Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാർത്തിക കുട്ടി

പിന്നെ ഞങ്ങൾക്കു ഒരു ചെറിയ ഒരു വീടും ഉണ്ട് അത് വാടകക്ക് കൊടുത്തും ചെറിയ വരുമാനത്തിൽ ആയി ജീവിതം. പത്താം ക്ലാസ് വരെ ഉള്ള പഠന കാലത്തു വീട്ടിൽ നിന്നും അധികം പുറത്തു ഇറങ്ങാതെ കുട്ടി ആയിരുന്നു ഞാൻ പ്ലസ് 1 ആയപ്പോൾ വീട്ടിൽ നിന്നും മാറി നിൽക്കുകയും ചെയ്തു അങനെ ഞാൻ 2 വർഷം കഴിഞ്ഞു നഴ്സിംഗ് കോളേജിൽ ചേർന്നു . ഞാൻ ശാരീരികം ആയി വളർന്നു രവിയുടെ മകൾ ആണ് ഞാൻ എന്ന് ആരും പറയില്ല മകൾ അല്ല എന്നുള്ള സത്യം നാട്ടുകാർക് അറിയില്ലലോ. ഇപ്പോ എന്നെ കണ്ടാൽ സിനിമ നടി സനുഷ പോലെ ആണ് നല്ല വെളുപ് കൊഴുത്ത ശരീരം. ഞാൻ ഒറ്റക്കു എന്റെ അച്ഛൻ പോലും അല്ലാത്ത ഒരാളുടെ വീട്ടിൽ നിൽക്കാൻ മടി അയി അതുകൊണ്ട് ഞാൻ ആദ്യ വർഷം ഹോസ്റ്റലിൽ നിന്നു, പക്ഷെ അവിടുത്തെ ആഹാരം എനിക്ക് പിടിച്ചില്ല. അങനെ ഒരു വർഷം കടന്നു പോയി ഇപ്പോ ഞാൻ രണ്ടാം വർഷം നഴ്സിംഗ് വിദ്യാർത്ഥി ആയി അത് വീട്ടിൽ നിന്ന വരാൻ പറ്റുന്ന ദൂരം ഉള്ളതിനാൽ ഹോസ്റ്റൽ നിർത്തി . ഞാൻ വീട്ടിൽ നിന്നും ചെറിയ രീതിയിൽ പാചകം ഓക്കേ പേടിച്ചു ആഹാരം ഓക്കേ ഉണ്ടാക്കി ആണ് കോളേജിൽ പോകുന്നത് . കടയിലും മറ്റും ഞാൻ ആണ് സാദനങ്ങൾ വാങ്ങാൻ പോകുന്നത് പല കണ്ണുകളും എന്നെ നോക്കി വെള്ളം ഇറക്കുന്നത് ഞാൻ ശ്രെധികർ ഉണ്ട് എന്നെ കണാൻ വേണ്ടി പലരും ഞാൻ താമസിക്കുന്ന വീടിന്റെ അടുത്ത് ചുറ്റി നില്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞങളുടെ ഓട്ടോ വാടകക്ക് ഓടിക്കുന്ന ആളുടെ പേര് മണി എന്ന് ആണ് ഞാൻ മണിയണ്ണ എന്ന വിളിക്കുന്നത്. പുള്ളിക്കാരന് 32 വയസു ഉണ്ട് വിവാഹം കഴിച്ചിട്ടില്ല നല്ല ഉയരം അതിനു ഒത്ത ശരീരം കഷണ്ടി തലയൻ എല്ലാ മാസവും കളക്ഷൻ രവിയച്ചനെ കൊണ്ട് ഏല്പിക്കും അതാണ് പതിവു.ഞാൻ വീട്ടിൽ നിന്നും കൊണ്ട് കോളേജിൽ പോകാൻ തുടങ്ങിയ ശേഷം മണിയണ്ണന് എന്നോടുള്ള പെരുമാറ്റത്തിൽ ചെറിയ വ്യത്യാസം വന്നു തുടങ്ങി . ഇപ്പോൾ ഒരു ആഴ്ച കൂടുമ്പോൾ കളക്ഷൻ കൊണ്ട് എത്തിക്കാൻുടങ്ങി അതോടൊപ്പം രവിയച്ഛനുമായി കുറെ നേരം സംസാരിച്ം എന്നോടും മാറി നിന്നും വിശേഷങ്ങൾ ചോദിക്കും. ഞങളുടെ വീടും ഞങൾ വാടകക്കത വീടും ഒരു കോമ്പൗണ്ടിൽ ആണ് പക്ഷെ മതിൽ കേട്ടില്ല. ഞായർ ദിവസങ്ങൾ പകൽ സമയങ്ങൾ മണി അണ്ണൻ വരും വീടിന്റെ പിന്നിൽ കൂടി ആയിരിക്കും പുള്ളിക്കാരൻ വരുന്നത് ഞാൻ ഞായർ ദിവസങ്ങളിൽ ആണ് സ്ഥിരമായി തുണി അലക്കുന്നത് വീട്ടിൽ ഞാൻ ടീഷർട്ടും ഇറക്കം ഉള്ള പാവാടയും ആണ് ധരിക്കാർ തുണി അലക്കുമ്പോൾ ഞാൻ പാവാടയുടെ ഒരു സൈഡ് അല്പം ഉയർത്തി വക്കും എന്റെ കാൽ മുട്ട് വരെ അത് ഉയരും എന്റെ കാലുകൾ കാണാൻ വേണ്ടി എന്നോട് അടുത്ത് വന്നു മണിയണ്ണൻ സംസാരിക്കും ഞാൻ അത് കാര്യം ആകാറില്ലായിരുന്നു , ഇത് എന്റെ ശരീരം കണ്ടു ആസ്വദിക്കാൻ ആണെന് ഉള്ള കാര്യം എന്റെ കോളജിൽ എന്റെ ഒരു കൂട്ടുകാരി അവളുടെ ഒരു അനുഭവം എന്നോട് പറഞ്ഞപ്പോൾ ആണ് ഞാൻ മനസിലായത് .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025