Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും

വെല്ലാതെ വികാരവായ്പോടെ മുലകളെ തഴുകി. പൂറിൽ ഉള്ളം കൈ കൊണ്ട് ഉരസി. ചൂണ്ടു വിരലുകൊണ്ട് പൂർ ചാലിലും ഉരസി. ഈ കാഴ്ചകളൊക്കെ കണ്ട് ഞാൻ കുണ്ണ കുലപ്പിച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ അവൾ വിരലുകൾ പൂറിലേക്ക് ഇറക്കി. ആദ്യം ഒരു വിരലും പിന്നെ രണ്ടു വിരലും കയറ്റി. എല്ലാം ഞാൻ കാണെ ചെയ്യുന്നത് കണ്ടപ്പോൾ എനിക്കും നല്ല മൂഡായി. അവളുടെ വിരലുകളുടെ വേഗത കൂടുന്നതിനനുസരിച്ച് ഞാൻ എന്റെ കുണ്ണയില് വാണമടിയും വേഗത്തിലാക്കി. പരസ്പ്പരം കണ്ടുകൊണ്ട് സ്വായഭോഗം ചെയ്യുന്നതിന്റെ സുഖം അന്ന് ഞങ്ങൾ ആദ്യമായി അറിഞ്ഞു. ഏകദേശം രണ്ടുപേർക്കും ഒരേ സമയം സ്കലിച്ചു. രണ്ടുപേരും കിടന്നു കിതച്ചു.

രതി മൂർച്ചക്കൊടുവിൽ രണ്ടുപേർക്കും പരസ്പ്പരം നോക്കാൻ നാണം തോന്നി.

******
പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ പരസ്പ്പരം ഫോണിലൂടെ രതി ലഹരികൾ കൈമാറി. നേരിട്ട് ഭോഗിക്കുന്നത് പോലെ ഞങ്ങൾ സംസാരിച്ചു. ആ സംസാരങ്ങൾ ഞങ്ങൾ രണ്ടുപേരെയും ഒരുപോലെ ഉത്തേജിപ്പിച്ചിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങളുടെ സ്ഥിരം കമ്പി സംസാരങ്ങൾക്കിടയിൽ:

“അഭി എന്ത് ചെയ്യുവ…” ദിവ്യ വളരെ കൊഞ്ചലോടെ ചോദിച്ചു.

“ഞാൻ കുണ്ണ കുട്ടനെ തലോടി കൊണ്ടിരികുവ വാവേ..”

“ആഹ്… അഭീ ഞാനും വിരലിട്ട് കൊണ്ടിരികുവ…ആഹ്..”

“സുഖമുണ്ടോടാ…”

“ഉണ്ട് അഭീ…..”

“വാവേ… കുണ്ണ കുലച്ച് കമ്പി അടിച്ച് നിൽക്കുന്നെടാ…”

“എനിക്ക് ഊമ്പി വലിക്കണം അഭീ… ആ കുണ്ണ ”

“നീ ഊമ്പിക്കൊ ഞാൻ വായിലേക്ക് വെച്ച് തരാം…”

“മ്മ്….മ്..” അവൾ വികാരത്തോടെ മൂളി.

ആ സമയം എനിക്കൊരു കുസൃതി തോന്നി.

“വാവേ… നീ കോൾ കട്ട് ചെയ്തിട്ട് ടെലഗ്രാമിലോന്ന് വരോ..?”

“എന്തിനാ..?” അവൾ ഒന്നും മനസിലാവാതെ ചോദിച്ചു.

“നീ വാ എന്നിട്ട് പറയാം..”

“മ്മ്..” ഫോൺ കട്ടായി..

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025