Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമുകിയും അമ്മയും 2

അവൾക് കൂടുതൽ സന്തോഷം നൽകി അതിന്റെയൊപ്പം ലച്ചൂട്ടിക് കിട്ടിയ ഫോണും അവൾക് കാണിച്ചു കൊടുത്തു  അവളാണേൽ ഫോൻ കിട്ടിയപ്പോൾ തന്നെ  വാട്സാപ്പും ഫേസ്ബുക്കും എടുക്കുന്ന തിരക്കിലാണ്

ലക്ഷ്മികുട്ടി എന്നോട് പറയു എന്നാ അർത്ഥത്തിൽ കണ്ണുകൊണ്ടു കാണിച്ചു

 

ഞാൻ ഒന്ന് ചുമച്ചുകൊണ്ട് ഹരിയെ വിളിച്ചു എന്റെ അടുത്തേക് ഇരുത്തി എന്നിട്ട് എനിക്ക് നിന്നോട് ഒരു പ്രധാന പെട്ട കാര്യം പറയാനുണ്ടെന്ന് എന്ന് പറഞ്ഞു

അപ്പോൾ അവൾ ഫോണിലേക്ക് ഉള്ള നോട്ടം നിർത്തി ലക്‌സ്മിയെയും എന്നെയും മാറി മാറി നോക്കി സംഭവം സീരിയസ് ആണെന്ന് അവൾക് ഞങ്ങളുടെ മുഖഭാവത്തിൽ നിന്നു മനസിലായി

ഞാൻ പറയാൻ തുടങ്ങി

അവളുടെ അമ്മയെ ഫസ്റ്റ് കണ്ടതുമുതൽ ഇതുവരെയുണ്ടായ കാര്യങ്ങൾ മൊത്തം ഞാനവളോട് വിവരിച്ചു പറഞ്ഞു

എനിക്ക് നിങ്ങള് രണ്ടാളും എന്റെ ജീവിതത്തിൽ വേണം

നിനക്കറിയാലോ ഇത്രയും കാലം നിനക്ക് വേണ്ടി നിന്റെ അമ്മ ജീവിച്ചു സ്വന്തം സുഖങ്ങളൊക്കെ മറന്നു നിന്റെ ഭവിക് വേണ്ടി ജീവിച്ചു ഇനിയെങ്കിലും അമ്മക് ഒരു ജീവിതം വേണം അമ്മയും മകളും ഇനി എന്റെ ജീവിതത്തിൽ ഒരുമിച്ചുവേണം

രണ്ടുപേരെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്   ഒരാളെ മാത്രമായത് എനിക്ക് കല്യാണം കഴിക്കണ്ട  …. ഞാൻ ഈൗ കാര്യം നിന്റെ അമ്മയോട് പറഞ്ഞപ്പോൾ  അമ്മ നിന്റെയാടുത് ആലോചിച്ചു തീരുമാനിക്കാം  കാരണം നിന്റെ സന്തോഷം കളഞ്ഞിട്ട് നിന്റെ അമ്മക് ഒരു ജീവിതം വേണ്ട എന്നാണ് അപ്പോഴും നിന്റെ അമ്മ പറഞ്ഞത്

എനിക്കറിയാം എന്റെ പൊന്നൂസ് ഇത് അംഗീകരിക്കാം കഴിയുമെന്ന് നീയും  അമ്മയുംകൂടി ഒന്ന്  കൂടി ആലോചിച് എനിക്ക് ഒരു മറുപടി തന്നാൽ മതി

നിന്റെ അമ്മക് സമ്മതമാണ് എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്  ഇനി നിന്റെ സമ്മതമാണ് നമ്മൾക്കു വേണ്ടത്

നിന്റെ അമ്മയുടെ സന്തോഷമാണ് നിനക്ക് കാണണമെങ്കിൽ നീയ് ഇതിനു സമ്മതിക്കും എന്നാണ് എന്റെ വിശ്വാസം.  എന്തായാലും നീയ് ഒന്ന് ചിന്തിക്കുക എന്നിട്ട് എന്നെ വിളിച്ചു അറിയിച്ചാൽ  മതി

എനിക്ക് നീയും നിന്റെ അമ്മയുമില്ലാത്ത ഒരു ലൈഫ് ഇനി ഇല്ല എന്നുപറഞ്ഞു ഞാൻ അവിടെ നിന്നിറങ്ങി ബൈക്കുമെടുത് വീട്ടിലെക്ക് പോയ്‌….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025