Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാജിക് മാലു സ്റ്റോറി സീരീസ് 1

അധികവും സ്ഥിരം കുറ്റികൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. ഞാനും ദിഷയും അവിടേക്ക് കയറി ചെന്നതും ആളുകൾ ഒക്കെ ഞങ്ങളെ ആയി നോട്ടം. എന്നെയും ദിഷയെയും കണ്ടാൽ, ഞങ്ങളെ ഒരുമിച്ചു പണിയാൻ ആയിരിക്കും പൊതുവെ ആളുകൾക്ക് താല്പര്യം. ഞാനും ദിഷയും നേരെ ബാർ കൗണ്ടറിലേക്ക് ചെന്നു, ഞങ്ങളുടെ ടൈറ്റ് ഡ്രസ്സിൽ എടുത്തു പിടിക്കുന്ന ഞങ്ങളുടെ കുണ്ടി നന്നായി എക്സ്പോസ് ചെയ്തു കൊണ്ട് അവിടെ നിന്നു.
ബാർ ടെണ്ടർ ഞങ്ങളോട് എന്താണ് വേണ്ടത് എന്ന് ചോദിച്ചു, ഞങ്ങൾ ഒരോ കൊക്ക്ടൈൽ ഓർഡർ ചെയ്തു കൊണ്ട് അവിടെ നിന്നു സംസാരിക്കാൻ തുടങ്ങി. ചുറ്റും നല്ല ഇറച്ചി ഉള്ള ഇരയെ കണ്ട കഴുകൻമാരെ പോലെ ആളുകൾ ചുറ്റി പറ്റി നടന്നു. പല ആളുകളുടെയും ഘോഷ്ടികളും നോട്ടവും ചിരിയും ഒക്കെ കണ്ടപ്പോൾ ഞാനും ദിഷയും പരസ്പരം നോക്കി ചിരിച്ചു കൊണ്ട് അവിടെ അങ്ങനെ തന്നെ നിന്നു. നല്ല ഒരു ഇര ഞങ്ങളെ കൊത്താൻ ആയി കത്ത് നിന്നു, ഒടുവിൽ ഞങ്ങൾ ഓർഡർ ചെയ്ത കോക്‌ടെയ്ൽ നുണഞ്ഞു കൊണ്ട് ബാർ കൗണ്ടറിൽ നിൽകുമ്പോൾ, ഒരാൾ അടുത്ത് വന്നു നിന്ന് പരുങ്ങി കളിച്ചു. പിന്നെ അയാൾ ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് ബാർകൗണ്ടറിൽ ഞങ്ങളുടെ അടുത്തേക്ക് ഒരു ടിഷ്യൂ പിന്നെ അതിൽ ഒരു ക്രെഡിറ്റ്‌ കാർഡ് നീട്ടി കാണിച്ചു. ഞാനും ദിഷയും അത് നോക്കി, റ്റിഷ്യൂവിൽ “ഹോട്ടൽ ITC റൂം : 334” എന്ന് എഴുതിയിരുന്നു.
അത് കണ്ട്, ഞാനും ദിഷയും പരസ്പരം നോക്കി ചിരി അടക്കി. അയാളുടെ ഒരു വെപ്രാളം കണ്ട് ഞങ്ങൾക്ക് ചിരി വന്നു. അയാൾ ഞങ്ങളെ ഹോട്ടലിലേക്ക് പണിക്ക് വിളിക്കയാണ് എന്ന് ഞങ്ങൾക്ക് മനസിലായിരുന്നു. ഞങ്ങൾ മൈൻഡ് ചെയ്തില്ല, അയാൾ കുറേ നേരം അവിടെ നിന്നു കെഞ്ചിക്കൊണ്ട് ആംഗ്യം കാണിച്ചു. ഒരു ക്രെഡിറ്റ്‌ കാർഡിന് പകരം രണ്ട് കാർഡ് കാണിച്ചു ഞങ്ങളെ കൂടുതൽ പ്രലോഭനപ്പെടുത്തി. ഒടുവിൽ ഇയാൾ ശല്യം ആവുമെന്ന് കണ്ടപ്പോൾ ഞങ്ങൾ, അയാളോട് വേറെ ആൾ ബുക്ക്‌ഡ് ആണ് ഞങ്ങളെ രണ്ടുപേരെയും ഇന്ന് രാത്രി എന്ന് പറഞ്ഞു ഒരു വിധം ഒഴിവാക്കി. അയാൾ പോയപ്പോൾ ഞാനും ദിഷയും പരസ്പരം അയാളെ കുറിച്ച് പറഞ്ഞു ചിരിച്ചു ചിരിച്ചു വീണു.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025