Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമുകിയും അമ്മയും

പണിയെല്ലാം കഴിച്ചു വരാം…

…………
ഞാനും ഹരിതയും വീടിന്റെ ഉമ്മറത്തുപോയിരുന്നു ഞാൻ മെല്ലെ അവളുടെ കൈകളിൽ പിടിച്ചു തഴുകികിണ്ടിരുന്നു ഇതുകണ്ടു അവൾ ചോദിച്ചു നിനക്ക് എന്നെ അടുത്ത് കിട്ടിയാൽ ഇത് തന്നെ ഉള്ളു പണി? ഞാൻ പറഞ്ഞു എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ എന്റെ പോന്നുസേ നീയല്ലേ ഉള്ളു അതുകൊണ്ടല്ലേ….
ഹരി : അത് എനിക്ക് നന്നായി അങ്ങ് സുഗിച്ചു..
പിന്നെ എനിക്ക് സീരിയസ് ആയി ഒരു കാര്യം ചോദിക്കാൻ ഉണ്ട്
നീ എന്നെ സീരിയസ് ആയിട്ടാണോ ഇഷ്ടപെടുന്നത് അതോ എന്റെ ശരീരം കണ്ടിട്ടോ.?
പെട്ടന് അവളിൽ നിന്നും അങ്ങനെ ഒരു ചോദ്യം വന്നപ്പോ ഞാൻ ആകെ കണ്ണ് തുറിച്ചു പോയ്‌
ഇതുവരെ ഇങ്ങനെ യൊന്നും ചോദികാത്ത ഇവളെന്താ ഇങ്ങനെ ചോദിക്കണേ എന്ന് എന്റെ മനസ് എന്നോട് ചോദിക്കാൻ തുടങ്ങി

നീയെന്തായിപ്പോ അങ്ങനെ ചോദിക്കാൻ കാരണം
ഞാൻ നിന്നെ എന്റെ ജീവന് തുല്യമായിട്ടു ആണ് സ്നേഹിക്കണേ എനിക്ക് നീയല്ലാതെ വേറെ ആരുമില്ല എന്നുപറഞ്ഞു ഒപ്പം തന്നെ എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകാൻ തുടങ്ങി

എന്റെ കണ്ണിൽ നിന്നും കണ്ണീർ വരുന്നത് കണ്ടിട്ടാവണം അവൾ എന്റെ കഴുതിലൂടെ കയ്യിട്ടു എന്റെ ചുണ്ടിൽ ഒരു ഉമ്മ അവൾ തന്നു
എനിക്കറിയാം എന്റെ അഫ്സലിന് എന്നെ ഭയകര ഇഷ്ടമാണെന്ന് എന്നാലും ഒന്നുകൂടി അത് കേൾക്കാൻ വേണ്ടി എന്റെ മുത്തിന്റെ അടുത്ത് ചോതിച്ചതല്ലേ എന്നുപറഞ്ഞു ഒരു ഉമ്മ കൂടി എന്റെ ചുണ്ടി അവൾ തന്നു എന്നിട്ട് എന്നെവിട്ടുമാറി….
ഞാൻ പിന്നെ മുറ്റത്തെ കാഴ്ചകൾ കണ്ടു പുറകുവശത്തേക് പോയപ്പോൾ അവിടെ ലക്ഷ്മി അമ്മ എനിക്ക് പുറം തിരിഞ്ഞു കുനിഞ്ഞു നിന്നു അലക്കുകയാണ്
..

കുനിഞ്ഞു നിന്നു അലക്കുമ്പോ ലക്ഷ്മി അമ്മയുടെ കുണ്ടികൾ നന്നായി വിരിഞ്ഞു നില്കുന്നുണ്ടായിരുന്നു ഞാൻ അതുനോക്കിക്കൊണ്ടിരുന്നപ്പോൾ പെട്ടന് ലക്ഷ്മി അമ്മ തിരിഞ്ഞു നിന്നു എന്നെയൊന്നു നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് എന്നോട് ചോദിച്ചു എങ്ങനെയുണ്ട് മോനെ ഇവിടം ഇഷ്ടപ്പെട്ടോ…
ആഹ് അമ്മേ എനിക്ക് ഒരുപാട് ഇഷ്ടമായി കുഞ്ഞു വീട് ചുറ്റും വേറെ ശല്യങ്ങളൊന്നുമില്ല താമസിക്കണേൽ ഇവിടo താമസിക്കണം എനിക്ക് ഇങ്ങനെയുള്ള സ്ഥലത്തു താമസിക്കാൻ ആണ് ഇഷ്ടം

അആഹ് മോനെ പുറത്തു നിന്നു ആരുടെയും ശല്യം ഇവിടെ ഇല്ല മോനെ എന്നാലും എനിക് പേടിയാണ് മോനെ ഞനും എന്റെ മോളും മാത്രമല്ലേ ഇവിടെ ഉള്ളു അതുകാരണം ഓരോ ദിവസവും ഞാൻ പേടിച്ചിട്ടാണ് മോനെ ഇവിടെ ജീവിക്കുന്നത്
ഇനി ലക്ഷ്മി അമ്മ പേടിക്കണ്ട ഇനി ഞാനുണ്ട് നിങ്ങൾക്കുരണ്ടാൾക്കും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025