Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാണാമറയത്ത് 2

പൊട്ടിത്തെറിക്കാതിരിക്കാൻ കഴിഞ്ഞില്ല … അവൻ ചുരത്തിയത് എൻ്റെ വായിലേക്കും ..അങ്ങിനെ ഇന്നാദ്യമായി എൻ്റെ പ്രിയതമൻ്റെ ചുടുപാൽ നാവിലൂടെ എൻ്റെ ഉള്ളിലേക്കിറങ്ങുമ്പോൾ ഞാൻ അതിൻ്റെ ലഹരിയിലായിരുന്നു … നിമിഷങ്ങളെടുത്തു ഞങ്ങൾ പഴയതുപോലെയാകാൻ

അതിൻ്റെ ലഹരിയിൽ ആ മഴയിൽ നനഞ്ഞു ഞങ്ങൾ എണീറ്റു …ജോയിച്ചൻ്റെ തോളിൽ ഞാൻ ചേർന്ന് നടന്നു ഞങ്ങളുടെ വീട്ടിലേക്ക് .

ജോയിച്ച എനിക്ക് ഒരു ആഗ്രഹമുണ്ട് ഒരു ദിവസമെങ്കിലും എനിക്ക് ജോയിച്ചൻ്റെ ഭാര്യയായി ജോയിച്ചൻ്റെ വീട്ടിൽ ജീവിക്കണമെന്ന് സർവ സ്വാതന്ത്ര്യത്തോടെ ജോയിച്ചൻ്റെ കാര്യങ്ങൾ മാത്രംനോക്കി നടക്കുന്ന ഭാര്യ . എനിക്ക് സാധിച്ചുതരുമോ ?

ജോയ് : അതിനു നമുക്ക് ഇപ്പോൾ പോകണോ ?

ഞാൻ ഉദ്ദേശിച്ചത് ജോയിച്ചൻ ഇപ്പോൾ താമസിക്കുന്ന വീടല്ല … ജോയിച്ചൻ ജനിച്ചുവളർന്ന ജോയിച്ചൻ്റെ വീടും ജോയിച്ചൻ കിടന്നുറങ്ങിയ ആ കിടപ്പുമുറിയിൽ നമ്മൾ രണ്ടാളും എല്ലാംകൊണ്ടും ഭാര്യയും ഭർത്താവും ആയി

ജോയ് : ഞാൻ എന്ത് പറഞ്ഞു നിന്നെ അവിടെ കൊണ്ടുപോകും …

ഞാൻ എൻ്റെ ഒരു ആഗ്രഹം പറഞ്ഞതാണ് ജോയിച്ച … അല്ലേലും ആഗ്രഹിക്കാൻ മാത്രമേ എനിക്ക് കഴിയൂ അല്ലാതെ ഒന്നും വിധിച്ച പെണ്ണല്ലല്ലോ ഞാൻ . വൈകിയാണെങ്കിലും എനിക്ക് കിട്ടിയ നിതിയാണ് എൻ്റെ ജോയിച്ചൻ … ജോയിച്ചനുവേണ്ടിയാണ് ഞാൻ ജീവിക്കുന്നത് എൻ്റെ പുന്നാര മക്കളും ജോയിച്ചനും മാത്രമാണ് ഇന്നെൻ്റെ ലോകം .കാണുന്നവർക്ക് ഒരുപക്ഷെ തോന്നാം … ഇന്നലെകണ്ടവനുവേണ്ടി ഭർത്താവിനെ തള്ളിപ്പറയുന്ന പെണ്ണാണെന്ന് ഈ ഇന്നലെകണ്ടവൻ ഇത്രയും കാലം തിന്നാൻ തന്ന ഭർത്താവിനെക്കാളും എന്നെ സ്നേഹിക്കുന്നു ഞാൻ എന്ന പെണ്ണിനെ ബഹുമാനിക്കുന്നു അതുകൊണ്ടുതന്നെയാണ് തള്ളിപ്പറയുന്നത്

ജോയ് : ഞാൻ നിന്നെ കൊണ്ടുപോകാം … നീ തന്നെയാണ് ഇന്ന് എൻ്റെയും ലോകം …

സത്യമാണോ …ജോയിച്ച

ജോയ് : ഞാൻ എൻ്റെ പ്രിയയോട് എന്തിനാണ് കള്ളം പറയുന്നത് കൊണ്ടുപോകാം എത്രയും വേഗം …

ആൻസിയും കൊച്ചച്ഛനും അറിഞ്ഞാലോ …?

ജോയ് : അറിയട്ടെ … അവരോട് പറയാൻ എനിക്കുത്തരമുണ്ട് …

അതെയോ ഇച്ചായ … ഞാൻ വീണ്ടും ജോയിച്ചനെ പുണർന്നുകൊണ്ടു ചുണ്ടിനെ എടുത്തപ്പോൾ ജോയിച്ചൻ എൻ്റെ പിന്നിൽ പോരിന് നിൽക്കുംപോലുള്ള നിതംബപാളികളിൽ കൈകൾകൊണ്ട് ഞെരിക്കുമ്പോൾ ഇച്ചായ പതിയെ

ജോയ് : ഇല്ലെങ്കിലോ

ഇല്ലെങ്കിൽ … വീണ്ടും ഈ മഴയത്തു നമ്മൾ നിൽക്കേണ്ടിവരും

ജോയ് : അതെയോ ….

അതെ ഇച്ചായ

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025