി എന്നൊന്നുമല്ല, എനിക്ക് നിന്നോട് അത്രയ്ക്കങ്ങ് കടന്ന്‌ സംസാരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കുഴപ്പം എന്റേത് ആയിരിക്കും. എന്റെ അതു പോലുള്ള കാര്യങ്ങളൊക്കെ അവളോട് ഫോണിൽ സംസാരിക്കുമ്പോൾ സാധിക്കും. നിന്റെ ചേച്ചിയോട് കാണിക്കുന്ന തെറ്റായിരിക്കാം ( വഞ്ചന എന്ന വാക്ക് ഒഴിവാക്കിയത് ശ്രദ്ധിക്കുക). എങ്കിലും മുഴുവനായും ഞാനും ശാലിനിയും ആയുള്ള ബന്ധം ഇല്ലാതാകുന്നതിലും നല്ലതല്ലേ ഇത്?”

“അവൾക്ക് ഒരു സൂചന കിട്ടിയാലുള്ള കാര്യം ആലോചിച്ചിട്ടുണ്ടോ?”

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025