Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാണാമറയത്ത്

ശരിയാണ്

ജോയിച്ച ഞാൻ ഈ വീടും എൻ്റെ മുറിയും കാണിച്ചുതരട്ടെ ?

അങ്ങിനെ പറഞ്ഞു ഞാൻ എല്ലാ മുറികളും ജോയിച്ചന് കാണിച്ചുകൊടുത്തു . എങ്ങിനെയുണ്ട് വീട്

ജോയ് : വീടിനേക്കാൾ മനോഹരം ഈ വീട്ടിലെ രാജകുമാരിയാണ്

ആരാണാവോ ആ രാജകുമാരി

ജോയ് : എൻ്റെ പ്രിയതന്നെ

ആ ഫോൺ റിങ് ചെയുന്നുണ്ട് ! ആരാണ് പ്രിയ ഈ നേരത്തു …

നോക്കിയപ്പോൾ മക്കൾ …അവർക്കു ഉറങ്ങാൻ നേരത്തു എനിക്ക് ഒരുമ്മ തന്നാലേ ഉറക്കം വരൂ …

ജോയ് : മോഹനേട്ടന് അങ്ങിനെയൊന്നുമില്ലേ

അങ്ങിനെയൊന്നും തന്നെയില്ല

അയ്യോ സമയം പോയതറിഞ്ഞില്ല … 11 ആയി സമയം . ഞാൻ പോയി ഒന്ന് കുളിക്കട്ടെ .

ജോയ് : ഞാൻ വന്നെന്നുകരുതിയാണോ ഇല്ലാത്ത ശീലം

അയ്യടാ ഇല്ലാത്ത ശീലമൊന്നുമല്ല … ഡെയിലി ഉള്ളതാണ് . മോന് അങ്ങിനെ വല്ലതും ഉണ്ടെങ്കിൽ കുളിച്ചോ ഡ്രസ്സ് വേണമെങ്കിൽ ആ ഷെൽഫിൽ മോഹനേട്ടന്റെ ഉണ്ട്

ജോയ് : ഇതാണോ എൻ്റെ പ്രിയയുടെ റൂമും ബാത്‌റൂമും

അതെ

ജോയ് : എങ്കിൽ ഞാൻ കുളിക്കാം …

പിന്നെ മുണ്ടും ബനിയനും ഞാൻ അവിടെ കൊളുത്തിയിട്ടിട്ടുണ്ട് കുളി കഴിഞ്ഞാൽ അതെടുത്തു ഉടുത്തോ . ഇപ്പോൾ ഇട്ട വസ്ത്രങ്ങൾ ആ ബക്കറ്റിൽ ഇട്ടോളൂ ഞാൻ വാഷിംഗ് മെഷീനിൽ ഇട്ടു വാഷ് ചെയ്തു നാളെ കാലതാകുമ്പോളെക്കും ഡ്രൈ ആക്കാം

ജോയ് : അത് വേണ്ട

ജോയിച്ചൻ ഞാൻ പറഞ്ഞത് കേട്ടാൽ മതി …. പറ്റില്ലെങ്കിൽ മോൻ ഇപ്പോൾ പോകാൻ നോക്ക്

ജോയ് : സമമതിച്ചു

കുളിയെല്ലാം കഴിഞ്ഞു ജോയിച്ചന് അപ്പുറത്തെ മുറിയും ശരിയാക്കികൊടുത്തു ,

ജോയിച്ചൻ ഇവിടെ കിടന്നുറങ്ങിക്കോ അപ്പോൾ നാളെ രാവിലെ നമുക്ക് ജോഗിങ്ങിന് പോകാം

ജോയ് : അങ്ങിനെയെങ്കിൽ നാളെ കാണാം

ഗുഡ്‌നൈറ്റ്

കുറച്ചു സമയം കഴിഞ്ഞു ഫോൺ റിംഗ് ചെയുന്നു

എന്തുപറ്റി ജോയിച്ചാ

ജോയ് : അപ്പോൾ ഇന്ന് സംസാരിച്ചിരിക്കുന്നില്ലേ ?

എങ്കിൽ ജോയിച്ചന് ഉറക്കം വരുന്നതുവരെ എൻ്റെ റൂമിലേക്ക് വാ …

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025