Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാണാമറയത്ത്

അങ്ങിനെ ഈ കാര്യം ഞാൻ മോഹനേട്ടനോട് പറഞ്ഞപ്പോൾ കേട്ടാൽ അറക്കുന്ന തെറിയോടുകൂടി എനിക്ക് ചെവിടടച്ചുകേട്ടു , അവസാനം കാലത്തു എണീറ്റ് ഓടാനുള്ള തെയ്യാറെടുപ്പിലായി . മക്കൾ സ്കൂളിൽ പോകുന്നത് 8 .30 നു ആണ് ആ സമയത്താണ് സ്കൂൾ ബസ് വന്ന് അവരെ എടുക്കുന്നത് . അതിനുമുമ്പേ പോയിവരണം അതായിരുന്നു എനിക്കുള്ള അടുത്ത കടമ്പ . എനിക്ക് എന്നും കൂട്ടായിട്ടുള്ള എൻ്റെ ഉറക്കമാണ് നഷ്ടപെടുത്തേണ്ടത് എന്നാലോചിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ

ഒറ്റക്ക് എങ്ങിനെയാണ് എന്ന് ചിന്തിച്ചിരിക്കുമ്പോളാണ് അപ്പുറത്തെവീട്ടിലെ റോസി ചേച്ചി എന്നും നടക്കാൻ പോകുന്നത് ഓർത്തത് . ഞാൻ റോസി ചേച്ചിയുമായി സംസാരിക്കാനായി അവരുടെ വീട്ടിലേക്ക് ചെന്നു

റോസി : എന്താണ് പ്രിയ എവിടേക്കാണ് ഈ പോക്ക് , കുറച്ചു ദിവസമായല്ലോ ഒന്ന് കണ്ടിട്ടു

ചേച്ചി കുറച്ചു ദിവസമായി ഒരു സുഖമില്ലായിരുന്നു അവസാനം ഫാമിലി ഡോക്റ്റർനെ കാണിച്ചപ്പോഴാണ് മനസ്സിലായത് കൊളസ്ട്രോളും ബിപിയും കൂടുതലാണെന്ന് ഡോക്ടറാണ് പറഞ്ഞത് കാലത്തു ജോഗിങ്ങിന് പോക്കാണെങ്കിൽ മരുന്ന് വേണ്ട അല്ലെങ്കിൽ വീട്ടിൽ വെറുതെ ഇരുന്നു മരുന്നും കഴിച്ചു ജീവിതാവസാനം വരെ രോഗി ആയിക്കോളാൻ

റോസി : ഇപ്പോൾ തന്നെ മരുന്നും കഴിച്ചിരിക്കാൻ പൊകുവാണോ കൊച്ചേ നീ

ഇല്ല , ഞാനുംകൂടി ചേച്ചിയുടെ ഒപ്പം ജോഗിങ്ങിന് വരട്ടെ !

റോസി : അതിനെന്താ വന്നോളൂ നമുക്ക് ഒരുമിച്ചുപോകാം ഒറ്റക്ക് പോകുന്നതിനേക്കാൾ നല്ലതാണല്ലോ ഒരാളുംകൂടി ഉണ്ടെന്നുള്ളത് . ഞാൻ കാലത്തു 5 .30 നു പോകും , ആ സമയത്തു നീയും റെഡിയാകണം ശരിയെന്നു പറഞ്ഞു ഞാനും അവിടെനിന്നും ഇറങ്ങി

ഞാൻ 4 . ആകുമ്പോഴേക്കും എണീറ്റു മക്കൾക്കുള്ളതെല്ലാം ശരിയാക്കി നേരംവഴുകിയാലും പ്രോബ്ലം ഇല്ലല്ലോ

ഞാൻ കാണാറുണ്ട് റോസിച്ചേച്ചി ജോഗിങ് പാൻറ്സും ബനിയനും ഇട്ടാണ് ജോഗിങ്ങിന് പോകാറുള്ളത് , ഞാൻ അതുകൊണ്ടുതന്നെ ഞാനും ഒരു ബനിയനും ജോഗിങ് പാൻറ്സും ഇട്ടുനോക്കി … അയ്യേ എൻ്റെ മുലയുടെ കുത്താൻ നില്കുന്നതുപോലെയുള്ള നിർത്തവും ഒപ്പം പാന്റിൽ മത്സരബുദ്ധിയോടെ ഉയർന്നുനിൽക്കുന്ന വിരിഞ്ഞുനിൽകുന്ന ചന്തിയുംകൂടി കണ്ണാടിയിൽ കണ്ടപ്പോൾ ജോഗിങ്ങിന് ഇതുവരെ ഉണ്ടായിരുന്ന എല്ലാ മൂടുംപോയി

അതുകൊണ്ട് അതെല്ലാം ഊരിയെറിഞ്ഞു ചുരിദാർ ഇട്ടുകൊണ്ട് ഷാളുകൊണ്ട് മാറിനെയും മറച്ചുകൊണ്ട് ഞാൻ റെഡിയാണെന്ന മട്ടിൽ നിന്നു

5 .20 ആകുമ്പോഴേക്കും റോസിച്ചേച്ചിയെത്തി എന്നെ കണ്ടതും നീ എവിടേക്കാണ് ? വല്ല അമ്പലത്തിലും പള്ളിയിലുംപോകുവാണോ

അല്ല ജോഗിങ്ങിന്

എങ്കിൽ പെൺകൊച്ചെ അതിനുള്ള ഡ്രസ്സ് ഇട്ടേച്ചും വാ

എനിക്ക് ഈ തടിയുംവെച്ചു ഇറുകികിടക്കണ വസ്ത്രമാകുമ്പോൾ ഒരു ചമ്മൽ

റോസി : നിന്നെക്കാളും മുലയും ചന്തിയുമുള്ള പെണ്ണുങ്ങൾ അവിടെ ഒരു നാണവും ഇല്ലാതെ നടക്കുന്നുണ്ട് അപ്പൊ നീ പേടിക്കേണ്ട ,ജോഗിങ്ങിന് പോകുമ്പോൾ നിൻ്റെ ഈ നാണമെല്ലാം ആദ്യം മാറ്റിവെക്കണം … അല്ലാതെ അവർ അങ്ങോട്ടു നോക്കി എങ്ങോട്ടു നോക്കി എന്ന് ചിന്തിച്ചിരുന്നത് അതിനെ നേരംകാണു

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025