Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമുകിയും അമ്മയും 2

ലക്ഷ്മികുട്ടി എന്നോട് പറയു എന്നാ അർത്ഥത്തിൽ കണ്ണുകൊണ്ടു കാണിച്ചു

ഞാൻ ഒന്ന് ചുമച്ചുകൊണ്ട് ഹരിയെ വിളിച്ചു എന്റെ അടുത്തേക് ഇരുത്തി എന്നിട്ട് എനിക്ക് നിന്നോട് ഒരു പ്രധാന പെട്ട കാര്യം പറയാനുണ്ടെന്ന് എന്ന് പറഞ്ഞു
അപ്പോൾ അവൾ ഫോണിലേക്ക് ഉള്ള നോട്ടം നിർത്തി ലക്‌സ്മിയെയും എന്നെയും മാറി മാറി നോക്കി സംഭവം സീരിയസ് ആണെന്ന് അവൾക് ഞങ്ങളുടെ മുഖഭാവത്തിൽ നിന്നു മനസിലായി
ഞാൻ പറയാൻ തുടങ്ങി
അവളുടെ അമ്മയെ ഫസ്റ്റ് കണ്ടതുമുതൽ ഇതുവരെയുണ്ടായ കാര്യങ്ങൾ മൊത്തം ഞാനവളോട് വിവരിച്ചു പറഞ്ഞു
എനിക്ക് നിങ്ങള് രണ്ടാളും എന്റെ ജീവിതത്തിൽ വേണം
നിനക്കറിയാലോ ഇത്രയും കാലം നിനക്ക് വേണ്ടി നിന്റെ അമ്മ ജീവിച്ചു സ്വന്തം സുഖങ്ങളൊക്കെ മറന്നു നിന്റെ ഭവിക് വേണ്ടി ജീവിച്ചു ഇനിയെങ്കിലും അമ്മക് ഒരു ജീവിതം വേണം അമ്മയും മകളും ഇനി എന്റെ ജീവിതത്തിൽ ഒരുമിച്ചുവേണം
രണ്ടുപേരെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് ഒരാളെ മാത്രമായത് എനിക്ക് കല്യാണം കഴിക്കണ്ട …. ഞാൻ ഈൗ കാര്യം നിന്റെ അമ്മയോട് പറഞ്ഞപ്പോൾ അമ്മ നിന്റെയാടുത് ആലോചിച്ചു തീരുമാനിക്കാം കാരണം നിന്റെ സന്തോഷം കളഞ്ഞിട്ട് നിന്റെ അമ്മക് ഒരു ജീവിതം വേണ്ട എന്നാണ് അപ്പോഴും നിന്റെ അമ്മ പറഞ്ഞത്
എനിക്കറിയാം എന്റെ പൊന്നൂസ് ഇത് അംഗീകരിക്കാം കഴിയുമെന്ന് നീയും അമ്മയുംകൂടി ഒന്ന് കൂടി ആലോചിച് എനിക്ക് ഒരു മറുപടി തന്നാൽ മതി
നിന്റെ അമ്മക് സമ്മതമാണ് എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത് ഇനി നിന്റെ സമ്മതമാണ് നമ്മൾക്കു വേണ്ടത്
നിന്റെ അമ്മയുടെ സന്തോഷമാണ് നിനക്ക് കാണണമെങ്കിൽ നീയ് ഇതിനു സമ്മതിക്കും എന്നാണ് എന്റെ വിശ്വാസം. എന്തായാലും നീയ് ഒന്ന് ചിന്തിക്കുക എന്നിട്ട് എന്നെ വിളിച്ചു അറിയിച്ചാൽ മതി
എനിക്ക് നീയും നിന്റെ അമ്മയുമില്ലാത്ത ഒരു ലൈഫ് ഇനി ഇല്ല എന്നുപറഞ്ഞു ഞാൻ അവിടെ നിന്നിറങ്ങി ബൈക്കുമെടുത് വീട്ടിലെക്ക് പോയ്‌….
ഞാൻ വീട്ടിലെ എത്തി ബൈക്ക് നിർത്തേണ്ട താമസം എന്റെ ലച്ചൂട്ടി മൊബൈലിലേക്ക് വിളിച്ചു
ഞാൻ കാൾ അറ്റന്റ് ചെയ്തു എന്നിട്ടു ചോദിച്ചു എന്താ മോളെ എന്ന്
ചേട്ടായി അവൾ റൂമിൽ തന്നെയാണ് ഇതുവരെ പുറത്തേക് ഇറങ്ങിയിട്ടില്ല എനിക്കു എന്തോ പേടിയാവാണ് അവൾക് ഇതിനൊന്നും സമ്മതിക്കില്ലേ ഇനി അവൾ എന്ന്നെപ്പറ്റി എന്തുവിചാരിക്കും
ഞാൻ : ഒന്നും സംഭവിക്കില്ല ലച്ചൂട്ടി അവൾക് ചിന്തിക്കാനുള്ള സമയം കൊടുക്ക് അവൾ നമ്മളെ അംഗീകരിക്കും അത് എനിക്കുറപ്പാ…. നീ ടെൻഷൻ ആവണ്ട
നീ അവളെ വിളിച്ചു ഫുഡ്‌ എന്തേലും ഇണ്ടാക്കി കൊടുക്ക്…. ഞാൻ പോയ്‌ ഒന്ന് ഫ്രഷ് ആവട്ടെ എന്നും പറഞ്ഞു കുളിക്കാൻ കയറി
ബാത്‌റൂമിൽ നില്കുമ്പോ ഇന്ന് നടന്ന സംഭവങ്ങളായിരുന്നു മനസ് നിറയെ കിട്ടില്ല എന്നുവിചാരിച്ച ലക്ഷ്മി അമ്മയും എനിക്ക് കിട്ടിയിരിക്കുന്നു ഇനി അവരെ രണ്ടുപേരെയും ഒരു കുറവുമില്ലാതെ നോക്കണം ഇതുവരെ കിട്ടാത്ത സൗഭാഖ്യങ്ങളൊക്കെ അവര്ക് കൊടുക്കണം അങ്ങനെ ഓരോന്ന് ആലോചിച് ഞൻ കുളി കഴിഞ്ഞിറങ്ങി ഡ്രസ്സൊക്കെ മാറ്റി ഫോൺ എടുത്തപ്പോൾ ലച്ചൂട്ടിയുട ഫോണിൽ നിന്നും മിസ്സ്കാൾ കണ്ടു ഞാൻ അവരെ തിരിച് വിളിച്ചപ്പോ ഒറ്ററിങ്ങിൽ തന്നെ അവർ ഫോൺ എടുത്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025